നടി ഭാമ വിവാഹിതയാകുന്നു. വിവാഹ നിശ്ചയ ചിത്രങ്ങൾ ഭാമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ദുബായിൽ ബിസിനസുകാരനായ അരുണാണ് വരൻ. ചെന്നിത്തല സ്വദേശിയായ അരുൺ ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ്.വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്ന് ഭാമ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും...
പൗരത്വ നിയമത്തെ പിന്തുണച്ച് എത്തിയ അനുപം ഖേറിനെതിരെ പാര്‍വതി രംഗത്തെത്തിയച് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രണമാണ് താരം നേരിട്ടത്. ഇപ്പോള്‍ മതത്തിന്റെ പേരില്‍ തന്നെ ഉപദേശിക്കാൻ എത്തിയ വിമർശകന് നടി കൊടുത്ത മറുപടിയാണ് സോഷ്യല്‍മീഡിയയില്‍...
മോഡലിംഗ് ഇന്നും മലയാളികള്‍ക്ക് അത്ര ദഹിക്കാത്ത ജോലിയാണ്. ഫാഷന്‍, മോഡലിംഗ്, ക്യാറ്റ് വാക്ക് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അറിയാതെ മലയാളിയുടെ മനസില്‍ നിന്ന് സദാചാരഭൂതം പുറത്ത് ചാടും. അതുകൊണ്ടുതന്നെ മോഡലാകണമെന്ന് ആഗ്രഹമുള്ളവര്‍ കേരളം വിട്ട് ബംഗളൂരൂ, ഡല്‍ഹി, മുംബൈ പോലുള്ള നഗരത്തിലേക്ക് ചേക്കേറും. എന്നാല്‍ കേരളത്തില്‍...
ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ്. തിങ്കളാഴ്ച വയനാട് ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ മഞ്ജുവിനോട് നേരിട്ട് ഹാജരാകണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്.
പനമരം പഞ്ചായത്തിലെ...
അഭിനയം നിര്‍ത്തുകയാണെന്ന് ബോളിവുഡ് നടി സൈറ വസീം. അഞ്ച് കൊല്ലത്തെ സിനിമ കരിയര്‍ അവസാനിപ്പിക്കുന്നകാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം വ്യക്തമാക്കിയത്. സിനിമാരംഗത്ത് കടന്നുവന്നതിന് ശേഷം ജീവിതം മറ്റൊന്നായെന്നും, അജ്ഞത കൊണ്ട് വിശ്വാസത്തില്‍ നിന്നും അകന്നെന്നും സൈറ...
ആദ്യകാല നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തെലുങ്ക് താരം മാഞ്ചു മനോജാണ് മരണവിവരം പുറത്ത് വിട്ടത്.
വ്യത്യസ്ത ഭാഷകളിലായി 47ഓളം ചിത്രങ്ങളിലാണ് വിജയ നിര്‍മ്മല അഭിനയിച്ചത്. മലയാളത്തിലെ ആദ്യ വനിതാ സംവിധായിക...
മമ്മൂട്ടി നായകനായ പുതിയ സിനിമയാണ് ഉണ്ട. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശനം തുടരുകയാണ്. അതിനിടെ ചിത്രത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അഭിനേത്രി മാല പാര്‍വതിക്ക് അശ്ലീല ചുവയില്‍ ചോദ്യം ചോദിച്ചയാള്‍ക്ക് താരത്തിന്റെ വക ചുട്ടമറുപടി. ചിത്രം കണ്ട ശേഷം അതൊരു അര്‍ത്ഥമുള്ള...
വിനായകനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. ഒരു പരിപാടിക്ക് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും വിനായകന്‍ പറഞ്ഞതായി യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. എന്നാല്‍ യുവതിയുടെ ആരോപണത്തെക്കുറിച്ച് വിനായകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുവതിയുടെ...