സംവിധായകന്‍ മണിരത്‌നത്തിന്റേയും നടി സുഹാസിനിയുടേയും മകനായ നന്ദന്‍ ഐസൊലേഷനില്‍. മാര്‍ച്ച് 18 ന് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ നന്ദന്‍ സ്വയം ഐസൊലേഷനിലാണെന്നും സര്‍ക്കാരിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് തങ്ങളെന്നും സുഹാസിനി അറിയിച്ചു.
ലോകത്തെ 68 രാജ്യത്തിലായി കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 13,000 കടന്നു....
ജെയിംസ് ബോണ്ട് ചിത്രം ക്വാണ്ടം ഓഫ് സൊളേസ് നായികയും മോഡലുമായ വോള്‍ഗ കുര്‍യലെങ്കോവിന് കൊറോണ സ്ഥിരീകരിച്ചു. നടി തന്നെയാണ് കൊറോണ സ്ഥിരീകരിച്ച വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഒരാഴ്ചയായി തനിക്ക് സുഖമില്ലെന്നും പരിശോധന നടത്തിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ചതെന്നും വോള്‍ഗ പറയുന്നു.
‘ഒരാഴ്ചയായി സുഖമില്ല, പരിശോധന നടത്തിയപ്പോള്‍ കൊറോണ...
തെന്നിന്ത്യൻ സൂപ്പർതാരം ദളപതി വിജയുടെ പ്രതിഫലത്തിനെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞദിവസം നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് വീണ്ടും വിധേയനായിരുന്നു. എന്നാൽ വിജയിക്ക് എതിരായുള്ള ഒരു തെളിവുകൾ പോലും കണ്ടെത്തുന്നതിൽ ആദായ നികുതി വകുപ്പ് പരാജയപ്പെടുന്നു.
അധികാര ദുർവിനിയോഗം നടത്തിയെന്ന്...
മലയാളിയുടെ ഇഷ്ടനടിയായ സംയുക്ത വർമയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ആകാംക്ഷ ആണ്. ഇപ്പോൾ സംയുക്ത വര്‍മ്മയുടെ പുതിയ ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. സംയുക്തയുടെ യോഗാ ചിത്രങ്ങളാണിവ. മുന്‍പും യോഗാചിത്രങ്ങൾ സംയുക്ത പുറത്തുവിട്ടിരുന്നെങ്കിലും അതിനേക്കാൾ ബുദ്ധിമുട്ടായ പോസുകളാണ് ഇത്തവണത്തേതെന്നാണ് ആരാധകർ പറയുന്നത്.
...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്. സാക്ഷിവിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ സമന്‍സ് കൈപ്പറ്റുകയോ അവധി അപേക്ഷ നല്‍കുകയോ ചെയ്തില്ല. ഇതിനെ തുടര്‍ന്നാണ്...
സിനിമയിലെ സുരക്ഷയുടെ കാര്യത്തിൽ ഡബ്ല്യുസിസിവന്നശേഷം വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നടി പാര്‍വതി. സിനിമയിലെ ജെന്‍ഡര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനയ്ക്ക് എത്രമാത്രം കഴിഞ്ഞിട്ടുണ്ട് എന്ന ചോദ്യത്തിനായിരുന്നു പാര്‍വതിയുടെ മറുപടി.
'ഡബ്ല്യൂ സി സി വന്ന ശേഷം സിനിമ എന്ന വര്‍ക്ക് സ്‌പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ...
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര പോലും കറിവേപ്പിലയാണെന്ന് മുതിർന്ന നടി ഷീല. പഴയ കാല നടിമാരുടെയും ഇന്നത്തെ നടിമാരുടെയും കഴിവിനെയും അവസരത്തെയും വണ്ണത്തെയും കുറിച്ച് താരതമ്യം ചെയ്യുന്നതിനിടെയാണ് ഷീല നയന്‍താരയുടെ കാര്യം പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യം വെളിപ്പെടുത്തിയത്.
പഴയ കാലത്തേ...
'ഉപ്പും മുളകും' എന്ന സീരിയലിലെ ലച്ചു എന്ന കഥാപാത്രമായി താന്‍ ഇനി ഉണ്ടാകില്ലെന്നു വെളിപ്പെടുത്തി നടി ജൂഹി റുസ്തഗി. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇനി സീരിയലിലേക്ക് തിരിച്ചു വരില്ലേ എന്ന് ചോദ്യം തുടര്‍ച്ചയായി നേരിടേണ്ടി വരുന്നതിനാലാണ് ഇപ്പോള്‍ ഇത്...