Tag: actress

വീഡിയോ പോസ്റ്റ് ചെയ്തശേഷം ആത്മഹത്യാശ്രമം; നടിയുടെ നില മെച്ചപ്പെടുന്നു

സൈബർ ആക്രമണത്തെത്തുടർന്ന് ജീവനൊടുക്കുമെന്ന് വിഡിയോ സന്ദേശം പോസ്റ്റ് ചെയ്ത് ആത്മഹത്യയ്ക്കു ശ്രമിച്ച നടി വിജയലക്ഷ്മിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. മജിസ്ട്രേട്ട് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. നാം തമിഴർ കക്ഷി നേതാവും സംവിധായകനുമായ സീമാൻ, നാടാർ സമുദായ നേതാവായ ഹരി നാടാർ എന്നിവർക്കെതിരെ ആരോപണമുന്നയിച്ചാണ് വിജയലക്ഷ്മിയുടെ അവസാന...

നമ്മളിങ്ങനെ പറ്റിക്കപ്പെടാനായി നിന്നു കൊടുത്താൽ ആരും വന്ന് എളുപ്പം പറ്റിച്ച് പോകും; മേഘ്ന വിൻസെന്റ്

അച്ഛനും അമ്മയും വേർപിരിഞ്ഞെന്നും തന്നെക്കുറിച്ച് നിരവധി വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും തുറന്നുപറഞ്ഞ് സീരിയൽ താരം മേഘ്ന വിൻസെന്റ്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അമ്മ നിമ്മിയും മേഘ്നയ്ക്ക് ഒപ്പം ഉത്തരങ്ങളുമായി എത്തിയിരുന്നു. അച്ഛനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ വന്നിരുന്നു. അദ്ദേഹത്തിന്റെ...

നടി ഐശ്വര്യ അര്‍ജുന് കോവിഡ്

തെലുങ്ക് നടി ഐശ്വര്യ അര്‍ജുന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ നടി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് കോവിഡ് പരിശോധന നടത്തണമെന്നും നടി പറയുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ് ഐശ്വര്യ. തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയുടെ മകളാണ്...

കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ച് നടി; അധികൃതരെ വീട്ടിലും കയറ്റിയില്ല

കോവിഡ് ടെസ്റ്റ് നടത്താൻ നടി രേഖ വിസമ്മതിക്കുന്നുവെന്ന് റിപ്പോർട്ട്. കോർപ്പറേഷൻ അധികൃതരെ വീട്ടിൽ കയറ്റാനും അണുനശീകരണം നടത്താനും താരം സമ്മതിക്കുന്നില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് െചയ്തു. നടി രേഖയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും മറ്റ് രണ്ട് ജോലിക്കാർക്കും കോവിഡ് 19 സ്ഥിരീകരിച്ചത് വാർത്തയായിരുന്നു. ഇതിന് പിന്നാലെ രേഖയുടെ...

നടിക്കും കുടുംബത്തിനും കോവിഡ്

ബംഗാളി നടി കോയല്‍ മലിക്കും കുടുംബവും കൊവിഡ് പോസിറ്റീവ്. തനിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് 19 ബാധിച്ച കാര്യം ട്വിറ്ററിലൂടെയാണ് കോയല്‍ വെളിപ്പെടുത്തിയത്. കോയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മലിക്, മാതാവ് ദീപാ മല്ലിക്, ഭര്‍ത്താവും നിര്‍മാതാവുമായ നിസ്പാല്‍ സിംഗ് എന്നിവര്‍ക്ക് കോവിഡ്...

നടി ഉഷാറാണി അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി(62) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ചെന്നൈയില്‍ വൈകിട്ടോടെ നടക്കും. ജയില്‍ എന്ന ചിത്രത്തിലൂടെ 1966ല്‍ ബാലതാരമായി സിനിമയില്‍ എത്തിയ ഉഷാറാണി മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി...

അശ്ലീല കമന്റിട്ടയാളെ നേരില്‍ കണ്ട്‌ നടി ചോദിച്ചു; എന്തിനാണ് അങ്ങിനെയൊരു കമന്റിട്ടത്…? മറുപടി കേട്ടതിന് ശേഷം നടി ചെയ്തത്…

സ്ത്രീകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അധിക്ഷേപത്തിനെതിരെ പലരും തക്കതായ മറുപടിയുമായി രംഗത്തെത്താറുണ്ട്. അതേപോലെ ചിലര്‍ നിയമപരമായ നടപടി സ്വീകരിക്കാറുമുണ്ട്. യുവതലമുറ നടിമാരും ഇത്തരത്തില്‍ നിലപാട് എടുക്കാറുണ്ട്.. തന്റെ ഒരു ഫോട്ടോയ്ക്കു താഴെ വന്ന അധിക്ഷേപകരമായ കമന്റിനെക്കുറിച്ച് നടി അപര്‍ണ നായര്‍ ദിവസങ്ങള്‍ക്കു മുന്‍പ്...

എല്ലാ അവസാനിപ്പിക്കാന്‍ ഞാനും തീരുമാനിച്ചു; ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുടെ ഞെട്ടലിലാണ് സിനിമാലോകം. ഞായറാഴ്ചയാണ് ബാന്ദ്രയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താരം വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാരംഗത്തെ നിരവധി പേര്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ കടുത്ത വിഷാദത്തിലൂടെ...
Advertismentspot_img

Most Popular

G-8R01BE49R7