Tag: Corona

കൊറോണ മരണം ആയിരം കടന്നു; ഇന്നലെ മാത്രം മരിച്ചത് 108 പേര്‍; 42,000 വൈറസ് ബാധിതര്‍

ബീജിങ്: ലോകജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് പകര്‍ച്ച കുറയുന്നില്ല. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നു രാവിലെ വന്ന കണക്കുപ്രകാരം 1016 പേരാണ് കൊറോണ ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. തിങ്കളാഴ്ച മാത്രം മരിച്ചത് 108 പേര്‍. ഇതില്‍ 103 എണ്ണവും...

കൊറോണയ്ക്ക്‌ മരുന്നു കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്ന് ജാക്കി ചാന്‍

കൊറോണ വൈറസ് ഇല്ലാതാക്കാന്‍ മരുന്നു കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ(1 മില്യണ്‍ യുവാന്‍)വാഗ്ദാനം നല്‍കുകയാണ് ഇപ്പോള്‍ നടന്‍ ജാക്കി ചാന്‍. ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെ അദ്ദേഹം പ്രഖ്യാപിച്ചതാണിത്. ചൈനയിലേക്ക് ദുരിതാശ്വാസമായി ഇതിനോടകം വലിയൊരു തുക അദ്ദേഹമെത്തിച്ചിരുന്നു. കൊറോണ വൈറസിനെ നാട്ടില്‍ നിന്നോടിക്കാനുള്‌ള...

ഇന്ത്യയിലേക്ക് കൊറോണ ‘ഇറക്കുമതി’ ചെയ്യപ്പെടാൻ സാധ്യത

ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങൾ കൊറോണ വൈറസ് ‘ഇറക്കുമതി’ ചെയ്യപ്പെടാൻ സാധ്യതയുള്ളതായി ജർമൻ പഠനം. ലോകമെമ്പാടുമുള്ള 4,000 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന എയർ ട്രാഫിക് രീതി വിശകലനം ചെയ്തുകൊണ്ട് ജർമനിയിലെ ഹംബോൾട്ട് സർവകലാശാലയും റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടും നടത്തിയ പഠനത്തിലാണ് വിവരം. രോഗം ബാധിച്ച പ്രദേശത്ത് നിന്ന്...

ചൈനയില്‍ മരിച്ചവരുടെ എണ്ണം 811 ആയി

കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 811 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 89 പേരാണ് മരിച്ചത്. ഇതില്‍ ഒരു ജപ്പാന്‍കാരനും ഒരു അമേരിക്കക്കാരനും ഉള്‍പ്പെടുന്നു. മൊത്തം കൊറോണ ബാധിച്ചവരുടെ എണ്ണം 37,198 ആയി. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചൈനയില്‍ കൊറോണ ബാധിതരുടെ എണ്ണം ഏറുകയാണ്....

കൊറോണ: ലുലു ജീവനക്കാര്‍ സുരക്ഷിതര്‍

കൊറോണ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ ചൈനയിലും ഹോങ്കോങ്ങിലുമുള്ള ലുലു ഗ്രൂപ്പിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. മലയാളികള്‍ ഉള്‍പ്പെടെ ഇരുനൂറിലധികം ഇന്ത്യക്കാരായ ജീവനക്കാരാണ് ലുലുവിന് ചൈനയിലും ഹോങ്കോങ്ങിലുമായുള്ളത്. ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഇവര്‍ക്കാവശ്യമായ മാസ്‌ക് അടക്കമുള്ള...

കൊറോണ വ്യാപിക്കാന്‍ കാരണം ഈനാംപേച്ചി…

കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചതില്‍ മുഖ്യപ്രതി ഈനാംപേച്ചികളെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ചൈനീസ് ഗവേഷകര്‍. ഈനാംപേച്ചിയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതക ഘടനയ്ക്ക് രോഗം ബാധിച്ച മനുഷ്യരിലെ വൈറസിന്റെ ഘടനയുമായി 99 % സാദൃശ്യമുണ്ടെന്നാണ് കണ്ടെത്തല്‍. അതേസമയം പുതിയ പകർച്ചവ്യാധിയെക്കുറിച്ച് ആദ്യം മുന്നറിയിപ്പു നൽകിയ ഡോക്ടർ ലീ...

പ്രഖ്യാപനം പിൻവലിച്ച് സർക്കാർ; കൊറോണ സംസ്ഥാന ദുരന്തം അല്ല

തിരുവനന്തപുരം • കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സർക്കാർ പിൻവലിച്ചു. രോഗബാധിതരുമായി സമ്പർക്കമുണ്ടായ ആർക്കും വൈറസ് ബാധയില്ല. 67 പേരുടെ സംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും നിരീക്ഷണം ശക്തമായി തുടരും. ആലപ്പുഴയിൽ കൊറോണ സ്ഥിരീകരിച്ച രോഗിയുടെ രണ്ടാം സാംപിൾ നെഗറ്റീവ് ആണെന്ന്...

കൊറോണ: ഐസോലെഷന്‍ വാര്‍ഡിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തില്‍ ഉള്ള തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസോലെഷന്‍ വാര്‍‍ഡ‍ില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. തൃശ്ശൂർ ജില്ലാ കളക്ടർ മുൻകൈയ്യെടുത്താണ് രോ​ഗികൾക്കായി വൈഫൈ കണക്ഷൻ ഏർപ്പെടുത്തുന്നത്.  ചൈനയിൽ നിന്നും തിരിച്ചെത്തിയ ഭൂരിപക്ഷം പേരും വീടുകളിൽ...
Advertismentspot_img

Most Popular