Category: Kerala

വിചാരണക്കോടതിയിൽ ഹാജരായില്ല, ഷാൻ വധക്കേസിൽ അഞ്ച് പ്രതികൾക്കും ജാമ്യമില്ലാ വാറണ്ട്

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്കും ജാമ്യമില്ലാ വാറണ്ട്. ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ വിചാരണക്കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അഞ്ചു പ്രതികൾക്കും ആലപ്പുഴ അഡീഷണൽ സെഷൻസ് മൂന്നാം കോടതി ജഡ്ജി എസ്. അജികുമാർ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്....

മുഖത്ത് ക്ഷതമേറ്റ പാടുകൾ, മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, ഉറക്കത്തിൽ കുട്ടിയെ വായും മൂക്കും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന സംശയത്തിൽ പോലീസ്, ആറു വയസുകാരിയുടെ മരണത്തിനു പിന്നിൽ ദുർമന്ത്രവാദം?...

കോതമംഗലം: ഉത്തർപ്രദേശിൽ നിന്നുള്ള കുടുംബത്തിലെ ആറുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ദുർമന്ത്രവാദ ബന്ധം സംശയിച്ച് പോലീസ്. വ്യാഴാഴ്ച രാവിലെ 6.30-നാണ് കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാന്റെ മകൾ മുസ്‌ക്കാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അജാസ് ഖാന്റെ ആദ്യ ഭാര്യയിലുള്ള...

എട്ടിൽ കൂടുതൽ സീറ്റുകളുള്ള വാഹനങ്ങൾ വാഹനങ്ങൾ വാടകയ്ക്ക് നൽകരുത്…!! സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിനായി പണമോ പ്രതിഫലമോ വാങ്ങി നൽകരുത്..!! ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ സൗജന്യമായി ഉപയോഗിക്കാൻ നൽകാം…

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിൽ പുതിയ മാർഗ നിർദേശവുമായി ഗതാഗത വകുപ്പ്. എട്ടിൽ കൂടുതൽ സീറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ പാടില്ല. അത്തരത്തിലുള്ളവ ഉടമയും കുടുംബാംഗങ്ങളും മാത്രമേ ഉപയോഗിക്കാവൂ. റെന്റ് എ ക്യാബ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ കുറഞ്ഞത് 50 വാഹനങ്ങൾക്ക് ഓൾ...

ക്രിസ്മസിനും കൈവിടാതെ പിണറായി സർക്കാർ…!!! ഒരു ഗഡു പെൻഷൻ തിങ്കളാഴ്ചമുതൽ വിതരണം ചെയ്യും…!! 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും… ഇന്ത്യയിൽ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌...

കൊച്ചി: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ...

ഷെരീഫ് മുഹമ്മദിന് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ…!! നിങ്ങളുടെ സ്വപ്നങ്ങളുടെയും നമ്മൾ തമ്മിലുള്ള സഹകരണങ്ങളുടെയും തുടക്കം മാത്രമാണ് ഇത്..!! ‘മാർക്കോ’. ദി മോസ്റ്റ് വയലെൻ്റ് ഫിലിം നാളെ തിയേറ്ററുകളിലെത്തും…

കൊച്ചി: ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് 'മാർക്കോ'. ദി മോസ്റ്റ് വയലെന്റ് ഫിലിം എന്ന ടാഗ്ലൈനിൽ ഒരുങ്ങുന്ന സിനിമ നാളെ തിയേറ്ററുകളിലെത്തും. ചിത്രം റിലീസ് ചെയ്യാൻ ഒരുദിവസം മാത്രം ബാക്കി...

”പത്ത് മനുഷ്യന് പോകാൻ കുറച്ച് സ്ഥലം മതി, പക്ഷേ പത്ത് കാർ പോകാൻ എത്ര സ്ഥലം വേണം..? പണ്ടൊക്കെ നമ്മൾ നടന്നായിരുന്നില്ലേ പോയിരുന്നത്. ഇത്ര വലിയ കാർ വേണോ, ചെറിയ കാറിൽ പോയാൽ...

കൊച്ചി: സിപിഎം സമ്മേളനം റോഡ് അടച്ചുകെട്ടി നടത്തിയതിനെ ന്യായീകരിച്ച് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാവരും കൂടി കാറിൽ പോകേണ്ട കാര്യമുണ്ടോ? നടന്നു പോയാൽ പോരെ എന്ന വിചിത്രവാദമാണ് എ വിജയരാഘവൻ പറഞ്ഞത്. കാർ ഉള്ളവർ കാറിൽ പോകുന്നതുപോലെ പാവപ്പെട്ടവർക്ക് ജാഥ നടത്താനും...

ആശ്വാസവാർത്ത, മുബൈയിൽ ബോട്ടപകടത്തിൽപ്പെട്ട മലയാളി കുടുംബം സുരക്ഷിതർ, പരുക്കേറ്റ ആറു വയസുകാരൻ ഏബിൾ മാതാപിതാക്കൾക്കടുത്തെത്തി, അപകടത്തിൽപ്പെട്ടത് പത്തനംതിട്ട സ്വദേശികൾ

മുംബൈ: 13 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോട്ട് അപകടത്തിൽപെട്ട മലയാളി കുടുംബം സുരക്ഷിതരെന്ന് റിപ്പോർട്ട്. ഉറാനിലെ ജെഎൻപിടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് വയസുകാരൻ ഏബിൾ മാത്യു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അപകടത്തിൽപ്പെട്ട ബോട്ടിൽ മലയാളികളുമണ്ടെന്നറിഞ്ഞത്. ഇതോടെ പോലീസും മുംബൈയിലെ മലയാളി സമാജവും ചേർന്നാണ്...

പൊന്നിലേക്ക് ആകർഷിച്ച് സ്വർണവില വീണ്ടും താഴേക്ക്, കുറഞ്ഞത് 520 രൂപ, പവന് 56,560 രൂ​പയായി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ദി​ന​വും സ്വ​ർ​ണ​വി​ലയിൽ വൻ ഇടിവ്. ഇന്ന് പ​വ​ന് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 56,560 രൂ​പ​യി​ലും ഗ്രാ​മി​ന് 7,070 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല​യും ഗ്രാ​മി​ന് 50 രൂ​പ...

Most Popular

G-8R01BE49R7