ദുബായ്: ക്രിസ്മസ്, ന്യൂ ഇയർ തിരക്ക് കണക്കിലെടുത്ത് ദുബായ് ഇന്‍റർനാഷനൽ എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചതായി ദുബായ് കസ്റ്റംസ് അറിയിച്ചു. വലിയ ലഗേജുകൾക്കായി 58, ഹാൻഡ് ലഗേജുകൾക്കായി 19 എന്ന തോതിൽ 77 നൂതന പരിശോധനാ ഉപകരണങ്ങൾ അധികമായി വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്.
ഡിസംബർ 13നും 31നും...
ദുബായ്: ദുബായിലെ വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലവസരങ്ങൾ ആറ് വർഷത്തിനകം സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്‌സും പുറത്തിറക്കിയ റിപോർട്ടിൽ പറഞ്ഞു. ഇതോടെ വ്യോമയാനവുമായി ബന്ധപ്പെട്ട് യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 ആയി ഉയരും. നിലവിൽ ഏകദേശം 6,31,000 പേർ...
ന്യൂഡല്‍ഹി: തന്റെ ദുബായ് സന്ദര്‍ശനം സ്വകാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം പേഴ്‌സണല്‍ സ്റ്റാഫിന്റേത് ഔദ്യോഗികമാണെന്നും വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ വിശദീകരണ കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
യു കെ, നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിവരവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ്...
മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമാ താരങ്ങളില്‍ ഒരാളായ ജയസൂര്യയ്ക്ക് ഗോൾഡൻ വിസ ലഭിച്ചു. എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ യൂഎ ഭരണാധികാരികൾക്കൊപ്പമാണ് ജയസൂര്യ യുഎഇയുടെ ഗോള്‍ഡൻ വിസ ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം നടി ശ്വേതാ മേനോനും ദുബായ് ഗോൾഡൻ വിസ ലഭിച്ചിരുന്നു.
മലയാള സിനിമയിലെ നിരവധി അഭിനേതാക്കള്‍ക്ക്...
ദുബായിലെ ആര്‍പി ഹൈറ്റ്‌സില്‍ പുതിയ വീട് സ്വന്തമാക്കി മോഹന്‍ലാല്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ ദുബായില്‍ എത്തിയത്. ഐപിഎല്‍ ഫൈനല്‍ വേദിയില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളും പിന്നീട് സഞ്ജയ് ദത്തുമൊത്തുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ പുതിയ വീട്ടില്‍ നിന്നുമുള്ള താരത്തിന്റെ...
ദുബായ്: യു.എ.ഇ.യിൽ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ ഞായറാഴ്ച റെക്കോഡ് വർധന. 2443 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ അസുഖം പൂർണമായും ബേധപ്പെട്ടത്. രോഗമുക്തി നേടുന്നവരുടെ എണ്ണം 66,095- ലെത്തി. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ആകെ മരണം 388.
അതേസമയം പുതുതായി 513 പേരിൽക്കൂടി രോഗം...
ദുബായ് : യു.എ.ഇ.യിൽ കോവിഡ് 19 രോഗബാധമൂലം ശനിയാഴ്ച ഒരു മരണംപോലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഈ മാസം ഇത് മൂന്നാംതവണയാണ് മരണമില്ലാത്ത ആശ്വാസദിനം. ശക്തമായ പ്രതിരോധനടപടികളാണ് രാജ്യം സ്വീകരിച്ചുവരുന്നത്. നടപടികൾ ഫലം കാണുന്നതിന്റെ ഭാഗമാണ് മരണം സംഭവിക്കാതിരിക്കുന്നതെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആശുപത്രികളിൽ രോഗികളുടെ...