കോഴഞ്ചേരി: കോവിഡ്19 വ്യാപകമാകുന്നതിനിടെ വിദേശത്തുനിന്നെത്തിയ യുവാവിന്റെ സഞ്ചാരം അധികൃതരെ അറിയിച്ചയാള്‍ക്കു മര്‍ദനം. അയിരൂര്‍, പ്ലാങ്കമണ്ണിനു സമീപം പൂവന്‍മലയിലാണു സംഭവം.
സ്വീഡനില്‍നിന്നെത്തിയ യുവാവാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അവഗണിച്ചു നാടുനീളെ കറങ്ങിയത്. ഇയാള്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ ഉടമ, വാര്‍ഡംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് വഴി വിവരം ആരോഗ്യ...
യൂറോപ്പില്‍ കൊറോണയുടെ പ്രഭവകേന്ദ്രമായി റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ നിന്നും ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ ഇറങ്ങിയവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. 42 പേരാണ് വിമാനമിറങ്ങിയത്. അതേസമയം ഇറ്റലിയില്‍ കൊറോണ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാതെ റോം ഉള്‍പ്പെടെയുള്ള വിമാനത്താളവത്തില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളികളുടെ മറ്റൊരു...
കൊച്ചി: പത്തനംതിട്ടയില്‍ കൂടുതല്‍ ആളുകളിലേക്ക് കോവിഡ്19 രോഗം പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ള രണ്ടുവയസുകാരിയുടേതടക്കം 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. രോഗബാധയുണ്ടെന്ന് കണ്ടെത്തിയവരുമായി ഇടപഴകിയ 301 പേരില്‍ രോഗലക്ഷണങ്ങള്‍...
തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അവധി മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് മന്ത്രി കെകെ ശൈലജ. മെഡിക്കല്‍ കോളേജുകള്‍, ഡെന്റല്‍ കോളേജുകള്‍, നേഴ്‌സിങ് കോളേജുകള്‍, ആയുഷ് വിഭാഗം എന്നിവയ്ക്ക് അവധി ബാധകമല്ല. അത്യാവശ്യ സേവനവുമായി ബന്ധപ്പെട്ട മേഖലയാണ് ആരോഗ്യം. അവിടെ വിദ്യാര്‍ഥികളും പ്രവര്‍ത്തകരും...
വയനാട് : വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി. ഞായറാഴ്ച കുരുങ്ങ് പനി ബാധിച്ച് വയനാട്ടില്‍ മദ്ധ്യവയസ്‌ക മരിച്ചിരുന്നു. വയനാട്ടില്‍ കുരുങ്ങ് പനിയെ തുടര്‍ന്ന് കനത്ത് ജാഗ്രതാ നിര്‍ദേശമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. കാടുമായി...
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ബിവറേജസ് ഔട്‌ലെറ്റുകള്‍ അടച്ചുപൂട്ടുന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് കോര്‍പറേഷന്‍. ഇത്തരത്തില്‍ ഒരു നിര്‍ദേശവും സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാലകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചതായുള്ള തെറ്റായ വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്....