Tag: Covid

ഇന്ന് പരീക്ഷയ്ക്ക് സ്‌കൂളില്‍ എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍…

തിരുവനന്തപുരം: ഇന്ന് ആരംഭിക്കുന്ന സ്‌കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്‌കൂള്‍ കോമ്പൗണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൗകര്യമില്ലാത്ത സ്‌കൂളുകളില്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പായി ബസ് നിര്‍ത്തി കുട്ടികളെ ഇറക്കിയശേഷം അവരെ...

സംസ്ഥാനങ്ങളുടെ എതിര്‍പ്പിനിടെ രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിലെ ആശങ്കകള്‍ക്കിടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃരാരംഭിച്ചു. 33 ശതമാനം സര്‍വീസുകള്‍ക്കാണ് വ്യോമയാനമന്ത്രാലയം അനുമതി നല്‍കിയത്. കേരളത്തില്‍ ഇന്ന് 24 സര്‍വീസുകളുണ്ട്. വിമാന സര്‍വീസ് തുടങ്ങുന്നതിനോട് മഹാരാഷ്ട്ര, ബംഗാള്‍, ഛത്തീസ്ഗഡ്, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് കടുത്ത...

പാലക്കാട് ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനം; അതീവ ജാഗ്രത പ്രഖ്യാപിച്ചു

പാലക്കാട്: ജില്ലയില്‍ വീണ്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. വാളയാറില്‍ ഡ്യൂട്ടി ചെയ്ത ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൂടി രോഗബാധയുണ്ടായിട്ടുണ്ട്. ഈ സാഹചര്യം വളരെ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. നാളെ മുതല്‍ പാലക്കാട് നിരോധനാജ്ഞ നിലവില്‍ വരും. ഇന്നലെ 19...

‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മോഹന്‍ലാലിന്റെ ജന്മദിനാശംസ. 'കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ 75-ാം ജന്മദിനമാണ്. ജന്മദിനം...

കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ ആലോചനയില്ല

ന്യൂഡല്‍ഹി: കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സെസ് ചുമത്തുന്നതു കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണു വിലയിരുത്തല്‍. സെസിനെ എതിര്‍ക്കുമെന്ന് കേരളം വ്യക്തമാക്കിയിരുന്നു. കോവിഡ് പ്രതിസന്ധി മൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടങ്ങള്‍ മറികടക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു സെസ് ഏര്‍പെടുത്താന്‍ ആലോചിക്കുന്നതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇത് തള്ളിക്കളയുകയാണ്...

അമേരിക്കയില്‍ മാത്രം മരണം ഒരുലക്ഷത്തിലേക്ക്; ലോകത്താകെ ഇതുവരെ മരിച്ചത്…

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് വ്യാപനത്തിന്റെ നിരക്ക് ആശങ്ക ഉയര്‍ത്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ലോകമാകെ 53 ലക്ഷത്തിന് മുകളില്‍ ആളുകളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. 3,42,078 ആളുകളാണ് ഇതുവരെ ബാധയെ തുടര്‍ന്ന് മരിച്ചത്. ഒരുലക്ഷത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയതത്. നിലവില്‍ 5,309,698...

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം; ഏറ്റവും പുതിയത്….

ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ആറായിരത്തിലേറെ പുതിയ കോവിഡ് രോഗികള്‍. മൊത്തം രോഗികള്‍ 1,30,859 ആയി. മരണം 3860. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 6654 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധന

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ എട്ടു പേര്‍ക്കും ആലപ്പുഴ ജില്ലയിലെ അഞ്ചു പേര്‍ക്കും കോഴിക്കോട്, കാസര്‍കോട് ജില്ലയിലെ നാലു പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ മൂന്നു പേര്‍ക്കും...
Advertismentspot_img

Most Popular

G-8R01BE49R7