Tag: actress

കഞ്ചാവുമായി സിനിമ-സീരിയല്‍ നടിയും ഡ്രൈവറും അറസ്റ്റില്‍

ഒരു കിലോയിലധികം കഞ്ചാവുമായി യുവതിയും കാര്‍ ഡ്രൈവറും അറസ്റ്റില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സരിതാലയത്തില്‍ സരിത സലിം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കേതൊടിയില്‍ സുധീറു (45)മാണ് അറസ്റ്റിലായത്. സിനിമ- സീരിയല്‍ നടിയായ യുവതി ഇപ്പോള്‍ എറണാകുളം എളമക്കരയില്‍ വാടകയ്ക്കാണ്...

നടി ആണെങ്കിലും വിടില്ല…!!! ലോക്ക് ഡൗൺ ലംഘിച്ച നടിക്കെതിരെ കേസ്

ലോക്ക് ഡൗൺ ലംഘിച്ചതിന് നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ കേസ്. മുംബൈ മറൈൻ ഡ്രൈവ് പൊലീസാണ് താരത്തിനും ഒപ്പം സഞ്ചരിച്ചിരുന്ന വ്യക്തിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനാവശ്യമായി മറൈൻ ഡ്രൈവിലൂടെ താരം കാറിൽ സഞ്ചരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഐപിസിയുടെ 269, 188 എന്നീ...

പ്രമുഖ നടൻ മോശമായി പെരുമാറിയെന്ന് നടി രഞ്ജിനി

പ്രമുഖ നടനെതിരെ പരാതിയുമായി നടി രഞ്ജിനി. വാട്സ്ആപ്പ് ചാറ്റിങ്ങിനിടെ തന്നോട് നടൻ വാസുദേവൻ മോശമായ രീതിയിൽ സംസാരിച്ചു എന്നാണ് രഞ്ജിനിയുടെ പരാതി. ഇരുവരും അംഗങ്ങളായ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയുള്ള ചാറ്റിങ്ങിനിടെയാണ് വാസുദേവൻ തന്നോട് മോശമായി പെരുമാറിയതെന്ന് പരാതിയിൽ രഞ്ജിനി വ്യക്തമാക്കുന്നു. നാടക മേഖലയിൽ ഏറെ...

വീട്ടിലെത്തിയ പാമ്പിനെ കയ്യിലെടുത്ത് പ്രവീണ; വിഡിയോ

വീട്ടിലെത്തിയ ‘കുഞ്ഞൻ അതിഥിയെ’ പരിചയപ്പെടുത്തി പ്രവീണ. ആളത്ര നിസാരക്കാനല്ല, മൂർഖൻ പാമ്പിന്റെ കുഞ്ഞ് ആണ് പ്രവീണയുടെ വീട്ടിലെത്തിയത്. കക്ഷി ഭീകരനാണെങ്കിലും പ്രവീണയ്ക്ക് ഇതുവെറും നിസാരം. പാമ്പിൻ കുഞ്ഞിനെ കയ്യിലെടുത്ത് താലോലിക്കുന്ന ചിത്രങ്ങളും വിഡിയോയും നടി തന്റെ യുട്യൂബ് ചാനലിലൂടെ അപ്‌ലോഡ് ചെയ്തു. കോഴിക്കൂടിന് അരികിലായാണ് നടി...

വീണ്ടും മീ ടൂ വെളിപ്പെടുത്തലുമായി നടി

മീടു വെളിപ്പെടുത്തലുമായി നടി മാന്‍വി ഗാഗ്രൂ. ടിവിഎഫ് പിച്ചേഴ്‌സ്, ടിവിഎഫ് ട്രിപ്ലിംഗ്, ഫോര്‍ മോര്‍ ഷോര്‍ട്‌സ് പ്ലീസ് എന്നീ ജനകീയ വെബ് സീരീസുകളിലൂടെ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതയായ മാന്‍വിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒരു വെബ്‌സീരിസില്‍ റോള്‍ കിട്ടാനായി തന്നോട് വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന് ഒരു...

നടിയെ മരിച്ച നിലയില്‍ കണ്ടെത്തി

തെലുങ്ക് സീരിയല്‍ നടി ശാന്തിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വീട്ടിലാണ് ശാന്തിയെ കണ്ടെത്തിയത്. നിലത്തിരുന്ന് കട്ടിലിന്‍മേല്‍ ചാരിക്കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ടെലിവിഷന്‍ സീരിയലുകളിലാണ് ശാന്തി അഭിനയിച്ചിരുന്നത്. ഹൈദരാബാദില്‍ ഒറ്റക്കായിരുന്നു താമസം. വീട്ടില്‍ ആളനക്കം...

മദ്യം ലഭിച്ചില്ല; നടിയുടെ മകന്‍ ഉറക്ക ഗുളിക കഴിച്ചു

ലോക്ക് ഡൌണിനെത്തുടര്‍ന്ന് മദ്യം ലഭിക്കാതെ അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് ആരോഗ്യം വഷളായതിനെത്തുടര്‍ന്ന് അന്തരിച്ച നടി മനോരമയുടെ മകന്‍ ഭൂപതി ആശുപത്രിയില്‍. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ഭൂപതി മദ്യത്തിന് അടിമയാണെന്നും ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ ഉറക്കഗുളികകള്‍ കഴിച്ചാതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക...

മംമ്ത മോഹന്‍ദാസ് ഐസൊലേഷനില്‍; ചിത്രം പങ്കുവച്ച് താരം

ലോകമെങ്ങും കൊറോണ വൈറസ് ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ ഏവരും വ്യക്തി ശുചിത്വം പാലിക്കണം എന്നാണ് ആരോഗ്യ വകുപ്പ് മുന്നറിപ്പ് നല്‍കുന്നത്. വിദേശത്തുനിന്നും എത്തുന്നവര്‍ തീര്‍ച്ചയായും ക്വാറന്റൈന്‍ ചെയ്യേണ്ടതാണ്. ഇപ്പോഴിതാ മലയാളി താരം മമ്ത മോഹന്‍ദാസും ക്വാറന്റൈന്‍ ചെയ്യാന്‍ തയാറായിരിക്കുന്നു. താരം സ്വന്തം വീട്ടില്‍ ഐസൊലേഷനായില്‍...
Advertismentspot_img

Most Popular

G-8R01BE49R7