Category: CRIME

പരിചയപ്പെട്ടത് കോവിഡ് കാലത്ത്… വരുമാനത്തിലേറിയ പങ്കും വിവാഹിതയായ കാമുകിക്കായി ചിലവാക്കി, കുവൈറ്റിലുള്ള ജോലിയുപേക്ഷിച്ചു, വിലയേറിയ സമ്മാനങ്ങൾ വാങ്ങി നൽകി, തന്നെ അവ​ഗണിച്ച യുവതിയേയും മകളേയും കഴുത്തറുത്ത് കൊലപ്പെടുത്തി, അന്വേഷണം വഴി തെറ്റിക്കാൻ ശ്രമം-...

ലക്‌നൗ: തന്‌റെ വരുമാനത്തിലേറെയും ചിലവാക്കിയിട്ട് അവസാനംഅവഗണിച്ചുവെന്ന പേരിൽ വിവാഹിതയായ കാമുകിയെയും ആറുവയസുകാരിയായ മകളെയും കൊലപ്പെടുത്തി 25കാരൻ. ഉത്തർപ്രദേശിലെ മല്ലിഹബാദിലാണ് സംഭവം. ഗീത (24), ദീപിക എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗീതയുടെ അകന്ന ബന്ധു കൂടിയായ വികാസ് ജയ്സ്വാൾ അറസ്റ്റിലായി. ജനുവരി 15നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്....

“ജന്മം നൽകിയതിനുള്ള ശിക്ഷ… ഞാനതു നടപ്പിലാക്കി…, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം രക്തം പുരണ്ട കയ്യുമായി ഓടിക്കൂടിയ നാട്ടുകാർക്കിടയിൽ നിന്ന് മകൻ ആക്രോശിച്ചു… ആഷിഖ് കൊടുവാൾ വാങ്ങിയത് തേങ്ങ...

താമരശേരി: "തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നൽകിയത്. ഞാനതു നടപ്പിലാക്കി"... മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ അരുംകൊല ചെയ്ത മകൻ ആക്രോശിച്ചു... അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ(52) യാണ് മകൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ മകൻ മുഹമ്മദ് ആഷിഖിനെ(25) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അസുഖബാധിതയായി...

“എനിക്ക് മൂന്ന് പെൺമക്കളാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദന മനസിലാകും, തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും”, സഞ്ജയ് റോയുടെ അമ്മ, “പരമാവധി ശിക്ഷ ലഭിക്കണം, അറസ്റ്റിലായതിനു പിന്നാലെ പുറത്തിറങ്ങാൻ...

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയി കുറ്റക്കാരനാണെന്ന കോടതി വിധിയിൽ പ്രതികരണവുമായി അയാളുടെ മാതാവ്. മൂന്ന് പെൺമക്കളുടെ മാതാവായ തനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദനയുടെ ആഴം...

പോളണ്ടിൽ മികച്ച ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്, മൂന്ന് മലയാളികൾ അറസ്റ്റിൽ, പ്രതികൾ ചെയ്തിരുന്നത് ഇങ്ങനെ: പോളണ്ടിലേക്കെന്നു പറഞ്ഞ് പണം കൈപ്പറ്റും, പിന്നീട് റഷ്യയിലേക്ക് ഓഫിസ്...

വടക്കാഞ്ചേരി: റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക്‌ മനുഷ്യക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. തയ്യൂർ പാടത്ത്‌ വീട്ടിൽ സിബി, എറണാകുളം സ്വദേശി സന്ദീപ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി) എന്നിവരെയാണ് എറണാകുളത്തുനിന്ന് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. റഷ്യയിൽ കൂലിപ്പട്ടാളത്തിന്റെ പിടിയിലകപ്പെട്ട് യുദ്ധത്തിനിടെ...

സെയ്ഫ് അലിഖാനെ കുത്തിയത് ബംഗ്ലാദേശി പൗരൻ? അനധികൃതമായി ഇന്ത്യയിലെത്തിയ പ്രതി പേര് മാറ്റ് വിജയ് ദാസായി, മുംബൈയിലെത്തിയത് ആറുമാസം മുൻപ്, ബോളിവുഡ് നടന്റെ വീട്ടിൽ കയറിയത് കൊള്ളയടിക്കാൻതന്നെ

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പോലീസ്. സംഭവത്തിൽ മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് (30) ആണ് അറസ്റ്റിലായത്. കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ വീട്ടിൽ കയറിയതെന്നാണ് അറിയുന്നത്. കോടതിയിൽ ഹാജരാക്കി പ്രതിയെ കസ്റ്റഡിയിൽ...

കൊടുവാൾ വാങ്ങിയത് അടുത്ത വീട്ടിൽ നിന്ന്, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി, ആശുപത്രിയിലെത്തിക്കുമ്പോൾ പാതി കഴുത്ത് അറ്റനിലയിൽ, ലഹരിക്കടിമയായ മകൻ കസ്റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിമരുന്നിനു അടിമയായിരുന്ന മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ആഷിക്കിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇതിനിടെ ഷക്കീലയുടെ...

എഴുതാനും വായിക്കാനും അറിയാത്ത നബീസ എങ്ങനെ ആത്മഹത്യാ കുറിപ്പെഴുതും?… കൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച മുടിയും പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ശേഖരിച്ച മുടിയും ഒന്ന്…, വയറ്റിലുണ്ടായിരുന്ന വിഷവും കുടിപ്പിച്ച വിഷവും ഒന്ന്.., ചെറുമകനേയും ഭാര്യയേയും...

പാലക്കാട്: മണ്ണാർക്കാട് നബീസ വധക്കേസിൽ ചുരുളുകൾ ഒന്നൊന്നായി അഴിക്കുകയായിരുന്നു അന്വേഷണ സംഘം ആദ്യം ചെയ്തത്. സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും എല്ലാം കൂടി സമന്വയിപ്പിച്ചപ്പോഴേക്കും അന്വേഷണ സംഘം പ്രതികളിലേക്കെത്തിയിരുന്നു. നബീസ വധക്കേസിൽ വിധിയിൽ പൂർണ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷൻ. മനുഷ്യർ നുണ പറഞ്ഞാലും ശാസ്ത്രം നുണ പറയില്ലെന്നും കേസിൽ...

ആദ്യം ചീരക്കറിയിൽ വിഷം കലർത്തി നൽകി, മരിച്ചില്ലെന്നു കണ്ടതോടെ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു, ഒരു ദിവസം വീട്ടിൽ സൂക്ഷിച്ച ശേഷം മൃതദേഹം റോഡ് സൈഡിലുപേക്ഷിച്ചു, വഴിത്തിരിവായത് എഴുത്തും വായനയുമറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പ്-...

പാലക്കാട്: മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചീരക്കറിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. കൊലപാതക...

Most Popular

G-8R01BE49R7