Tag: politics

രണ്ടാംഘട്ട നൂറുദിന പരിപാടിയുമായി പിണറായി സർക്കാർ

സംസ്ഥാനസര്‍ക്കാര്‍ രണ്ടാംഘട്ട നൂറുദിനപരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കോവിഡ് മാന്ദ്യം മറികടക്കുക മുഖ്യലക്ഷ്യമെന്ന് പിണറായി വിജയന്‍ പറഞ്ഞു. റേഷന്‍ സൗജന്യകിറ്റ് നാലുമാസം കൂടി തുടരും. ലൈഫ് പദ്ധതിയില്‍ പതിനായിരം വീടുകള്‍ കൂടി നിര്‍മിക്കും. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്ന് നല്‍കും. സര്‍ക്കാരിന്റെ...

പാലക്കാട് 4 ബിജെപി പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട് നഗരസഭാ ആസ്ഥാനത്ത് വോട്ടെണ്ണല്‍ ദിവസം ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയ േകസില്‍ നാലു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍, കൊപ്പം സ്വദേശികളായ ബിനു, ഉണ്ണികൃഷ്ണന്‍ എന്നിവരെ ടൗണ്‍ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍...

കേരളത്തില്‍ ഇത് പ്രത്യാശയുടെ കാലം: മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്‍റെ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണം കേരളത്തിന് സമ്മാനിച്ചത് പ്രതീക്ഷയുടെ കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പര്യടനത്തിന്‍റെ ഭാഗമായി കോട്ടയത്ത് വിവിധ മേഖലകളില്‍നിന്നുള്ളവരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്ഷോഭവും പകര്‍ച്ചവ്യാധികളും സൃഷ്ടിച്ച വെല്ലുവിളികളെ ഒരേ മനസോടെ നേരിട്ട് സര്‍വ്വതല സ്പര്‍ശിയായ...

തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നിന്ന് കൂട്ടരാജി

നിലമ്പൂര്‍ നഗരസഭയിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറിപ്പ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ഗോപിനാഥ് എന്നിവര്‍ രാജിവച്ചു. 33 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചത് ഒന്‍പത് വാര്‍ഡുകളില്‍ മാത്രമായിരുന്നു. നഗരസഭയിലെ യുഡിഎഫ് ജയിച്ചു വാർഡുകളിൽ പോലും ചെറിയ...

ആ ഉന്നതന്‍ ആരെന്ന് അറിഞ്ഞാല്‍ ജനം ബോധം കെടും; മുഖ്യമന്ത്രി വിശദീകരിക്കണം: ചെന്നിത്തല

കൊച്ചി: സ്വർണക്കടത്തുമായി ബന്ധമുള്ള രാഷ്ട്രീയ ഉന്നതനാരെന്ന് ആഭ്യന്തര വകുപ്പിന്റെയും വിജിലൻസിന്റെയും ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് മുദ്രവച്ച കവറിൽ കൊടുത്തത് എന്ന് വ്യക്തമാക്കണം. മൊഴി കണ്ട് കോടതി ഞെട്ടിയെങ്കിൽ ജനങ്ങൾ ബോധംകെട്ടു...

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലത്തില്‍ പ്രതിഫലിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനതാ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് മുതല്‍ ഇന്നുവരെ സ്വീകരിച്ച നടപടികള്‍ ജനം അംഗീകരിച്ചു. ഓരോ ജീവനും രക്ഷിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ വിജയഗാഥയായി മാറിയെന്നും ബിജെപി ആസ്ഥാനത്ത് നടന്ന...

ബിഹാർ വോട്ടെണ്ണൽ ആരംഭിച്ചു; മഹാസഖ്യം ഏറെ മുന്നില്‍

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആർജെഡി–കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ആദ്യ ഫലം വരുമ്പോൾ ഏറെ മുന്നിലാണ്. 243 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകൾ ജയിക്കണം. മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേക്കും യുഡിഎഫിൽ അടി തുടങ്ങി

കൽപ്പറ്റ: ജില്ലാ പഞ്ചായത്തിൽ ഇരുമുന്നണികളിലും സീറ്റ് ചർച്ചകൾ അവസാനലാപ്പിൽ. എൽഡിഎഫിൽ സീറ്റ് വിഭജനം ഇന്നലെയോടെ പൂർത്തിയായി. ഇനി സ്ഥാനാർഥിനിർണയം മാത്രമേ ബാക്കിയുള്ളൂ. ബുധനാഴ്ചയോടെ സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നു യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു. എൻഡിഎയിൽ മിക്കയിടത്തും സ്ഥാനാർഥി നിർണയം വരെ പൂർത്തിയായിക്കഴിഞ്ഞു. മുന്നണിയിലേക്കു പുതുതായെത്തിയ...
Advertismentspot_img

Most Popular

G-8R01BE49R7