Tag: Covid

ഇന്ന് 11,586 പേര്‍ക്ക് കോവിഡ്; ടി.പി.ആർ 10.59%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി...

ഇന്ന് 17,466 പേര്‍ക്ക് കോവിഡ്; ടി പി ആർ…

ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 15,247 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,40,276; ആകെ രോഗമുക്തി നേടിയവര്‍ 31,14,716 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 271 പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട്...

മൂന്നാം തരംഗത്തെ കുറിച്ച് മുഖ്യമന്ത്രി…

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്... ഇന്ന് 17,518 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 1,28,489 പരിശോധനകള്‍ സംസ്ഥാനത്ത് നടന്നു. 24 മണിക്കൂറില്‍ കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 132 ആണ്. 12.1 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്....

10 ലക്ഷം ഡോസ്‌ വാക്‌സിന്‍ കേരളം ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര മന്ത്രി

കോവിഡ്‌ പ്രതിരോധത്തിനായി കേന്ദ്രം അനുവദിച്ച 10 ലക്ഷം ഡോസ്‌ വാക്‌സിന്‍ കേരളം ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ്‌ മാണ്ഡവ്യ. കൈവശമുള്ള വാക്‌സിന്‍ ഡോസുകള്‍ ഉപയോഗിച്ചുകഴിയുന്ന മുറയ്‌ക്ക്‌ കൂടുതല്‍ ഡോസ്‌ നല്‍കാന്‍ കേന്ദ്രം സന്നദ്ധമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വാക്‌സിന്‍ ദൗര്‍ലഭ്യം മൂലം സംസ്‌ഥാനത്തു വാക്‌സിനേഷന്‍ പ്രക്രിയ താളംതെറ്റുമെന്ന...

സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണ യൂണിറ്റ് തിരുവനന്തപുരത്ത്? സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ സ്പുട്‌നിക് വാക്‌സിന്റെ നിര്‍മാണ യൂണിറ്റ് കേരളത്തില്‍ ആരംഭിച്ചേക്കുമെന്ന് സൂചന. സംസ്ഥാനത്ത് നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ ഏജന്‍സികള്‍ കേരളവുമായി ചര്‍ച്ച നടത്തി. പ്രാരംഭ ചര്‍ച്ചയുടെ ഭാഗമായി നിര്‍മാണ യൂണിറ്റിനുള്ള സ്ഥലം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു....

സ്‌കൂള്‍, കോളജ് പഠനം സാധാരണ രീതിയില്‍ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങി

ന്യൂഡല്‍ഹി : സ്‌കൂള്‍, കോളജ് പഠനം സാധാരണ രീതിയില്‍ ആരംഭിക്കാനുള്ള നടപടികളുമായി വിവിധ സംസ്ഥാനങ്ങള്‍. കോവിഡ് കേസുകള്‍ വളരെ കുറയുകയും പോസിറ്റിവിറ്റി നിരക്ക് താഴുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. രാജ്യത്ത് ഇനി സ്‌കൂളുകള്‍ തുറക്കുന്നതില്‍ തെറ്റില്ലെന്നും ആദ്യം പ്രൈമറി ക്ലാസുകള്‍ ആരംഭിക്കുന്നതാകും ഉചിതമെന്നും ഇന്ത്യന്‍ കൗണ്‍സില്‍...

24 മണിക്കൂറിനിടെ രാജ്യത്ത് 42,015 പേര്‍ക്ക് കോവിഡ്; 3998 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,998 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 3,509 മരണവും മഹാരാഷ്ട്രയിലാണ്. നേരത്തെയുള്ള മരണങ്ങൾ കോവിഡ് പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയതിനാലാണ് മഹാരാഷ്ട്രയിലെ പ്രതിദിന മരണസംഖ്യ ഇത്രയധികം ഉയർന്നത്. 3,12,16,337...

ഡി കാറ്റഗറിയില്‍ കടകള്‍ തുറക്കാന്‍ എന്തിന് ഇളവ് നല്‍കി: രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ബക്രീദ് കാലത്ത് മുഴുവന്‍ കടകളും തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.കോവിഡ് പടരുന്ന സാഹചര്യത്തില്‍ ബക്രീദ് കാലത്ത് കടകള്‍ തുറക്കുന്നതില്‍ കേരളം ഇളവുകള്‍ നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിശോധിക്കുകയായിരുന്നു കോടതി. വൈകിയവേളയിലായതിനാല്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.മഹാമാരിയുടെ കാലത്ത്...
Advertismentspot_img

Most Popular

G-8R01BE49R7