തിരുവനന്തപുരം: വെഞ്ഞാറമ്മൂട് നടന്ന പരിപാടിയില്‍ നടിക്കെതിരെ നടത്തിയ പരാമര്‍മശം പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവം തുടങ്ങുന്നതിന് മുന്‍പ് അനാവശ്യമായ ചര്‍ച്ചകള്‍ വേണ്ട എന്നതുകൊണ്ടാണ് തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏഴ് മിനിറ്റ് നീണ്ട് നില്‍ക്കുന്ന നൃത്തം അവതരിപ്പിക്കാനായിരുന്നു നടിയോട്...
കൊച്ചി: കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് വെളിപ്പെടുത്തി നടി ആശ ശരത്. ഒരു രൂപ പോലും വാങ്ങിച്ചിട്ടില്ല, ദുബായിൽ നിന്നെത്തിയതും സ്വന്തം ചെലവിലാണ്. കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണെന്നും ആശ ശരത് പ്രമുഖ...
ചെന്നൈ: വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ നടി കസ്തൂരി ജയിലിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നതായി റിപ്പോർട്ട്. ജയിലിലെത്തിയ ശേഷമുള്ള ആദ്യ ദിനത്തിൽ രാത്രി ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും തുടർന്നതായി ജയിൽ വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ചെങ്കിലും ഉച്ചഭക്ഷണം ഒഴിവാക്കി. ഒറ്റയ്ക്ക് ഒരു സെല്ലിലാണു...
പത്തനംതിട്ട: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റൊരു കാറിലും മിനി ലോറിയിലും ഇടിച്ച് അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി രജിതയാണ് വാഹനമോടിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുൻവശത്തായിരുന്നു അപകടം. അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡിൽ...
ചെന്നൈ: സീരിയൽ നടി വി.ജെ.ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ കോടതി വിട്ടയച്ചു.ഭർത്താവ് ഹേമനാഥിനെതിരെ ശക്തമായ തെളിവില്ലെന്നുചൂണ്ടിക്കാട്ടിയാണ് തിരുവള്ളൂർ വനിതാ കോടതി വിട്ടയച്ചത്.
2020 ഡിസംബറിൽ പൂനമല്ലി നസ്റത്പെട്ടയിലെ ഹോട്ടലിലാണു ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു പിതാവ്...
കൊച്ചി: സിനിമ–സീരിയൽ നടി രഞ്ജുഷ മേനോന്റെ (35) മരണം പിറന്നാൾ ദിനത്തിൽ. ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിലെ മുറിയിൽ തിങ്കളാഴ്ച രാവിലെയാണ് രഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത് . സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന സുഹൃത്ത് മനോജ് ശ്രീലകവുമായി ഒന്നിച്ചായിരുന്നു രഞ്ജുഷയുടെ താമസം എന്നു പൊലീസ് പറഞ്ഞു....
സിനിമ– സീരിയൽ നടി രഞ്ജുഷ മേനോൻ (34) തൂങ്ങിമരിച്ച നിലയിൽ.
തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ രഞ്ജുഷ, സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ,...
കൊച്ചി: യുവനടിയെ വിമാനത്തിൽ സഹയാത്രികൻ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. വിമാനയാത്രക്കിടെ മദ്യലഹരിയിൽ തനിക്കെതിരേ മോശം പെരുമാറ്റമുണ്ടായെന്ന് നടി പൊലീസിൽ പരാതി നൽകി. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെതിരെയാണ് മലയാളത്തിലെ യുവനടി കൊച്ചി പൊലീസിൽ പരാതി നൽകിയത്. സഹയാത്രികൻ നടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവം നടന്നശേഷം...