Category: Kerala

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ദീര്‍ഘിപ്പിച്ചു. അടുത്തമാസം 23 വരെ ബിനീഷ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. കേസില്‍ ജാമ്യം ആവശ്യപ്പെട്ട് ബിനീഷ് നല്‍കിയ അപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്....

ഗുരുവായൂരില്‍ ഇന്ന് ഉത്സവ കൊടിയേറ്റ്; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആനയോട്ടം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവം ഇന്ന് കൊടിയേറും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ചടങ്ങുകള്‍. ക്ഷേത്രോത്സവത്തിന് നാന്ദികുറിയ്ക്കുന്ന ആനയോട്ടം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഒരാന മാത്രമേ ചടങ്ങെന്ന നിലയില്‍ പങ്കെടുക്കുകയുള്ളു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി സ്വര്‍ണ്ണ കൊടിമരത്തില്‍ സപ്തവര്‍ണ്ണകൊടി ഉയര്‍ത്തുന്നതോടെ ഈ വര്‍ഷത്തെ ഉത്സവത്തിന്...

മണ്ണിടിഞ്ഞു; താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിന് ഒൻപതാം വളവിന് എട്ടാം വളവിനും ഇടയിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചുരം പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായുള്ള നിയന്ത്രണത്തിന് പുറമേയാണിത്. ചെറു കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമേ ചുരത്തിലൂടെ കയറ്റിവിടുന്നുള്ളൂ. കെഎസ്ആർടിസി മിനി ബസുകൾ നടത്തുന്ന...

യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ ഗ​ൺ​മാ​നാ​യി​രു​ന്ന ജ​യ​ഘോ​ഷി​നെ വീ​ണ്ടും കാ​ണാ​താ​യി

യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ കോ​ൺ​സ​ൽ ജ​ന​റ​ലി​ന്‍റെ ഗ​ൺ​മാ​നാ​യി​രു​ന്ന ജ​യ​ഘോ​ഷി​നെ വീ​ണ്ടും കാ​ണാ​താ​യി. ഇ​ന്ന് വൈ​കു​ന്നേ​രം മു​ത​ലാ​ണ് ജ​യ​ഘോ​ഷി​നെ കാ​ണാ​താ​യ​ത്. കു​ഴി​വി​ള ക​രി​മ​ണ​ൽ സ്വ​ദേ​ശി​യാ​ണ് ജ‍​യ​ഘോ​ഷ്. ഇ​യാ​ളു​ടെ സ്കൂ​ട്ട​റും ഫോ​ണും നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​ന​സി​ന് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ മാ​റി​നി​ൽ​ക്കു​ന്നു എ​ന്ന കു​റി​പ്പും ക​ണ്ടെ​ത്തി. ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ...

സ്വര്‍ണമാണെന്ന് അറിഞ്ഞത് വിമാനത്തില്‍ വച്ച്; പൊതി എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചു; ബിന്ദുവിന്റെ വെളിപ്പെടുത്തല്‍

ദുബായില്‍നിന്ന് നല്‍കിയ പൊതിയില്‍ സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത് വിമാനത്തിനുള്ളില്‍വെച്ചാണെന്നും ഇതോടെ ഭയന്നുപോയ താന്‍ പൊതി മാല ദ്വീപിലെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്നും ബിന്ദു. ഹനീഫ എന്നയാളാണ് ദുബായില്‍വെച്ച് പൊതി നല്‍കിയത്. ദുബായ് വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയതിന് ശേഷമാണ് പൊതിയില്‍ സ്വര്‍ണമാണെന്ന് ഹനീഫ വിളിച്ചുപറഞ്ഞത്. ഇതോടെ...

കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്; എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കൂടുതല്‍

കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206,...

സ്വര്‍ണക്കടത്ത്: യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാന്‍ കസ്റ്റംസ്. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാന്നാര്‍ സ്‌റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ്. ദുബൈയില്‍ നിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാര്‍ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് സംഘം വീട്...

നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനം കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ടു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനം കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചതാണ് ഇക്കാര്യം. മലബാര്‍ മേഖലയിലെ പ്രശ്‌നബാധിത ബൂത്തുകള്‍ക്കായാണ് കേരളം അധിക കേന്ദ്ര സേനാ വിന്യാസം ആവശ്യപ്പെട്ടത്. കേന്ദ്ര സേനയുടെ ആദ്യ സംഘം വ്യാഴാഴ്ചവരും. 25 കമ്പനി...

Most Popular

സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ്; കൂടുതൽ കോഴിക്കോട് ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275,...

ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി പങ്കെടുക്കില്ല

ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല. രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ്...

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട

റെയില്‍വേ സ്‌റ്റേഷനില്‍ രാജസ്ഥാന്‍ സ്വദേശിയില്‍ നിന്ന് നാല് കിലോയിലധികം സ്വര്‍ണം പിടികൂടി. രാവിലെ കോഴിക്കോട്ടെത്തിയ ട്രെയിന്‍ നമ്പര്‍ 06345 നേത്രാവതി എക്‌സ്പ്രസ്സില്‍ നിന്നാണ് ആര്‍.പി.എഫിന്റെ പ്രത്യേക സംഘം സ്വര്‍ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്...