Tag: actress

നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ് മലയാള നടന്മാരെന്ന് സജിത മഠത്തില്‍; വഴങ്ങാത്ത നടിമാരോട് ചെയ്യുന്നത്…

കൊച്ചി: മലയാള സിനിമയില്‍ നടന്മാരും നടിമാരും തമ്മിലുള്ള വാക്കുതര്‍ക്ക്ം തുടരുന്നതിനിടെ പുതിയ പ്രസ്താവനയുമായി നടി സജിതാ മഠത്തില്‍. മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍ പറഞ്ഞു. എ.കെ.പി.സി.ടി.എ വജ്ര ജൂബിലിയാഘോഷ ഭാഗമായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ്...

നിലപാടില്‍ മാറ്റമില്ല; താന്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുസമൂഹത്തിന് മനസിലാകുന്നതുവരെ പോരാട്ടം തുടരുമെന്ന് പാര്‍വ്വതി

തനിക്കെതെരായ സൈബര്‍ ആക്രമണം തുടരുമ്പോളും നിലപാടില്‍ ഉറച്ച് നടി പാര്‍വ്വതി. മമ്മൂട്ടിയെയും കസബയെയും വിമര്‍ശിച്ചതിനാണ് പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടത്തുന്നത്. നടന്‍ മമ്മൂട്ടിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയെങ്കിലും അതിനിടെ പാര്‍വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിക്ക് നേരെയായി ആക്രമണം. കടുത്ത ആക്രമണം...

മമ്മൂട്ടിയെ കടന്നാക്രമിക്കുന്ന പോസ്റ്റുമായി വുമന്‍ ഇന്‍ സിനിമാ കളക്ടീവ്; തുറന്നു കാട്ടി മാധ്യമ പ്രവര്‍ത്തക

കൊച്ചി: നടി പാര്‍വതി കസബ സിനിമയെയും മമ്മൂട്ടിയെയും വിമര്‍ച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അവസാനമായില്ല. കസബ വിവാദത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന ലേഖനം പോസ്റ്റ് ചെയ്ത വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ് രംഗത്തെത്തിയിരിക്കുന്നു. 'വുമന്‍ ഇന്‍ സിനിമ കളക്ടീവ്...

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന് ദിലീപ്; തെളിവുകള്‍ പൂര്‍ണമായും ലഭിക്കണമെന്ന് കോടതിയിലേക്ക്…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് പുതിയ നീക്കങ്ങള്‍ നടത്തുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് കോടതിയിലേക്ക് പോകുന്നു. ഇതടക്കം സുപ്രധാന രേഖകള്‍ നല്‍കാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയില്‍ ഉന്നയിക്കും. അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു...
Advertismentspot_img

Most Popular

G-8R01BE49R7