Tag: #media

വെബ് സീരീസില്‍ ലൈംഗിക തൊഴിലാളിയായ തബു; ട്രെയിലര്‍ പുറത്ത്

മീര നായറുടെ ' എ സ്യൂട്ടബിള്‍ ബോയ്' എന്ന വെബ് സീരീസിന്റെ ട്രെയിലര്‍ പുറത്ത്. വിക്രം സേത്ത് രചിച്ച നോവലിനെ ആസ്പദമാക്കി ചിത്രീകരിച്ച സീരീസ് പറയുന്നത് നാല് കുടുംബംഗങ്ങളുടെ കഥയാണ്. വെബ് സീരീസില്‍ ലൈംഗിക തൊഴിലാളിയായ സയീദ ഭായിയെ പ്രണയിക്കുന്ന യുവാവിന്റെ രംഗങ്ങള്‍ പ്രേക്ഷകരില്‍ കൗതുകം...

സുശാന്ത് അവസാനമായി ചുവടുവെച്ച ഗാന രംഗത്തിലെ ദൃശ്യം പുറത്തുവിട്ടു അണിയറപ്രവര്‍ത്തകര്‍

സുശാന്ത് അവസാനമായി ചുവടുവെച്ച ഗാന രംഗത്തിലെ ദൃശ്യം പുറത്തുവിട്ടു. ദില്‍ ബേചാരയിലെ ഗാനരംഗത്തിന്റെ ദൃശ്യത്തില്‍ നിന്നുള്ള ചെറിയൊരു ഭാഗമാണ് പുറത്തുവിട്ടിരിക്കുന്നത്. അകാലത്തില്‍ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ദില്‍ ബേചാരയുടെ ടൈറ്റില്‍ ഗാനം നാളെ (വെള്ളിയാഴ്!ച ) ഉച്ചക്ക് പന്ത്രണ്ടു മണിക്ക് റിലീസ്...

കുടുംബവും ബന്ധങ്ങളും ഒരു ലഹരി ആണ്. ജീവിതത്തിൽ ആ ലഹരി ശരിക്കും അറിഞ്ഞവർ മറ്റു ലഹരിവസ്തുക്കൾ തേടി പോകില്ല…

കുടുംബ ബന്ധങ്ങളുടെയും സ്നേഹ ബന്ധങ്ങളുടെയും വില അറിയാത്തവരാണ് പലപ്പോഴും ലഹരിയ്ക്ക് കീഴ്പ്പെട്ടു പോകുന്നത്. എന്നാൽ ഈ കൊറോണയും ലോക്കഡോൺ ഉം മറ്റ് ചിലരുടെ ജീവിതത്തിൽ തിരിച്ചറിവ് കൊണ്ടു വന്നു. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇന്ന് സമൂഹ മാദ്ധ്യമങ്ങളിൽ വെെറൽ ആയിക്കൊണ്ടിരിക്കുന്നത്. പുളിഞ്ചി...

എത്ര തവണയാണ് വാണി വിശ്വനാഥിനെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പരസ്യമായി അപമാനിച്ചിട്ടുള്ളത്

തൊണ്ണൂറുകളിലെ തെന്നിന്ത്യന്‍ സിനിമകളില്‍ തന്റേടിയായ പെണ്‍കഥാപാത്രങ്ങളുടെ പ്രതിരൂപമായിരുന്നു നടി വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോളിതാ സിനിമയില്‍ വാണി വിശ്വനാഥിനു നേരെ നായകന്‍ ചെകിട്ടത്തടിക്കുമ്പോള്‍ തിയറ്ററില്‍...

നടന്‍ രജനികാന്തിന്റെ വീട്ടില്‍ ബോബ് വച്ചിട്ടുണ്ടെന്ന് സന്ദേശം

ചെന്നൈ: നടന്‍ രജനികാന്തിന്റെ വീട്ടില്‍ ബോബ് വച്ചിട്ടുണ്ടെന്ന് സന്ദേശം. പോയസ് ഗാര്‍ഡനിലെ രജനിയുടെ വസതിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതവ്യക്തി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ രജനിയുടെ വീട്ടിലെത്തി പോലീസെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ ബോംബിന്റെ സാന്നിധ്യമൊന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണിതെന്ന അനുമാനത്തിലാണ് പോലീസ്. എന്തായാലും പോലീസിനെ കബളിപ്പിച്ച...

