സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയായി.ഗ്രാമിന് 20 രൂപ കുറഞ്ഞ് 4430 രൂപയുമായി.35,440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണം 43,305 നിലവാരത്തിലാണ് വ്യാപാരം നടന്നത്.
മുഹറം പ്രമാണിച്ച് കമ്മോഡിറ്റി വിപണി വ്യാഴാഴ്ച...
കൊച്ചി: നാവിക സേന ഉദ്യോഗസ്ഥര്‍ക്കും വിരമിച്ചനാവികര്‍ക്കും ഓണര്‍ ഫസ്റ്റ് എന്ന പേരില്‍ പ്രീമിയം ബാങ്കിങ് സേവനം നല്‍കുന്നതിന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഇന്ത്യന്‍ നാവിക സേനയുമായി ധാരണാപത്രം ഒപ്പുവച്ചു. സേനയില്‍ നിലവില്‍ സര്‍വീസില്‍ ഉള്ളവരുടേയും വിരമിച്ചവരുടേയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രത്യേകമായി രൂപം നല്‍കിയതാണ് ഓണര്‍...
സംസ്ഥാനത്ത് സ്വർണവില 36,000 കടന്നു. വ്യാഴാഴ്ച പവന്റെ വിലയിൽ 200 രൂപയാണ് കൂടിയത്. ഇതോടെ 36,120 രൂപയായി വില. ഗ്രാമിന് 25 രൂപ വർധിച്ച് 4515 രൂപയുമായി. കഴിഞ്ഞ ദിവസം പവന്റെ വില 35,920 രൂപയായിരുന്നു. രണ്ടാഴ്ചക്കിടെ 1,200 രൂപയാണ് വർധിച്ചത്.
അതേസമയം, ആഗോള...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന്റെ വില 80 രൂപ കൂടി 36,640 രൂപയായി. 4580 രൂപയാണ് ഗ്രാമിന്റെ വില.
മെയ് 20നുശേഷം അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഒറ്റയടിക്കാണ് 400 രൂപ വർധിച്ചത്. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വില താഴുന്ന പ്രവണതയായിരുന്നു.
മെയ് ഒന്നിന്...
ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വീണ്ടുംവർധന. വ്യാഴാഴ്ച 120 രൂപ കൂടി പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4560 രൂപയുമായി. രണ്ടുദിവസമായി 36,360 രൂപയിൽ തുടരുകയായിരുന്നു വില.
അന്തർദേശീയ വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമുണ്ടായില്ല. ഔൺസിന് 1,869.50 ഡോളർ നിലവാരത്തിലാണ്...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്‌ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഇന്നു മുതല്‍ 30 വരെ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്കു രണ്ടു വരെയാക്കി പുനഃക്രമീകരിച്ചു. സംസ്‌ഥാന ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം.
ഇടപാടുകാര്‍മാത്രമേ ബാങ്കുകളിലേക്ക് എത്താവൂവെന്നും എ.ടി.എം, ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ അടക്കമുള്ള ഡിജിറ്റല്‍...
മാർച്ചിൽ കനത്ത വിലത്തകർച്ച നേരിട്ട സ്വർണം ഏപ്രിൽ മാസത്തിൽ കുതിക്കുന്നു. സംസ്ഥാനത്ത് ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വർധനവ് ആണ് വെള്ളിയാഴ്ച മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4350 രൂപയിലും പവന് 34,800 രൂപയിലും ആണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് നാല്...
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറയുന്നു. രണ്ടാഴ്ചക്കിടെ ബാരലിന് 10ശതമാനത്തോളമാണ് വിലയിൽ ഇടിവുണ്ടായത്. ബാരലിന് ഈമാസം തുടക്കത്തിലുണ്ടായിരുന്ന 71 ഡോളറിൽനിന്ന് വില 64 ഡോളറായി കുറഞ്ഞു.
യുറോപ്പിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയർന്നതോടെ പല നഗരങ്ങളിലും ഗതാഗത നിയന്ത്രണംവന്നേക്കുമെന്ന സൂചനമൂലം ഡിമാൻഡ് കുറഞ്ഞതാണ്...