pathram desk 5

Advertismentspot_img

‘തിയേറ്ററിൽ പോപ്‌കോണിനകത്ത് പഞ്ചസാര കടത്തിയതിന് യുവാവ് അറസ്റ്റിൽ’, പോപ്കോണിനു ജിഎസ്ടി ഏർപ്പെടുത്തിയ കേന്ദ്രത്തിനു ട്രോളുകളുടെ പെരുമഴ, ഉപ്പും മസാലയും ചേർത്ത പാക്കുചെയ്യാത്ത പോപ്‌കോണിന് 5%, മുൻകൂട്ടി പാക്കുചെയ്തതിന് 12%, കാരാമൽ പോപ്കോണിന് 18%

ന്യൂഡൽഹി: വന്നു... വന്നു... പോപ്‌കോണിനും ജിഎസ്ടി. സിനിമയ്ക്ക് പോയാൽ പോപ്‌കോൺ വാങ്ങുന്നവരാണ് അധികമാളുകളും, എന്നാൽ അതിനും നികുതി ചുമത്തിയിരിക്കുകയാണ് കേന്ദ്രം. മൂന്ന് തരത്തിലുള്ള നികുതിയാണ് പോപ്‌കോണിന് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച പരാമർശം. ഉപ്പും...

ഭർതൃവീട്ടിൽ സ്വന്തം വീട്ടുകാരേയും കൂട്ടുകാരിയേയും താമസിപ്പിക്കണമെന്ന ആവശ്യവുമായി യുവതി, പറ്റില്ലെന്ന് ഭർത്താവ്, ഭാര്യയ്ക്ക് കുട്ടികൾ വേണ്ടെന്നാണെന്നും യുവാവ് കോടതിയിൽ, ഭാര്യയുടെ നിർബന്ധം ക്രൂരതയുടെ പരിധിയിൽ വരില്ലെന്നു കുടുംബക്കോടതി, വരുമെന്ന് ഹൈക്കോടതി, യുവാവിനു വിവാഹമോചനം...

കൊൽക്കത്ത: ഭർതൃവീട്ടിൽ സ്വന്തം കുടുംബത്തേയും കൂട്ടുകാരിയേയും താമസിപ്പിക്കണമെന്ന ഭാര്യയുടെ നിർബന്ധം ക്രൂരതയുടെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി. കുടുംബജീവിതത്തിൽ ഭാര്യയ്ക്ക് ഭർത്താവിനോട് താത്പര്യമില്ലാത്തതും കൂടുതൽ സമയം ഭാര്യ കൂട്ടുകാരിയുടെ കൂടെ ചെലവഴിക്കുന്നതും ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടിയ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ച് ഉത്തരവായി....

നിര്‍ത്തിയിട്ട കാരവനിനുള്ളില്‍ രണ്ടുപേരുടെ മൃതദേഹം, ഒരാളുടെ മൃതദേഹം കിടന്നത് പടിയിലും മറ്റൊരാളുടേത് വാഹനത്തിനുള്ളിലുമായി, മരിച്ചത് മലപ്പുറം, കാസര്‍ഗോഡ് സ്വദേശികള്‍

വടകര: കോഴിക്കോട് വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാരവനില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാള്‍ കാരവന്റെ വാതില്‍ പടിയിലും മറ്റൊരാള്‍ വാഹനത്തിനുള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മരിച്ചത് മലപ്പുറം സ്വദേശി മനോജും കാസര്‍ഗോഡ് സ്വദേശി ജോയലുമാണെന്ന് തിരിച്ചറിഞ്ഞു. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ജോയലും...

ഇന്ത്യൻ സിനിമയിലെ അതികായൻ ശ്യാം ബെനെ​ഗൽ വിടവാങ്ങി, യാത്രയായത് ഇന്ത്യൻ സിനിമയിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ വിഖ്യാത സംവിധായകൻ

ഇന്ത്യൻ സിനിമയിലെ അതികായൻ, ഇന്ത്യൻ സിനിമയിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ വിഖ്യാത സംവിധായകൻ, രാജ്യം ദാദാ സാഹബ് ഫാൽക്കെ പുരസ്കാരവും പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ച സിനിമ പ്രവർത്തകൻ ശ്യാം ബെനെ​ഗൽ (90) അന്തരിച്ചു. തന്റെ 90-ാം പിറന്നാൾ ആഘോഷിച്ച് ഒൻപതു ദിവസങ്ങൾക്കിപ്പുറമാണ് വിട...

