കോഴിക്കോട്: നോർത്ത് ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസ് ഫയൽ ചെയ്തിരിക്കുന്ന കേസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. സംഭവസമയത്ത് പിവി അൻവർ എംഎൽഎ ഓഫീസിനുള്ളിൽ ഇല്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രേരണയിലാണ് ആക്രമണം നടന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 40 പേരടങ്ങുന്ന സംഘം ലഹള നടത്താൻ ആസൂത്രണം...
മലപ്പുറം: നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി വി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ പൊലീസ്. അൻവറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം മലപ്പുറം എടവണ്ണ ഒതായിയിലെ വീടിന് മുന്നിൽ എത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ്...
കൊല്ലം: കുന്നത്തൂരിൽ പത്താംക്ലാസ് വിദ്യാർഥിയായ 15 കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. കുന്നത്തൂർ തിരുവാതിര വീട്ടിൽ ഗീതുമോൾ (32), ഭർത്താവ് സുരേഷ് (38) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. വിദ്യാർഥിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവിൽപോയ ദമ്പതിമാരെ ചവറയിൽനിന്നാണ് പോലീസ് സംഘം പിടികൂടിയത്.
വിദ്യാർഥി മരിക്കുന്നതിനു...
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഒമ്പതുപേരെയും കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികളെയും പത്താംപ്രതിയെയുമാണ് ഞായറാഴ്ച വൈകിട്ടോടെ വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
ഇതിനിടെ, പ്രതികളെ ജയിലിലെത്തിക്കുന്നതിന് തൊട്ടുമുൻപ് സിപിഎം നേതാവ് പി ജയരാജൻ കണ്ണൂർ സെൻട്രൽ ജയിലിന്...
കൊച്ചി: മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനു പിന്നിൽ കാറിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാഞ്ഞിരമറ്റം സ്വദേശിക്ക് ദാരണാന്ത്യം. കാഞ്ഞിരമറ്റം സ്വദേശി ഹനീഫ(54)യാണ് മരിച്ചത്. പുതുവർഷത്തലേന്ന് രാത്രി കാഞ്ഞിരമറ്റത്തുവെച്ചാണ് ഷിബു എന്നയാൾ ഹനീഫയെ മർദിച്ചത്. അടിയേറ്റ് റോഡിൽവീണ് ഗുരുതരമായി പരിക്കേറ്റ ഹനീഫ ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ്...
കൊല്ലം: അഞ്ചൽ കൊലക്കേസിൽ അവിവാഹിതയായ യുവതിയേയും ഇരട്ടക്കുട്ടികളേയും ഇല്ലാതാക്കിയത് വ്യക്തമായ പ്ലാനിങ്ങോടെയെന്ന് പ്രതികളുടെ മൊഴി. രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചത് രാജേഷാണെന്ന് മുഖ്യപ്രതി ദിബിൽ അന്വേഷണസംഘത്തോട് പറഞ്ഞു.
അമ്മയുടേയും കുഞ്ഞുങ്ങളുടേയും കൊലപാതകം ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുൻപുതന്നെ ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ...
കൊച്ചി: അതിക്രൂരമായ അഞ്ചൽ കൊലപാതകത്തിനു ശേഷം പ്രതികൾ ആരുമറിയാതെ ഒളിവിൽ കഴിഞ്ഞത് 18 വർഷവും 11 മാസവും. 2006 ഫെബ്രുവരി 10-നാണ് അവിവാഹിതയായ യുവതിയെ തലയ്ക്കടിച്ചും നെഞ്ചിൽ കുത്തിയും കൊലപ്പെടുത്തിയത്. യുവതിയുടെ ഇരട്ടക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് കേരളത്തിൽനിന്ന് രക്ഷപ്പെട്ട ദിവിൽ കുമാറും രാജേഷും...