Tag: Covid

രാജ്യത്ത് 25,072 പുതിയ രോഗികള്‍;വരും ആഴ്ചകളില്‍ കേരളത്തില്‍ അരലക്ഷത്തിലേക്ക് എത്തുമെന്ന് ആശങ്ക

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,072 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 160 ദിവസത്തിനുള്ളില്‍ ആദ്യമായാണ് ഇത്രയും എണ്ണം കുറയുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് ടെസ്റ്റുകള്‍ ഗണ്യമായി കുറഞ്ഞതാണ് പോസിറ്റിവ് കേസുകള്‍ കുറയാനുള്ള പ്രധാന കാരണം. ഇന്നലെ വാക്‌സിനേഷനും വളരെ...

ഒക്ടോബറോടെ കോവിഡ് മൂന്നാം തരംഗം, കുട്ടികള്‍ക്കുള്ള ചികിത്സാസൗകര്യം വര്‍ധിപ്പിക്കണം- വിദഗ്ധസമിതി

ന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബര്‍ മാസത്തോടെ കോവിഡ് 19 മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനു കീഴില്‍ രൂപവത്കരിച്ച സമിതിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയിരിക്കുന്നത്. കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപന തോത് ഉയര്‍ന്നു നില്‍ക്കുന്ന...

സംസ്ഥാനത്ത് 10,402 പേര്‍ക്ക് കോവിഡ്-19, ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത് 414 വാര്‍ഡുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട്...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 34457 പേർക്ക്;20000ത്തിലധികം രോഗികളും കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,457 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 151 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 24 മണിക്കൂറിനിടെ 375 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3,61,340 ആണ് രാജ്യത്തെ സജീവ രോഗികളുടെ എണ്ണം. സജീവ രോഗികളിൽ 1,82,285 പേരും...

കോവിഡ് മൂന്നാം തരംഗം: സെപ്റ്റംബറോടെ 2 ലക്ഷം ഐ.സി.യു കിടക്കകള്‍ സജ്ജമാക്കണമെന്ന് നിർദേശം

ന്യൂഡല്‍ഹി: രാജ്യത്ത് ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാല്‍ 100ല്‍ 23 രോഗികൾ വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാമെന്ന് നീതി ആയോഗ്. ഈ സാഹചര്യം മുന്നില്‍ക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐ.സി.യു കിടക്കകള്‍ സജ്ജമാക്കണമെന്നും നീതി ആയോഗ് അംഗം വി.കെ പോൾ മുന്നറിയിപ്പ് നല്‍കി. മൂന്നാം...

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്; മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടുതൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി...

കേരളത്തിലെ കോവിഡ് വ്യാപനം അതിര്‍ത്തികളില്‍ പരിശോധന തുടങ്ങി

തിരുവന്തപുരം : കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്ത്‌ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടകവും തമിഴ്‌നാടും. വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസ് പരിശോധന തുടങ്ങി. അതിര്‍ത്തി കടക്കുന്നവരുടെ ഇ പാസാണ് പരിശോധിക്കുന്നത്. 72 മണിക്കൂറിനുള്ളിലുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും നിലവില്‍ പരിശോധനയില്ല. ഈ...

രാജ്യത്ത് 40,134 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 422 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 36,946 പേര്‍ രോഗമുക്തി നേടി. 422 മരണമാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 4,13,718 കോവിഡ് രോഗികളാണ് ഉള്ളത്.4,24,773 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 17,06,598...
Advertismentspot_img

Most Popular

G-8R01BE49R7