സുശാന്തിന്റെ മരണത്തെ കുറിച്ച് സുഭാഷ് ഷായുടെ വെളിപ്പെടുത്തലുകള്‍ വിവാദത്തിലേയ്ക്ക്

സുശാന്തിന്റെ മരണത്തെ കുറിച്ച് പ്രമുഖ നിരൂപകന്‍ സുഭാഷ് ഷായുടെ ചില വെളിപ്പെടുത്തലുകള്‍ വിവാദമാകുന്നു. അവസാന കാലങ്ങളില്‍ സുശാന്തിന്റെ മാനസിക നില വല്ലാത്ത അവസ്ഥയിലായിരുന്നുവെന്നും ഇല്ലാത്ത ശബ്ദങ്ങള്‍ പോലും കേട്ട് അസ്വസ്ഥനാകുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയെന്നും ഷാ പറയുന്നു. പുറത്ത് പറഞ്ഞ് കേള്‍ക്കുന്നത് പോലെയല്ല, അതിനേക്കാള്‍...

ഇന്‍സ്റ്റാഗ്രാം കാമുകനെ തേടി യുവതി..പോലീസ് എത്തിയപ്പോള്‍ കമുകന്‍ കൈമലര്‍ത്തി ഒടുവില്‍ വിട്ടിലേയ്ക്ക്

മൂവാറ്റുപുഴ: ഇന്‍സ്റ്റാഗ്രാം കാമുകനെ തേടി ബാംഗ്ളൂരിലേക്ക് പുറപ്പെട്ട യുവതിയെ പോലീസ് പിടികൂടി. ജയിലില്‍ പോയാലും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്ന് ശഠിച്ച യുവതിക്ക് ഒടുവില്‍ ഇന്‍സ്റ്റാഗ്രാം കാമുകന്‍ കൈമലര്‍ത്തിയതോടെ മാതാപിതാക്കള്‍ തന്നെ ശരണമായി. കാമുകനെ തേടി ബാംഗ്ളൂരിലേക്ക് പോകാനെത്തിയ യുവതിയെയാണ് പോലീസ് കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം വിട്ടത്. മൈക്രോ...

പെണ്ണുകാണാന്‍ കേരളത്തില്‍ വന്നു ; ലോക്ഡൗണില്‍ കുടുങ്ങി, ഒടുവില്‍…

തിരൂര്‍: പെണ്ണുകാണാന്‍ കേരളത്തില്‍ വന്ന് ലോക്ഡൗണില്‍ കുടുങ്ങിയ രബീന്ദ്ര സിംഗ് വിവാഹിതനായി. കേരളത്തില്‍ താമസമാക്കിയ ഉത്തര്‍പ്രദേശ് സ്വദേശി സഞ്ജയ് സിംഗിന്റെ മകള്‍ അഞ്ജലി സിംഗിനെ പെണ്ണുകാണാന്‍ എത്തിയതാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രബീന്ദ്ര സിംഗ്. എന്നാല്‍ ലോക്ക്ഡൗണില്‍ ചെറുക്കന്റെ വീട്ടുകാര്‍ക്ക് കുടുങ്ങി തിരികെ പോകാനായില്ല....
Advertisment

Most Popular

കോവിഡ് ‘ഒമൈക്രോൺ’ വേരിയന്റ്; റീ ഇൻഫെക്‌ഷൻ സാധ്യത കൂടിയത്, അടിസ്ഥാന തത്വങ്ങൾ പാലിച്ചാൽ ഭയപ്പെടേണ്ട

കോവിഡിന്റെ പുതിയ ‘ഒമൈക്രോൺ’ വേരിയന്റ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെട്ടാൽ കേരളത്തിലോ ഇന്ത്യയിലോ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല. 1. B11. 5 2 9 എന്ന ഈ വേരിയന്റ് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതെന്ന്...

ശബരിമലയിലെ ഹലാല്‍ വിവാദം;ആരോപണം ഉന്നയിക്കുമ്പോള്‍ ഹലാല്‍ എന്താണെന്നറിയണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ അപ്പവും അരവണയും തയ്യാറാക്കാൻ ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന ഹർജിയിൽ കരാറുകാരെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശം. 2019-20 സീസണിൽ ശർക്കര ലഭ്യമാക്കിയ കരാറുകാരായ മഹാരാഷ്ട്രയിലെ വർധാൻ അഗ്രോ പ്രോസസിങ്...

സമൂഹമാധ്യമ ഗ്രൂപ്പില്‍ വസ്ത്രംമാറുന്ന വീഡിയോ; കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി.യിലെ വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പിൽ വസ്ത്രംമാറുന്ന ദൃശ്യങ്ങൾ സ്വയം ചിത്രീകരിച്ച് പ്രദർശിപ്പിച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു. കെ.എസ്.ആർ.ടി.സി. ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾ വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ തിരുവനന്തപുരം...