യുഎസിൽ ഇനി ആണും പെണ്ണും മാത്രം മതി, ട്രാൻസ്ജെൻഡറുകളെ സൈന്യം, സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പുറത്താക്കും, കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവിൽ ഒപ്പിടും, ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കും- ട്രംപ്

യുഎസിൽ ഇനി ആണും പെണ്ണും എന്ന രണ്ട് ജെൻഡറുകൾ മാത്രമെ ഉണ്ടാവുകയുള്ളുവെന്നും ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫിനിക്‌സിൽ നടന്ന ചടങ്ങിൽ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെൻഡർ മാത്രമെന്നത് അമേരിക്കൻ ഗവൺമെന്റിന്റെ ഔദ്യോഗിക...

ഇപിയെ മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മകൊണ്ട്, തിരഞ്ഞെടുപ്പ് സമയത്തും വിവാദങ്ങളുണ്ടാക്കി, തെറ്റു തിരുത്തൽ രേഖ നടപ്പിലായിരുന്നെങ്കിൽ മധു മുല്ലശേരിമാർ ഉണ്ടാകുമായിരുന്നില്ല, മധു നേതാക്കാളെ ടൂർ കൊണ്ടുപോയത് രണ്ടുതരത്തിൽ, മദ്യപിക്കുന്നവർക്ക് ഒന്ന്, മദ്യപിക്കാത്തവർക്ക് വേറൊന്ന്- എംവി...

തിരുവനന്തപുരം: ഇ‌പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇപിയുടെ പ്രവർത്തനങ്ങളിൽ നേരത്തെതന്നെ പോരായ്മയുണ്ടായിരുന്നു. ഇത് പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം പാർട്ടി നടത്തി. എന്നാൽ അതിനു ശേഷവും തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും...

ഇനി നന്നായി പഠിച്ച് പരീക്ഷയെഴുതി അടുത്ത ക്ലാസിലേക്ക് പോയാൽ മതി..!!! നിയമത്തിൽ ഭേദ​ഗതി വരുത്തി കേന്ദ്ര സർക്കാർ‍, 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള പരീക്ഷ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക്….

ന്യൂഡൽഹി: രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 2010ലെ നിയമത്തിലാണ് സർക്കാർ ഭേദ​ഗതി കൊണ്ടു വന്നിരിക്കുന്നത്. ഇതോടെ 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കായിരിക്കും. വിദ്യാർഥികൾ...

മാ​സ​പ്പ​ടി കേ​സി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ…!!! സി​എം​ആ​ർ​എ​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും പ​ണം ന​ൽ​കി​യ​ത് അ​ഴി​മ​തി മ​റ​യ്ക്കാ​നാ​ണെ​ന്ന് എ​സ്എ​ഫ്ഐ​ഒ കോടതിയിൽ

ന്യൂ​ഡ​ൽ​ഹി: മാ​സ​പ്പ​ടി കേ​സി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി എ​സ്എ​ഫ്ഐ​ഒ കോടതിയിൽ. സി​എം​ആ​ർ​എ​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും പ​ണം ന​ൽ​കി​യ​ത് അ​ഴി​മ​തി മ​റ​യ്ക്കാ​നാ​ണെ​ന്ന് എ​സ്എ​ഫ്ഐ​ഒ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലെ വാ​ദ​ത്തി​നി​ടെ​യാ​ണ് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വുമായി കോടതിയിലെത്തിയത്. ഇ​രു​വി​ഭാ​ഗ​ങ്ങ​ളോ​ടും ത​ങ്ങ​ളു​ടെ വാ​ദ​ങ്ങ​ൾ...

pathram desk 5

Advertismentspot_img
G-8R01BE49R7