pathram desk 5

Advertismentspot_img

സംഭവിച്ചതെന്തെന്ന് പൊതുസമൂഹമറിയണം, നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി തള്ളി

ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകൾ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്നു, തനിക്ക് എന്താണ് കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി തള്ളി. കേസിൽ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അതിജീവിതയുടെ ഹർജി തള്ളിയത്. കേസിൽ സാക്ഷി വിസ്താരമടക്കം പൂർത്തിയായ...

ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞത് എട്ടുതവണ, പുറത്തിറങ്ങിയ യാത്രക്കാർ ആവശ്യപ്പെട്ടത് ചേട്ടാ ഒരു ചായ…!!

ബിക്കാനിർ: രാജസ്ഥാനിലെ ബിക്കാനിറിൽ ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞത് എട്ടു തവണ. അപകടത്തിൽ കാറിലുണ്ടായിരുന്ന 5 യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. നാഗൗറിലെ ഹൈവേയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. റോഡിലെ വളവിൽ വച്ച് അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ടതോടെയാണ് എട്ടു...

ചതിച്ചത് വെൽക്കം ഡ്രിങ്ക്സ്? എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തത്തിനു കാരണം ​ഗൃഹപ്രവേശത്തിനു നൽകിയ കുടിവെള്ളമെന്നു സംശയം, 40ലതികം പേർക്ക് രോ​ഗ ലക്ഷണങ്ങൾ, രണ്ടുപേരുടെ നില ​ഗു​രുതരം, രോ​ഗം ബാധിച്ചവരിലേറെയും ചടങ്ങിനെത്തിയവർ

കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കാൻ കാരണം ഒരു ഗൃഹപ്രവേശ ചടങ്ങിൽ ഉപയോഗിച്ച കുടിവെള്ളമെന്ന സംശയത്തിൽ ആരോ​ഗ്യവകുപ്പ്. ഈ പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം 13ൽ നിന്ന് 29 ആയി ഉയർന്നതോടെയാണ് ഇത്തരം സംശയത്തിലേക്ക് ആരോ​ഗ്യവകുപ്പ് എത്തിയത്. മാത്രമല്ല രോ​ഗം പിടിപെട്ടതിലേറെപ്പേരും ​ഗൃഹപ്രവേശ...

യുവാവിന്റെ കൈവശം ബാ​ഗ് കണ്ട് നായ കുരച്ചുകൊണ്ട് ചാടി, ബാ​ഗിലെന്തെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇറച്ചിയെന്ന് മറുപടി, പോലീസ് നടത്തിയ പരിശോധനയിൽ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാ​ഗങ്ങൾ ബാ​ഗുകളിലാക്കിയ നിലയിൽ, കൊല സംശയത്തെത്തുടർന്ന്, ശബ്ദം പുറത്തു...

നാഗർകോവിൽ: സംശയത്തെ തുടർന്ന് ഭാര്യയെ കൊന്ന് ശരീരഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ കൊണ്ടുപോയ ഭർത്താവ് അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. അഞ്ചുഗ്രാമം സമീനപുരം സ്വദേശിയായ മരിയ സന്ധ്യ (30)യെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് മാരിമുത്തുവിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം...

17 കാരി ​ഗർഭിണിയായിരിക്കെ മരിച്ച സംഭവം, കുട്ടി സഹപാഠിയുടേതുതന്നെയെന്ന് ഡിഎൻഎ ഫലം

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ​ഗർഭിണിയായ 17കാരി മരിച്ച സംഭവത്തിൽ ഗർഭസ്ഥ ശിശുവിന്റെ പിതൃത്വം പിടിയിലായ സഹപാഠിയുടേതു തന്നെയെന്നു സ്ഥിരീകരണം. തിരുവനന്തപുരം സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയഡിഎൻഎ പരിശോധനയിലാണ് പെൺകുട്ടിയുടെ സഹപാഠിയായ 18കാരന്റെ പിതൃത്വം സ്ഥിരീകരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠി...

ഇനി അന്തോം കുന്തോമില്ലാതെ വാഹനമോടിക്കാൻ വരട്ടെ ചേട്ടന്മാരെ… വരുന്നു എഐ ക്യാമറകളുടെ രണ്ടാംഘട്ടം, മുൻഗണന 374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകൾക്ക്, പദ്ധതി നടപ്പിലാക്കുക പോലീസ്

തിരുവനന്തപുരം: വാഹനാപകടങ്ങൾ നിരത്തിൽ പതിവായ സാഹചര്യത്തിൽ സംസ്ഥാനത്ത് എഐ ക്യാമറകളുടെ രണ്ടാംഘട്ടം വരുന്നു. ‌പോലീസാകും ഇവ സ്ഥാപിക്കുക. ഇതിനായി റിപ്പോർട്ട് തയ്യാറാക്കാൻ എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത യോ​ഗത്തിൽ ട്രാഫിക് ഐജിക്ക് നിർദേശം നൽകി. 374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകൾക്ക് മുൻഗണന നൽകും. മോട്ടോർവാഹന വകുപ്പിന്റെ ക്യാമറകൾ...

ട്രംപുമായി ഏതു സമയത്തും ചർച്ചയ്ക്ക് തയാർ, യുക്രൈൻ യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാർ, മുൻ വ്യവസ്ഥകളൊന്നുമില്ല, പക്ഷെ ഏത് കരാറിലും യുക്രൈൻ ഭരണകൂടവും ഉൾപ്പെടും: വ്ലാഡിമിർ പുടിൻ

മോസ്‌കോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഏതുസമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ട്രംപുമായുള്ള ചർച്ചയിൽ യുക്രൈൻ യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. ചർച്ചകൾക്ക് മുൻവ്യവസ്ഥകളൊന്നുമില്ല, പക്ഷെ ഏത് കരാറിലും നിയമാനുസൃതമായി യുക്രൈൻ ഭരണകൂടവും ഉൾപ്പെടുമെന്നും പുടിൻ പറഞ്ഞു. ജനുവരിയിൽ ട്രംപ്...

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു, നാലുപേർക്ക് പരുക്ക്, പരുക്കുപറ്റിയവരിയിൽ ഒൻപതു വയസുകാരിയും

പത്തനംതിട്ട: അട്ടത്തോട്ടില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്കു പരുക്ക്. അപകടത്തിൽ ചങ്ങനാശേരി പെരുന്ന സ്വദേശി ബാബു (68) ആണു മരിച്ചത്. വാഹനം ഓടിച്ച അര്‍ജുന്‍, യാത്രക്കാരായ ശശി എന്നിവ‌രുടെ പരുക്ക് ഗുരുതരമാണ്. വാഹനത്തിലുണ്ടായിരുന്ന ആരുഷി എന്ന ഒന്‍പതു വയസുകാരിക്കും പരുക്കുപറ്റി....

pathram desk 5

Advertismentspot_img
G-8R01BE49R7