പയ്യന്നൂര്‍: പ്രിയപ്പെട്ടവരുടെ അന്ത്യചുംബനം ഏറ്റുവാങ്ങാനാകാതെ ജൈനേഷ് യാത്രയായി. കയ്യെത്താദൂരത്തു നിന്നു കണ്ണീര്‍പ്പൂക്കളര്‍പ്പിച്ചു അമ്മയും സഹോദരങ്ങളും അടക്കമുള്ളവര്‍ ജൈനേഷിനു വിട നല്‍കി. കൊറോണയെന്നു സംശയിക്കപ്പെട്ട ലക്ഷണങ്ങളോടെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ജൈനേഷിന് (36) കൊറോണ വൈറസ് ബാധ ഉണ്ടായിട്ടില്ലെന്നു...
സൂപ്പർ താരമായ ജാക്കി ചാന് കൊറോണ ബാധിച്ചെന്ന് വ്യാജ പ്രചാരണം. കൊറോണ ബാധിച്ചെന്ന വ്യാജ പ്രചാരണത്തിന് വിരാമമിട്ട് താരം തന്നെ രംഗത്തെത്തി. സംഭവം വലിയ വാർത്തയായതോടെയാണ് ജാക്കി ചാൻ തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്.
എല്ലാവരുടെയും കരുതലിനും സ്‌നേഹത്തിനും നന്ദി, താൻ ആരോഗ്യവാനും സുരക്ഷിതനുമാണെന്നും ജാക്കി...
തിരുവനന്തപുരം: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 914 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 907 പേര്‍ വീടുകളിലും 7 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സംശയാസ്പദമായവരുടെ...
കൊറോണ വൈറസ് ഷവോമിയെ ബാധിച്ചില്ല. ഷഓമിയുടെ ഫോണുകള്‍ എല്ലായ്‌പ്പോഴും സമാനതകളില്ലാത്ത മൂല്യമുള്ള ജനങ്ങളെ ആകര്‍ഷിക്കുന്നതാണ്. മുന്‍ തലമുറ മി സീരീസ് ഫ്‌ലാഗ്ഷിപ്പുകള്‍ ചൈനയില്‍ കാര്യമായി വില്‍പ്പന നടന്നിട്ടുള്ളവയാണ്. ഈ വര്‍ഷത്തെ മി 10 സീരീസും വില്‍പ്പനയില്‍ മുന്നിലാണ്. മി 10 പ്രോ ഹാന്‍ഡ്‌സെറ്റുകള്‍ കേവലം...
തിരുവനന്തപുരം: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2222 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2209 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ...
ബെയ്ജിംഗ്: ചൈനയില്‍ കൊറോണ ബാധയില്‍ മരിച്ചവരുടെ എണ്ണം 1368 ആയി. രോഗബാധിതരുടെ എണ്ണം 60,000 ലേക്ക് ഉയര്‍ന്നു. ചൊവ്വാഴ്ച മാത്രം മരണമടഞ്ഞവരുടെ എണ്ണം 242 ആയിരുന്നു. വിവിധ രാജ്യങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്നതിനാല്‍ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന കൊറോണ വൈറസിന് കോവിഡ്...
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,355 ആയി. ഇന്നലെ മാത്രം മരിച്ചത് 242 പേരാണ്. കൊറോണയുടെ പ്രഭവ കേന്ദ്രമായ ഹുബെയ് പ്രവിശ്യയിലാണ് എല്ലാമരണവും. പുതിയതായി 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം അറുപതിനായിരമായി. പുതിയ രോഗബാധിതരുടെ...
ജപ്പാനിലെ യോകോഹാമ കടലിൽ പിടിച്ചിട്ടിരിക്കുന്ന ആഡംബര വിനോദക്കപ്പലിൽ കഴിയുന്ന രണ്ട് ഇന്ത്യക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഹോങ്കോങ്ങിൽ നിന്നു തിരിച്ച കപ്പൽ, യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫെബ്രുവരി 19 വരെ പിടിച്ചിട്ടിരിക്കുകയാണ്.
ഡയമണ്ട്...