തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് അവധി ബാധകമെന്നും, അധ്യാപകര്‍ സ്‌കൂളില്‍ എത്തണമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് അറിയിച്ചു.
അടുത്ത അധ്യായന വര്‍ഷത്തേയ്ക്കുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അതിനാല്‍...
ന്യൂയോര്‍ക്ക് : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അമേരിക്ക യൂറോപ്പിലേക്കുള്ള എല്ലാ യാത്രകളും വിലക്കി. യുകെയെ വിലക്കില്‍ നിന്നും ഒഴിവാക്കി. ബ്രിട്ടന്‍ ഒഴികെയുള്ള യുറോപ്യന്‍ രാജ്യങ്ങളിലേക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകള്‍ 30 ദിവസത്തേക്കാണ് അമേരിക്ക ഒഴിവാക്കിയിരിക്കുന്നത്. യൂറോപ്പിലേക്കും യൂറോപ്പില്‍ നിന്നുള്ളതുമായ എല്ലാ യാത്രകളും വിലക്കിയതായി...
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് നാട്ടില്‍ പറഞ്ഞു കേട്ടിരുന്നു. ഇവിടെ അത് യാത്ര മുടക്കാന്‍ വരെ കരുത്തുള്ളേരഖയാണ് എന്നു പറയുന്നതില്‍ സങ്കടമുണ്ട്. ഇറ്റലിയിലെ വിമാനത്താവളങ്ങളില്‍നിന്ന് പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പാസ്‌പോര്‍ട്ട് കാണിച്ച് അവരുടെ രാജ്യത്തേക്കു പുറപ്പെടുന്നത് നോക്കിനില്‍ക്കാന്‍ മാത്രമേ ഞങ്ങള്‍ക്കു കഴിയുന്നുള്ളൂ. റോം...
പത്തനംതിട്ട ജില്ലയില്‍ ആശുപത്രികളിലെ ഐസലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ റിസല്‍ട്ടുകള്‍ നെഗറ്റീവെന്ന് ജില്ലാ കളക്ടര്‍ പി.ബിനൂഹ് അറിയിച്ചു. ഇതില്‍ അഞ്ചുപേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ ഇനിയുള്ള 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. പരിശോധനാ ഫലം നെഗീറ്റവായ മറ്റ്...
തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഉത്തരവ് പാലിക്കാതെ ചില പരീക്ഷാ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി എറണാകുളം കളക്ട്രേറ്റ് കണ്‍ട്രോള്‍...
ഡല്‍ഹി: ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇറ്റലിയിലുള്ളവരെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
ഇറ്റലിയിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ...