തിരുവനന്തപുരം : സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ആകെ 12 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 6 പേരും ഇറ്റലിയില്‍ നിന്നും എത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
സംസ്ഥാനത്ത് ആളുകള്‍ കൂടിനില്‍ക്കുന്ന സാഹചര്യം...
കൊറോണ വൈറസ് രോഗബാധ (കൊവിഡ്19) നൂറോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ മരണനിരക്ക് ഉയരുന്നു. ചൈനയില്‍ ഇന്ന് 17 മരണങ്ങള്‍ കൂടി നടന്നതോടെ ആഗോളതലത്തില്‍ 4,011 പേര്‍ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 110,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ നാലു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ രണ്ടും പൂനെയില്‍...
സംസ്ഥാനത്ത് രണ്ടുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കോഴ!ഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഐസലേഷനില്‍ കഴിയുന്ന അമ്മയ്ക്കും മകള്‍ക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് എട്ടുപേരാണ് ചികിത്സയില്‍ കഴിയുന്നത്.
വടശേരിക്കരക്കാരായ അമ്മയ്ക്കും മകള്‍ക്കുമാണു കോവിഡ്–19 സ്ഥിരീകരിച്ചിരിക്കുന്നത്. റാന്നിയില്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയവരുടെ ബന്ധുക്കളാണ്...
ദുബായ് : യു.എ.ഇയിലെ സൗദി പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങമെന്നുണ്ടെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ യാത്ര തിരിക്കണമെന്ന് യുഎഇയിലെ സൗദി എംബസി. അല്‍ബത്താ അതിര്‍ത്തിയിലൂടെ റോഡ് മാര്‍ഗ്ഗമോ അല്ലെങ്കില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയോ 72 മണിക്കൂറിനുള്ളില്‍ സൗദി അറേബ്യന്‍ പൗരന്മാര്‍ക്ക് മടങ്ങാം.
ബഹ്‌റൈനുള്ള സൗദി പൗരന്മാര്‍ക്കും...
ഡല്‍ഹി: കളിക്കാര്‍ മത്സരത്തിനു ശേഷമുള്ള ഹസ്തദാനം ഒഴിവാക്കുമെന്നു ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതെന്ന് പരിശീലകന്‍. മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്കായി ഇന്നലെയാണ് ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയില്‍ എത്തിയത്.
അതേസമയം,...
പത്തനംതിട്ട: സംസ്ഥാനം കൊറോണ വൈറസിന്റെ പിടിയില്‍ അമര്‍ന്നിരിക്കെ പത്തനംതിട്ടയില്‍
കഴിഞ്ഞ ദിവസം ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി ജില്ലാ ആശുപത്രിയില്‍ തിരികെത്തിച്ചു. ഇയാള്‍ക്കെതിരേ കേസെടുക്കും. ഇയാള്‍ ഇന്നലെ പോയ ശേഷം ഇടപെട്ടവരും നിരീക്ഷണത്തിലായി.
അതിനിടെ ഒരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍...