Tag: Covid

കൊവിഡ്: വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം കൂടുന്നു

വിദേശത്ത് ഇന്നലെ വരെ മരിച്ചത് 173 മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞയാഴ്ച വരെ ഇത് 124 ആയിരുന്നു. വിദേശത്ത് മരിച്ചവരുടെ വേർപാടിൽ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 10, പാലക്കാട് 8,...

കേരളത്തില്‍ കോവിഡ് ഏറ്റവുമധികം ബാധിച്ചത്… എത് പ്രായക്കാരെ ? കണക്കുകള്‍ സൂചിപ്പിക്കുന്നത്!

കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1000 കടന്നു. മേയ് 27ന് 40 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് എണ്ണം 1003ല്‍ എത്തിയത്. 370ഓളം കേസുകള്‍ മാത്രമാണ് കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ളത്, ബാക്കിയെല്ലാം വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമാണ്. ആറു ശതമാനമാണ് കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണത്തിലെ...

പ്രവാസികള്‍ക്ക് പണം നല്‍കി ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം : പ്രവാസികള്‍ക്ക് പണം നല്‍കി ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മടങ്ങിവരുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തികച്ചും ക്രൂരതയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. അടിയന്തരമായി സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലേക്ക് മടങ്ങിവരുന്ന...

ഞായറാഴ്ച മുഴുവന്‍ ആളുകളും വീടുകളും പരിസരവും ശുചിയാക്കണം

തിരുവനന്തപുരം: കേരളത്തില്‍ ഇനി ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അന്നേ ദിവസം മുഴുവന്‍ ആളുകളും വീടുകളും പരിസരവും ശുചിയാക്കണം. പൊതു സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരിക്കും. കേരളത്തില്‍ പരിശോധന വര്‍ധിപ്പിക്കുമെന്നും പ്രതിദിനം 3000 ടെസ്റ്റുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത്...

കോവിഡ് : മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷം; രോഗബാധിതർ 56 ലക്ഷം പിന്നിട്ടു;

ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,52,168 ആയി. രോഗബാധിതരുടെ എണ്ണം 56 ലക്ഷം പിന്നിട്ടു. റഷ്യയിൽ 24 മണിക്കൂറിൽ 9000 പേർക്കു രോഗം സ്ഥിരീകരിച്ചു. 3,62,342 രോഗബാധിരരുള്ള ഇവിടെ സ്ഥിതി നിയന്ത്രണാതീതമായി തുടരുകയാണ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഒരു...

നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാര്‍ മറ്റുവീടുകള്‍ സന്ദര്‍ശിക്കുന്നു

കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി വീടുകളില്‍ നിരീക്ഷണം നിര്‍ദേശിച്ചവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഉപയോഗിക്കുമെന്നും ഡിജിപി പറഞ്ഞു. നിരീക്ഷണത്തില്‍...

കേരളത്തിലെത്തുന്ന ട്രെയിനുകളുടെ സ്‌റ്റോപ്പുകള്‍ കുറച്ചു

തിരുവനന്തപുരം: കേരളത്തിലെത്തുന്ന ട്രെയിനുകളുടെ സ്‌റ്റോപ്പുകള്‍ കുറച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് നടപടി. കൂടുതല്‍ സ്‌റ്റോപ്പുകള്‍ പരിശോധനയ്ക്ക് തടസമാണെന്നു കേരളം അറിയിച്ചു. കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദിയുടെ നാല് സ്‌റ്റോപ്പുകള്‍ കുറച്ചു. ആലുവ, ചേര്‍ത്തല, കായംകുളം, വര്‍ക്കല സ്‌റ്റേഷനുകളില്‍ നിര്‍ത്തില്ല. കണ്ണൂര്‍–തിരുവനന്തപുരം ജനശതാബ്ദി തലശേരി, വടകര, മാവേലിക്കര, കായംകുളം...

കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി ജനപ്രതിനിധികൾ

കൊച്ചി : സർക്കാരിന്റെ കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകി ജില്ലയിലെ ജനപ്രതിനിധികൾ. കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന എം.പിമാരുടെയും എം.എൽ.എമാരുടെയും വീഡിയോ കോൺഫറൻസിൽ അടിയന്തര സാഹചര്യം നേരിടുന്നതിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന്...
Advertismentspot_img

Most Popular