Tag: #media

കുടുംബവും ബന്ധങ്ങളും ഒരു ലഹരി ആണ്. ജീവിതത്തിൽ ആ ലഹരി ശരിക്കും അറിഞ്ഞവർ മറ്റു ലഹരിവസ്തുക്കൾ തേടി പോകില്ല…

കുടുംബ ബന്ധങ്ങളുടെയും സ്നേഹ ബന്ധങ്ങളുടെയും വില അറിയാത്തവരാണ് പലപ്പോഴും ലഹരിയ്ക്ക് കീഴ്പ്പെട്ടു പോകുന്നത്. എന്നാൽ ഈ കൊറോണയും ലോക്കഡോൺ ഉം മറ്റ് ചിലരുടെ ജീവിതത്തിൽ തിരിച്ചറിവ് കൊണ്ടു വന്നു. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇന്ന് സമൂഹ മാദ്ധ്യമങ്ങളിൽ വെെറൽ ആയിക്കൊണ്ടിരിക്കുന്നത്. പുളിഞ്ചി...

എത്ര തവണയാണ് വാണി വിശ്വനാഥിനെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പരസ്യമായി അപമാനിച്ചിട്ടുള്ളത്

തൊണ്ണൂറുകളിലെ തെന്നിന്ത്യന്‍ സിനിമകളില്‍ തന്റേടിയായ പെണ്‍കഥാപാത്രങ്ങളുടെ പ്രതിരൂപമായിരുന്നു നടി വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോളിതാ സിനിമയില്‍ വാണി വിശ്വനാഥിനു നേരെ നായകന്‍ ചെകിട്ടത്തടിക്കുമ്പോള്‍ തിയറ്ററില്‍...

നടന്‍ രജനികാന്തിന്റെ വീട്ടില്‍ ബോബ് വച്ചിട്ടുണ്ടെന്ന് സന്ദേശം

ചെന്നൈ: നടന്‍ രജനികാന്തിന്റെ വീട്ടില്‍ ബോബ് വച്ചിട്ടുണ്ടെന്ന് സന്ദേശം. പോയസ് ഗാര്‍ഡനിലെ രജനിയുടെ വസതിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതവ്യക്തി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ രജനിയുടെ വീട്ടിലെത്തി പോലീസെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ ബോംബിന്റെ സാന്നിധ്യമൊന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണിതെന്ന അനുമാനത്തിലാണ് പോലീസ്. എന്തായാലും പോലീസിനെ കബളിപ്പിച്ച...

സുശാന്തിന്റെ മരണത്തെ കുറിച്ച് സുഭാഷ് ഷായുടെ വെളിപ്പെടുത്തലുകള്‍ വിവാദത്തിലേയ്ക്ക്

സുശാന്തിന്റെ മരണത്തെ കുറിച്ച് പ്രമുഖ നിരൂപകന്‍ സുഭാഷ് ഷായുടെ ചില വെളിപ്പെടുത്തലുകള്‍ വിവാദമാകുന്നു. അവസാന കാലങ്ങളില്‍ സുശാന്തിന്റെ മാനസിക നില വല്ലാത്ത അവസ്ഥയിലായിരുന്നുവെന്നും ഇല്ലാത്ത ശബ്ദങ്ങള്‍ പോലും കേട്ട് അസ്വസ്ഥനാകുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയെന്നും ഷാ പറയുന്നു. പുറത്ത് പറഞ്ഞ് കേള്‍ക്കുന്നത് പോലെയല്ല, അതിനേക്കാള്‍...

ഇന്‍സ്റ്റാഗ്രാം കാമുകനെ തേടി യുവതി..പോലീസ് എത്തിയപ്പോള്‍ കമുകന്‍ കൈമലര്‍ത്തി ഒടുവില്‍ വിട്ടിലേയ്ക്ക്

മൂവാറ്റുപുഴ: ഇന്‍സ്റ്റാഗ്രാം കാമുകനെ തേടി ബാംഗ്ളൂരിലേക്ക് പുറപ്പെട്ട യുവതിയെ പോലീസ് പിടികൂടി. ജയിലില്‍ പോയാലും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്ന് ശഠിച്ച യുവതിക്ക് ഒടുവില്‍ ഇന്‍സ്റ്റാഗ്രാം കാമുകന്‍ കൈമലര്‍ത്തിയതോടെ മാതാപിതാക്കള്‍ തന്നെ ശരണമായി. കാമുകനെ തേടി ബാംഗ്ളൂരിലേക്ക് പോകാനെത്തിയ യുവതിയെയാണ് പോലീസ് കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം വിട്ടത്. മൈക്രോ...

പെണ്ണുകാണാന്‍ കേരളത്തില്‍ വന്നു ; ലോക്ഡൗണില്‍ കുടുങ്ങി, ഒടുവില്‍…

തിരൂര്‍: പെണ്ണുകാണാന്‍ കേരളത്തില്‍ വന്ന് ലോക്ഡൗണില്‍ കുടുങ്ങിയ രബീന്ദ്ര സിംഗ് വിവാഹിതനായി. കേരളത്തില്‍ താമസമാക്കിയ ഉത്തര്‍പ്രദേശ് സ്വദേശി സഞ്ജയ് സിംഗിന്റെ മകള്‍ അഞ്ജലി സിംഗിനെ പെണ്ണുകാണാന്‍ എത്തിയതാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രബീന്ദ്ര സിംഗ്. എന്നാല്‍ ലോക്ക്ഡൗണില്‍ ചെറുക്കന്റെ വീട്ടുകാര്‍ക്ക് കുടുങ്ങി തിരികെ പോകാനായില്ല....

സുശാന്ത് സിങ് രാജ്പുതിന്റെയും മാനേജര്‍ ദിഷ സാലിയന്റെയും മരണത്തില്‍ സാമ്യങ്ങള്‍ ഏറെ

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെയും പ്രമുഖ സെലിബ്രിറ്റി മാനേജര്‍ ദിഷ സാലിയന്റെയും മരണത്തില്‍ സാമ്യങ്ങള്‍ ഏറെ. മരണങ്ങള്‍ സംബന്ധിച്ച് ദുരൂഹതകള്‍ ഉയരുന്നു. ഇരുവരും മരിക്കുന്നതിന്റെ തൊട്ടുമുന്‍പ് നടന്ന പാര്‍ട്ടികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം ദാദറിലായിരുന്നു ദിഷയുടെ താമസം. തിങ്കളാഴ്ച ദിഷ ചില...

ഈ ലുക്ക് കണ്ട് ഞാന്‍ തന്നെ അത്ഭുതപ്പെട്ടുവെന്ന് നദിയ മൊയതു… ചിത്രം വൈറല്‍

പഴയകാല നടിമാരില്‍ മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് നദിയ മൊയ്തു. ഫാസില്‍ സംവിധാനം ചെയ്ത 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിരവധി വേഷങ്ങളിലൂടെ താരം മലയാളികളെ വിസ്മയിപ്പിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്...
Advertismentspot_img

Most Popular