തോക്കില്‍ കേറി വെടിവെക്കുന്ന സ്വഭാവം പണ്ടു മുതല്‍ക്കെ മലയാളികള്‍ക്കുള്ളതാണ്. അതുതന്നെയാണ് നടി ഭാവനയുടെ കാര്യത്തിലും സംഭവിച്ചത്. നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത കേട്ടതോടെ താരത്തിനെ നേരെ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാതെ തെറിവിളി ആരംഭിച്ചു. മറ്റ് ചിലരാകട്ടെ താരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു....
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവര്‍ഷവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. പൊതു റാലികളിലും വലിയ വേദികളിലും അബദ്ധങ്ങളും വിഡ്ഢിത്തരങ്ങളും ഒരു സങ്കോചവുമില്ലാതെ പറയുന്ന മോദിയുടെ ശൈലിയെയാണ് എഴുത്തുകാരന്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചത്.
മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നു..?!...
ചുരുങ്ങിയ കാലം കൊണ്ട് തൊട്ടതെല്ലാം പൊന്നാക്കി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് അപ്പാനി ശരത്. അങ്കമാലി ഡയറീസില്‍ തുടങ്ങിയ അപ്പാനിയുടെ വിജയഗാഥ ഇപ്പോഴും തുടരുകയാണ്. സിനിമ നല്‍കിയ മധുരത്തിനൊപ്പം അപ്പാനി ശരത്തിന്റെ ജീവിതത്തിലേക്ക് ഇപ്പോഴിതാ ഒരു അതിമധുരം കൂടി കടന്നു വരാന്‍ പോകുന്നു. മറ്റൊന്നുമല്ല...
കൊച്ചി: ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌ക്കരിച്ച കലാകാരന്‍മാരെ വിമര്‍ശിച്ച് സംവിധായകന്‍ രാജസേനന്‍. ചില രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലൊക്കെ വിശ്വസിക്കുന്നവരാണ് അവാര്‍ഡ് വേണ്ടെന്ന് വെച്ചതെന്നും ഇവര്‍ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ടെന്നും രാജസേനന്‍ പറയുന്നു.
ഇവരൊന്നും സ്വയം വളര്‍ന്നുവന്നവരല്ല ഇവരെയൊക്കെ വളര്‍ത്തിവിടുന്ന നിരവധി പേരുണ്ട്. സിനിമയ്ക്ക് വേണ്ടി പൈസ...
ജനീവ: ഏറ്റവും കൂടുതല്‍ പേര്‍ ട്വിറ്ററില്‍ പിന്തുടരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫെയ്‌സ്ബുക്കില്‍ കടത്തിവെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെയ്‌സ്ബുക്കില്‍ മോദിക്കു വളരെ പിറകിലാണു ട്രംപിന്റെ സ്ഥാനമെന്നാണ് ബുധനാഴ്ച പുറത്തുവന്ന പഠന റിപ്പോര്‍ട്ട്. 43.2 ദശലക്ഷം പേരാണു ഫെയ്‌സ്ബുക്കില്‍ മോദിയെ പിന്തുടരുന്നത്. എന്നാല്‍...