കൊച്ചി: പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ ധനസമാഹരണത്തിന് വേണ്ടി സ്റ്റേജ് ഷോയുമായി അഭിനേതാക്കളുടെ സംഘടനയായ അമ്മ. താരങ്ങളെ അണിനിരത്തി സ്റ്റേജ് ഷോ സംഘടിപ്പിക്കാനാണ് ആലോചന. സര്‍ക്കാരുമായി ആലോചിച്ചതിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
സുനാമി ദുരന്തത്തിന്...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും അതിന്റെ പേരില്‍ കരഞ്ഞിരിക്കാന്‍ നമ്മള്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ അതിന്റെ പഴയ മഹത്വത്തിലേക്കും മൂല്യങ്ങളിലേക്കും തിരിച്ചെത്തിക്കുകയാണ് നമ്മുടെ മുന്നിലുള്ള ദൗത്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍, പ്രളയ രക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന...
ചെന്നൈ: പ്രളയക്കെടുതിയില്‍ നിന്നും കരകയറി നവകേരളം സൃഷ്ടിക്കാന്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന കേരള ജനതയെ പ്രശംസിച്ച് നടന്‍ കമല്‍ഹാസന്‍. വെറും മൂന്നു വര്‍ഷത്തിനുള്ളില്‍ കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് കാണാമെന്ന് കമല്‍ഹാസന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തമിഴ്നാട്ടില്‍ നടന്ന ഒരു പരിപാടിക്കിടെ നടന്‍ പാര്‍ത്ഥിപന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് കമല്‍ഹാസന്‍ കേരളത്തിലെ...
കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന പണം ദുരന്തബാധിതര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ഇതിനായി ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാവുന്നതാണെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണം കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണമെന്നും ഇതിന് ഹൈക്കോടതി...
തിരുവനന്തപുരം: പ്രളയം നാശം വിതച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വായ്പ നല്‍കാന്‍ തയ്യാറാണെന്ന് ലോകബാങ്ക്.ലോകബാങ്ക് പ്രതിനിധികളുമായി ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
കുടിവെള്ളം,ഡ്രെയിനേജ്, വിദ്യാഭ്യാസം, ഗതാഗതം എന്നീ മേഖലകളിലെ പദ്ധതികള്‍ക്ക് ലോകബാങ്ക്...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സഹായപ്രവാഹം തുടരുകയാണ്. നാനാതുറയില്‍പ്പെട്ട നിരവധിപേരാണ് സഹായവാഗ്ദാനവുമായി രംഗത്തുവന്നിരിക്കുന്നത്. ചലച്ചിത്രമേഖലയും ഇതില്‍ സജീവ പങ്കാളിയാണ് പ്രമുഖ നടന്മാര്‍ക്ക് പിന്നാലെ യുവ ചലച്ചിത്ര നടന്‍ നിവിന്‍ പോളിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. 25 ലക്ഷം രൂപയാണ് കൈമാറിയത്....
കൊച്ചി : പ്രളയക്കെടുതി തകര്‍ത്ത കേരളത്തെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരും, സിനിമാപ്രവര്‍ത്തകരും എംഎല്‍എമാരുമെല്ലാം പദവിയും പത്രാസും മറന്ന് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും നാം ഇതിനോടകം പലവട്ടം കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് പുത്തന്‍ മാതൃക കാണിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ....
ആലപ്പുഴ: പ്രളയക്കെടുതിയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ വാനോളം പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിന്റെ വിഷമ ഘട്ടത്തില്‍ സ്വന്തം വിഷമങ്ങള്‍ മറന്ന് ഇറങ്ങിവന്ന മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ അവസരം ലഭിച്ചത് തനിക്കു ലഭിച്ച ബഹുമതിയാണെന്ന് രാഹുല്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ ആലപ്പുഴ ഡിസിസി...