സംസ്ഥാനത്ത് ഡീസൽ വില നൂറു രൂപയ്ക്ക് തൊട്ടടുത്തെത്തി.
ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ വില 105 രൂപ 78 പൈസയാണ്.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന്...
ഫോർബ്‌സ് പുറത്തുവിട്ട ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ ആറ് സ്ത്രീ സംരംഭകരും. സാവിത്രി ജിൻഡലാണ് ലിസ്റ്റിൽ ഇടംനേടിയ ഏറ്റവും സമ്പന്നയായ വനിത. 13.46 ലക്ഷം കോടി രൂപയാണ് ഒപി ജിൻഡൽ ഗ്രൂപ്പ് ഉടമയായ സാവിത്രിയുടെ ആസ്തി. കഴിഞ്ഞ വർഷം 9.72 ലക്ഷം കോടി രൂപയായിരുന്നുവെങ്കിൽ ഒറ്റ...
അക്കൗണ്ട് ഉടമയറിയാതെ പണം കൈമാറിയെന്ന പരാതിയിൽ ബാങ്ക് നഷ്ട പരിഹാരം നൽകുവാൻ ഉത്തരവായി. ആലപ്പുഴ ഉപഭോക്‌തൃ കോടതിയുടേതാണ് ഉത്തരവ്. ഹരിപ്പാട്
കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശി പി ദിനുമോന്റെ പരാതിയിലാണ് നടപടി.
പരാതിക്കാരന്റെ പേരിൽ കാർത്തികപ്പള്ളി യൂണിയൻ ബാങ്കിലുള്ള അക്കൗണ്ടിൽ നിന്നും അനുവാദമില്ലാതെ മറ്റൊരു അക്കൗണ്ടിലേക്ക്...
തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 101.82 രൂപയും ഡീസലിന് 94.77 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 103.88 രൂപയും, ഡീസലിന് 96.71 രൂപയുമാണ് ഇന്നത്തെ നിരക്ക്.
അതേസമയം, രാജ്യാന്തര വിപണിയില്‍...
ചാഞ്ചാട്ടങ്ങൾക്കൊടുവിൽ സംസ്ഥാനത്തെ സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ചൊവ്വാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4,350 രൂപയും 34,800 രൂപയും ആണ് ഇന്നത്തെനിരക്ക്. മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വില കുറഞ്ഞിരുന്നു....
സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,520 രൂപയായി. ഗ്രാമിനാകട്ടെ 20 രൂപ വർധിച്ച് 4440 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,793.68 ഡോളർ നിലവാരത്തിലാണ്. യുഎസ് ഫെഡ് റിസർവ്...
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. ചൊവാഴ്ച പവന്റെ വില 160 രൂപ കൂടി 35,560 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വർധിച്ച് 4445 രൂപയുമായി. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വിലയിൽ നേരിയ ഇടിവുണ്ടായി. ട്രോയ് ഔൺസിന്...
കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന്റെ വില 80 രൂപകൂടി 35,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 4425 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. പത്തുദിവസത്തിനിടെ 750 രൂപയുടെ വർധനവാണുണ്ടായത്.
ഡോളർ കരുത്താർജിച്ചതോടെ ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില...