Tag: #media

ജനം ടിവിയിൽ മന്ത്രി ജി. സുധാകരന്റെ മകന് ഓഹരി ഉണ്ടെന്നു വെളിപ്പെടുത്തൽ‍

ആർഎസ്എസ് – ബിജെപി ചാനലെന്നു സിപിഎം പറയുന്ന ജനം ടിവിയിൽ മന്ത്രി ജി. സുധാകരന്റെ മകന് ഓഹരി ഉണ്ടെന്നു വെളിപ്പെടുത്തൽ‍. ചാനൽ ചർച്ചയിൽ ജനം ടിവിയുടെ ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബുവാണു പുതിയ വിവാദത്തിനു തിരി കൊളുത്തിയത്. ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്റർ...

മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ 21പേരെ സാഹസികമായി രക്ഷപ്പെടുത്തി

വയനാട്: മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തി. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പുഞ്ചിരി മട്ടം ആദിവാസി കോളനിക്കു സമീപമാണു രാവിലെ 9 മണിയോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഉരുള്‍ പൊട്ടലില്‍ ഇരുമ്പു പാലം ഒലിച്ചു പോയിരുന്നു. അപകടഭീഷണി ഉള്ളതിനാല്‍ പ്രദേശത്തെ കുടുംബങ്ങളെ നേരത്തേ ഒഴിപ്പിച്ചിരുന്നു....

കുട്ടികളൊന്നും ആയില്ലേ? കിടിലന്‍ മറുപടി നല്‍കി അനുഷ്‌ക ശര്‍മ

വിവാഹം കഴിഞ്ഞാല്‍ അഭിനേത്രികളെന്നോ ജോലിക്കാരെന്നോ സാധാരണ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ കേള്‍ക്കുന്ന ചോദ്യമാണ്, കുട്ടികളൊന്നും ആയില്ലേ? പുരുഷന്മാരേക്കാള്‍ ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നതും സ്ത്രീകളായിരിക്കും. ഇപ്പോഴിതാ അത്തരത്തിലൊരു ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് നടി അനുഷ്‌ക ശര്‍മ. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലാണ് അനുഷ്‌ക ശര്‍മ ഇത്തരം...

അച്ഛന് കോവിഡ് അല്ലേ, ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?: യുവതിയുടെ പരിഹാസത്തിന് മറുപടിയുമായി അഭിഷേക് ബച്ചന്‍

കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും. ഈ സമയത്ത് തനിക്കെതിരെ പരിഹാസവുമായി എത്തിയ യുവതിക്ക് അഭിഷേക് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘അച്ഛന്‍ ആശുപത്രിയില്‍ ആയില്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?” എന്നായിരുന്നു പാറുള്‍ കൗഷിക് എന്ന യുവതിയുടെ...

സുശാന്തിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബ വക്കീൽ: പ്രതീക്ഷിക്കുന്നത് പെണ്‍സുഹൃത്തിന്‍റെ അറസ്റ്റ്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ എഫ്‌ഐആർ എടുക്കാൻ പോലും മുംബൈ പൊലീസ് തയാറായില്ലെന്ന് സുശാന്തിന്റെ കുടുംബ വക്കീൽ വികാസ് സിംഗ്. വൻബാനറിൽ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ ഹൗസുകളുടെ പേര് പറയാൻ പൊലീസ് നിർബന്ധിക്കുന്നുവെന്നും ആരോപിച്ചു. അതേസമയം മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം...

തീപിടുത്തമുണ്ടായ കെട്ടിടത്തില്‍നിന്ന് 40 അടി താഴേക്ക് ചാടിയ മൂന്നും പത്തും വയസ്സുള്ള കുട്ടികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി

ഗ്രെനോബിള്‍: തീപിടുത്തമുണ്ടായ കെട്ടിടത്തില്‍നിന്ന് 40 അടി താഴേക്ക് ചാടിയ രണ്ടുകുട്ടികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഫ്രാന്‍സിലാണ് സംഭവം. താഴെ നില്‍ക്കുകയായിരുന്ന രക്ഷാപ്രവര്‍ത്തകരുടെ കൈകളിലേക്കാണ് കുട്ടികള്‍ ചാടിയത്. മൂന്നും പത്തും വയസ്സ് പ്രായമുള്ള കുട്ടികളെ ഫ്ളാറ്റിലാക്കി രക്ഷിതാക്കള്‍ പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തീപ്പിടുത്തമുണ്ടായതോടെ കുട്ടികള്‍ പുറത്തിറങ്ങാന്‍ കഴിയാതെ ഫ്ളാറ്റിനകത്ത്...

