Tag: facebook

കുത്തിപൊക്കലിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടു… പക്ഷെ ഇത്രയും ഭീകരമായ ഒരു വേര്‍ഷന്‍ ഇതാദ്യാ!!! പിഷാരടിയുടെ ഫോട്ടോ വൈറലാകുന്നു

കുറച്ച് ദിവസമായി ഫേസ്ബുക്കില്‍ ട്രെന്റ് ആയി മാറിയിരിക്കുകയാണ് പഴയ ഫോട്ടോ കുത്തിപ്പൊക്കല്‍. പഴയ പോസ്റ്റുകളിലും ഫോട്ടോകളിലും കമന്റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍ വീണ്ടും എത്തിക്കുന്നതാണ് കുത്തിപ്പൊക്കല്‍ എന്ന് അറിയപ്പെടുന്നത്. സുഹൃത്തുക്കള്‍ക്ക് ഇതിലും വലിയ പണി കൊടുക്കാനില്ലെന്നാണ് ആളുകള്‍ പറയുന്നത്. കുത്തിപ്പൊക്കലിനെ തുടര്‍ന്ന്...

ഗ്രൂപ്പുകളില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തുന്ന സി.പി.ഐ.എം സൈബര്‍ പോരാളികളുടെ പൊയ്മുഖം തുറന്നു കാട്ടി മാധ്യമപ്രവര്‍ത്തക

കോഴിക്കോട്: സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചുകൊണ്ട് സി.പി.ഐ.എം സൈബര്‍ പോരാളികളില്‍ രഹസ്യഗ്രൂപ്പില്‍ നടത്തുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് മാധ്യമപ്രവര്‍ത്തക ഹസ്‌നാ ഷാഹിദ. സോഷ്യല്‍ മീഡിയകളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന സൈബര്‍ പോരാളികളുടെ മുഖംമൂടി വലിച്ചുകീറിയിരിക്കുകയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ...

മിയ വിമാനത്തില്‍നിന്ന് എടുത്തു ചാടി; നിറവേറ്റിയത് വളരെ കാലം മനസില്‍ കൊണ്ടു നടന്ന മോഹം

മലയാളത്തിന്റെ ക്യൂട്ട് നടിയാണ് കോട്ടയംകാരിയാ മിയ ജോര്‍ജ്. സീരിയലുകളിലൂടെയായിരിന്നു മിയയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്കു സിനിമകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. യാത്രകള്‍ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് മിയ. അമേരിക്കന്‍ യാത്രയും സ്‌കൈ ഡൈവിങുമൊക്കെ നടത്തിയതിന്റെ ത്രില്ലിലാണ് മിയ ഇപ്പോള്‍. തന്റെ യാത്രയുടെ...

ഇവനൊക്കെ റിട്ടയര്‍മെന്റ് ആകുമ്പോഴാണോ വിപ്ലവം വരുന്നത്? മഹാത്മാഗാന്ധി ചമയാന്‍ വന്നിരിക്കുന്നു… കമാല്‍പാഷയ്‌ക്കെതിരെ ആഞ്ഞടിച്ച് സംഗീത ലക്ഷ്മണ

കൊച്ചി: ജസ്റ്റിസ് കമാല്‍പാഷയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ജസ്റ്റിസ് ശ്രീ കമാല്‍പാഷയുടെ രണ്ട് അഭിമുഖങ്ങള്‍ കുത്തിയിരുന്ന് കാണുകയുണ്ടായി. ഇവനൊക്കെ റിട്ടയര്‍മെന്റ് ആകുമ്പോഴാണല്ലോ വിപ്ലവം വരുന്നതെന്നും ഒരു സിസ്റ്റത്തിന്റെ ഭാഗാമായി ദീര്‍ഘകാലം നിന്ന ഇയാള്‍...

വവ്വാല്‍ കടിച്ച മാങ്ങ കഴിച്ച് മോഹനന്‍ വൈദ്യരുടെ വെല്ലുവിളി!!! അശാസ്ത്രീയ പ്രചരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

നിപ്പ വൈറസ് ബാധയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിപ്പിന് പുല്ലുവില കല്‍പ്പിച്ച് വ്യാജപ്രചരണങ്ങള്‍ ഇപ്പോഴും തകൃതിയായി നടക്കുകയാണ്. പന്ത്രണ്ട് പേര്‍ക്കാണ് ഇതിനോടകം സംസ്ഥാനത്ത് നിപ്പ ബാധിച്ചത്. സംസ്ഥാനം ഇത്രയധികം ഭയചകിതരായിരിക്കുന്ന സാഹചര്യത്തിലും വ്യാജപ്രചാരണങ്ങളും അശാസ്ത്രീയമായ...

എന്തുകൊണ്ട് ഫേസ്ബുക്ക് അക്കൗണ്ട് പോലും ഇല്ലെന്ന ചോദ്യത്തിന് കരീന നല്‍കിയ മറുപടി

ലക്ഷങ്ങളാണ് സോഷ്യല്‍ മീഡിയ പ്രമോഷനായി സിനിമാ താരങ്ങള്‍ പൊടിക്കുന്നത്, പ്രേത്യേകിച്ച് ബോളിവുഡി. മിക്ക താരങ്ങളുടേയും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ ഒരു ടീം തന്നെയുണ്ടാകും. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് കരീന കപൂര്‍. സ്വന്തമായി ഫെയ്സബുക്കില്‍ അക്കൗണ്ട് പോലും താരത്തിനില്ല. താരങ്ങളില്‍ മിക്കവരും സോഷ്യല്‍...

കുട്ടികളുടെ അശ്ലീല-ബലാത്സംഗ വീഡിയോ പ്രചരിപ്പിക്കല്‍; ഫേസ്ബുക്കിനും വാട്‌സ് ആപ്പിനും ഗൂഗിളിനും സുപ്രീം കോടതി പിഴ ചുമത്തി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ശീല-ബലാത്സംഗ വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍...

ഫേസ്ബുക്ക് കാമുകനെ തേടി പതിനാറുകാരി അര്‍ധരാത്രി വീടുവിട്ടിറങ്ങി!!! വീട്ടുകാര്‍ വിവരമറിയുന്നത് വീട്ടിലേക്ക് പോലീസ് വിളിച്ചപ്പോള്‍; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കുട്ടിക്കാമുകനെ തേടി പതിനാറുകാരി അര്‍ധരാത്രി വീടുവിട്ടിറങ്ങി ഒറ്റയ്ക്ക് നടന്നത് കിലോമീറ്ററുകള്‍. നടന്ന് വിഷമിച്ചപ്പോള്‍ അപരിചതനായി ബൈക്ക് യാത്രികനെ കൈ കാണിച്ച് ലിഫ്റ്റടിച്ച് ലക്ഷ്യ സ്ഥാനത്തെത്തി. കാമുകനുമായി സംസാരിക്കുന്നതിനിടെ പെട്രോളിംഗ് പോലീസിന്റെ കൈയ്യില്‍പ്പെട്ടു. പോലീസ് വിളിച്ചറിയിച്ചപ്പോഴാണ് ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തിരുന്ന മകള്‍ അര്‍ധരാത്രി വീട്ടില്‍...
Advertismentspot_img

Most Popular

G-8R01BE49R7