Tag: facebook

ലോകസമ്പന്നരുടെ പട്ടികയില്‍ കുതിച്ച് ചാട്ടവുമായി സക്കര്‍ബര്‍ഗ്!!! സ്ഥാനക്കയറ്റം മൂന്നാമനായി

വാഷിങ്ടണ്‍: ലോകസമ്പന്നരുടെ പട്ടികയില്‍ കുതിച്ച് ചാട്ടവുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. വാരണ്‍ ബുഫറ്റിനെ മറികടന്ന് സമ്പന്നരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് സക്കര്‍ബര്‍ഗ്. നിലവില്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റസുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഇതാദ്യമായാണ്...

ഉളുപ്പുണ്ടാക്കാനുള്ള വലം പിരി ശംഖുണ്ടെങ്കില്‍ ഒരെണ്ണം വാങ്ങി വെയ്ക്കരുതോ ? ഊര്‍മിളാ ഉണ്ണിയെ ട്രോളി ആര്‍.ജെ

കൊച്ചി: താര സംഘടനയായ അമ്മയില്‍ ഉടലെടുത്ത പ്രശ്നത്തെ കുറിച്ചും നടി ആക്രമിക്കപ്പെട്ട് സംഭവത്തെ കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നടി ഊര്‍മ്മിള ഉണ്ണി പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായക്കൊണ്ടിരിക്കുന്നത്. മന്ദബുദ്ധിയാണെന്നും ഞാനൊരു ഭീരുവാണെന്നും വിചാരിച്ചു കൊള്ളു, നടന്‍ ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കണമെന്ന നിലാപാടിലുറച്ച്...

വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി സ്വന്തം നഗ്നചിത്രങ്ങള്‍ യഥാര്‍ത്ഥ ഫേസ്ബുക്ക് ഐഡിയിലേക്ക് അയച്ചു!!! കൊച്ചിയില്‍ ബന്ധുവായ യുവതിയില്‍ നിന്ന് പണം തട്ടാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ചെയ്തത്

കൊച്ചി: യുവാവ് തന്റെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് തടയാനെന്ന പേരില്‍ ബന്ധുവായ യുവതിയില്‍ നിന്ന് 70,000 രൂപ തട്ടിയെടുത്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പിടിയില്‍. കൊച്ചി തോപ്പുംപടിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് ബന്ധുവില്‍ നിന്ന് പണം തട്ടിയെടുക്കാനായി സ്വന്തം നഗ്നചിത്രങ്ങളെടുത്ത് വ്യാജ ഐഡി നിര്‍മ്മിച്ച് സ്വന്തം...

കോടിയേരിക്കെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തു; അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: സമൂഹ മാധ്യമത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച് വന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോട്ടയത്ത് ദുരഭിമാന കൊലയ്ക്കിരയായ കെവിന്റെ വിഷയവുമായി ബന്ധപ്പെടുത്തി മറ്റൊരാളിട്ട പോസ്റ്റ് ഷെയര്‍ ചെയ്തിനാണ് കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ...

‘പരാജയങ്ങളില്‍ ചങ്കിടിപ്പ് തകരുമെന്ന് ആരും കരുതണ്ട’ ; തോല്‍വിയിലും അര്‍ജന്റീനയ്ക്ക് കട്ട സപ്പോര്‍ട്ടുമായി മന്ത്രി എം.എം മണി

ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പേ തന്റെ ഇഷ്ട ടീമിനെ പ്രഖ്യാപിക്കുകയും എറെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഒരു വ്യക്തിയായിരുന്നു മന്ത്രി എം.എം മണി. എന്നാല്‍ ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ എം.എം മണിക്കെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇപ്പോള്‍ ഇതിനെതിരെ...

‘മുതലാളിമാരേ അടിയനോട് ക്ഷമിക്കണം, അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ’: റഫീഖ് അഹമ്മദിന് ഫേസ്ബുക്കില്‍ വിലക്ക്

കൊച്ചി:താനെഴുതിയ പാട്ട് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് ഫേസ്ബുക്കില്‍ വിലക്ക്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഒരു ദിവസത്തേക്കാണ് തന്നെ വിലക്കിയതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പാട്ട് ആയിരുന്നു അദ്ദേഹം ഷെയര്‍ ചെയ്തത്. പകര്‍പ്പവകാശ...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കോതമംഗലം സ്വദേശി അറസ്റ്റില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് കൃഷ്ണകുമാര്‍ നായര്‍ എന്നയാള്‍ അറസ്റ്റിലായത്. കൃഷ്ണകുമാര്‍ നായരെ ഇന്ന് കൊച്ചിയിലെത്തിക്കും. യുഎഇയില്‍ നിന്ന് ഫെയ്സ്ബുക്കിലൂടെയാണ് കൃഷ്ണകുമാര്‍ വധഭീഷണി മുഴക്കിയത്. ആര്‍എസ്എസുകാരനാണ് താനെന്ന് വീഡിയോയില്‍ സ്വയം വിശേഷിപ്പിച്ച ഇയാള്‍, താന്‍ ജോലി...

‘എന്നും മാതൃക കാണിച്ചു തന്നിട്ടേയുള്ളൂ; വാപ്പച്ചിയ്ക്ക് ഹാപ്പി ഫാദര്‍സ് ഡേ’ ദുല്‍ഖറിന്റെ പോസ്റ്റ് വൈറലാകുന്നു…!

ഫാദേഴ്‌സ് ഡേയില്‍ അച്ഛനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കുറിപ്പിട്ടവരില്‍ ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ദുല്‍ഖറിന്റെ മകള്‍ മറിയത്തിനോടുള്ള വാത്സല്യവും അച്ഛന്‍ മമ്മൂട്ടിയോടുള്ള സ്‌നേഹവും പ്രതിഫലിക്കുന്നതായിരുന്നു 'കുഞ്ഞിക്ക'യുടെ വാക്കുകള്‍... 'എന്നും മാതൃക കാണിച്ചു തന്നിട്ടേയുള്ളൂ, ഒരിക്കലും എന്നോട് പറഞ്ഞില്ല, എന്ത് ചെയ്യണം എന്ന്. എന്നെക്കുറിച്ച് 'പ്രൊട്ടക്റ്റീവ്' ആണ്...
Advertismentspot_img

Most Popular

G-8R01BE49R7