റിപ്പബ്ലിക്ക് ടിവിയുടെ തത്സമയ ചര്‍ച്ചക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി , അര്‍ണബ് തനിക്ക് സംസാരിക്കാന്‍ സമയം അനുവദിച്ചില്ല, വിഡിയോ വൈറല്‍

പരിപാടിയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ല. പരിപാടിക്കിടെ ഭക്ഷണം കഴിച്ച് നടിയുടെ പ്രതിഷേധം. റിപ്പബ്ലിക്ക് ടിവിയുടെ തത്സമയ ചര്‍ച്ചക്കിടെ ഭക്ഷണം കഴിച്ച് പ്രതിഷേധിച്ച് ദക്ഷിണേന്ത്യന്‍ നടി കസ്തൂരി ശങ്കര്‍. ഞായറാഴ്ച നടന്ന ചര്‍ച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കസ്തൂരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ചര്‍ച്ചയില്‍...

കോവിഡ് ഡ്യൂട്ടിയുടെ സ്‌ട്രെസ് അകറ്റാന്‍ പിപിഇ കിറ്റുമണിഞ്ഞ് ഡാന്‍സ് ചെയ്യുന്ന ഡോക്ടറുടെ വിഡിയോ വൈറല്‍

പിപിഇ കിറ്റുമണിഞ്ഞ് ഡാന്‍സ് ചെയ്യുന്ന ഡോക്ടറുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഡോ. രംഗദുരൈ ആണ് എട്ടു മണിക്കൂര്‍ നീണ്ട കോവിഡ് ഡ്യൂട്ടിയുടെ സ്‌ട്രെസ് അകറ്റാന്‍ മുക്കാബുല ഡാന്‍സിനു സ്റ്റെപ് വയ്ക്കുന്നത്. കോവിഡ് മഹാമാരി റിപ്പാര്‍ട്ട് ചെയ്ത ശേഷം അക്ഷീണ പരിശ്രമത്തിലാണ് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം. മണിക്കൂറുകളോളം പിപിഇ...
Advertisment

Most Popular

കോവിഡ് ‘ഒമൈക്രോൺ’ വേരിയന്റ്; റീ ഇൻഫെക്‌ഷൻ സാധ്യത കൂടിയത്, അടിസ്ഥാന തത്വങ്ങൾ പാലിച്ചാൽ ഭയപ്പെടേണ്ട

കോവിഡിന്റെ പുതിയ ‘ഒമൈക്രോൺ’ വേരിയന്റ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെട്ടാൽ കേരളത്തിലോ ഇന്ത്യയിലോ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല. 1. B11. 5 2 9 എന്ന ഈ വേരിയന്റ് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതെന്ന്...

ശബരിമലയിലെ ഹലാല്‍ വിവാദം;ആരോപണം ഉന്നയിക്കുമ്പോള്‍ ഹലാല്‍ എന്താണെന്നറിയണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ അപ്പവും അരവണയും തയ്യാറാക്കാൻ ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന ഹർജിയിൽ കരാറുകാരെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശം. 2019-20 സീസണിൽ ശർക്കര ലഭ്യമാക്കിയ കരാറുകാരായ മഹാരാഷ്ട്രയിലെ വർധാൻ അഗ്രോ പ്രോസസിങ്...

സമൂഹമാധ്യമ ഗ്രൂപ്പില്‍ വസ്ത്രംമാറുന്ന വീഡിയോ; കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി.യിലെ വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പിൽ വസ്ത്രംമാറുന്ന ദൃശ്യങ്ങൾ സ്വയം ചിത്രീകരിച്ച് പ്രദർശിപ്പിച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു. കെ.എസ്.ആർ.ടി.സി. ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾ വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ തിരുവനന്തപുരം...