കേരളത്തിനെ സഹായിക്കാന്‍ ബോളിവുഡില്‍ നിന്നും കങ്കണാ റണാവതും. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 10 ലക്ഷം രൂപയാണ് കങ്കണ സംഭാവന ചെയ്തത്. തുക ദുരിതാശ്വാസനിധിയിലേയ്ക്ക് അയച്ചു. ഷാരൂഖ് ഖാന്‍, സണ്ണി ലിയോണി, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരാണ് സംഭാവന നല്‍കിയ മറ്റ് താരങ്ങള്‍.
കേരളത്തിലെ പ്രളയവാര്‍ത്ത...
കൊച്ചി: കേരളത്തോളം എന്നെ സ്‌നേഹിച്ചവരില്ല. മലയാളികളുടെ കണ്ണീര്‍ എന്റേയും കണ്ണീരാണ്. ചങ്ക് പിടഞ്ഞ് പറയുകയാണ് ഗാനകോകിലം എസ്. ജാനകി എന്ന ജാനകിയമ്മ. പ്രളയക്കെടുതിയുടെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ടശേഷമുള്ള വേദന എസ്.ജാനകിയമ്മ പങ്കുവെച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകന്‍ രവി മേനോനോടാണ്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇത് പുറത്ത് വിട്ടിരിക്കുന്നത്.
ഭനമ്മുടെ...
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാനുള്ള, മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥനയ്ക്ക് മികച്ച പ്രതികരണം. ഒട്ടേറെപ്പേര്‍ ഒരു മാസത്തെ ശമ്പളം നല്‍കാനുള്ള സന്നദ്ധതയുമായി മുന്നോട്ടുവന്നു. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയ്ക്കു പിന്നാലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഒരു മാസത്തെ ശമ്പളം...
മേലാറ്റൂര്‍: മലപ്പുറം മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് കാണാതായ ഒമ്പതുവയസുകാരനെ പ്രളയത്തിനിടെ പുഴയില്‍ തള്ളിയിട്ടുകൊന്നതായി കണ്ടെത്തി. കുട്ടിയെ ആനക്കയം പാലത്തില്‍ നിന്ന് ജീവനോടെ കടലുണ്ടി പുഴയിലേക്ക് എറിഞ്ഞതായി പിതൃസഹോദരന്‍ വെളിപ്പെടുത്തി. പിതൃ സഹോദരന്‍ മുഹമ്മദിനൊപ്പം കുട്ടി ബൈക്കില്‍ പോകുന്നതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.
കുട്ടിയെ കാണാതായെന്ന...
ദുബായ്: പ്രളയ ദുരിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത തുകയുടെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. 700 കോടി അനുവദിച്ചെന്നും ഇല്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ മാറി മാറി വരുന്നുണ്ട്. എന്നാല്‍ ഇതിനിടെ നമ്മള്‍ അറിയേണ്ട ഒരു കാര്യം ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള...
മൂന്നാര്‍: പ്രളയക്കെടുതിയില്‍നിന്നും കേരളം കരകയറുന്നതേയുള്ളൂ. ഇതിനകം തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങളും വാക്കുതര്‍ക്കവും തുടങ്ങിക്കഴിഞ്ഞു. ദുരിതമനുഭവിക്കുന്നവരില്‍നിന്നും പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ മൂന്നാറിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നു.
ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തുന്ന ലോഡു കണക്കിന് അവശ്യവസ്തുക്കള്‍ പാര്‍ട്ടി ഓഫിസില്‍...
തിരുവനന്തപുരം : തൃശൂരിലെ സ്വന്തം വീടില്‍ വെള്ളമൊഴിഞ്ഞതേയുള്ളൂ, വൃത്തിയാക്കി കഴിഞ്ഞില്ല. വൃത്തിയാക്കുന്നത്തിനിടയില്‍ മൂര്‍ഖന്‍ അടക്കമുള്ള പാമ്പുകളെ കിട്ടി. എല്ലാവരും പ്രയാസത്തിലാണ്. അതിനിടയിലാണ് രാപ്പകല്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കൊപ്പം ചേരാന്‍ വിളിയെത്തിയത്. വിളി വന്നതോടെ തിരുവനന്തപുരത്തേക്ക് വണ്ടികയറി. പറയുന്നത് മറ്റാരുമല്ല, ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം...
കൊച്ചി:പ്രളയ ദുരന്തത്തില്‍പെട്ടവര്‍ക്ക് പ്രചോദനം നല്‍കുന്ന പോസ്റ്റുമായി മഞ്ജു വാരിയര്‍. 'ഉള്ളിലെ പോരാളിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുക 'എന്ന തലക്കെട്ടോടെയാണ് മഞ്ജു എഴുത്ത് പോസ്റ്റ് ചെയ്തത്.
മഞ്ജു എഴുതുന്നു:
ഉള്ളിലെ പോരാളിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുക!
പണ്ട് ഒരു പത്രലേഖകന്‍ എന്നോട് ചോദിച്ചു: 'ജീവിതത്തില്‍ വലിയ തിരിച്ചടിയുണ്ടായാല്‍ ആത്മഹത്യയെക്കുറിച്ചാലോചിക്കുന്നയാളാണോ?'
അന്ന് ഞാന്‍ പറഞ്ഞത് ഒരിക്കലുമില്ല എന്നാണ്. ഇത്രകൂടി...