ബെംഗളൂരു: അസം സ്വദേശിനിയുടെ കൊലപാതകത്തിൽ കണ്ണൂർ തോട്ടട സ്വദേശിക്കായി ബെംഗളൂരു പോലീസിന്റെ തിരച്ചിൽ ഊർജിതമാക്കി. അസം ഗുവാഹാട്ടി കൈലാഷ് നഗർ സ്വദേശിനി മായാ ഗൊഗോയ്(19) കൊല്ലപ്പെട്ട സംഭവത്തിലാണ് ഒപ്പമുണ്ടായിരുന്ന കണ്ണൂർ തോട്ടട സ്വദേശി ആരവി(21)നായി പോലീസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. കൊലപാതക ശേഷം ആരവ്...
അടൂർ: മരണത്തിലേക്ക് നടന്നടുത്ത സ്വകാര്യ ബസ് ഡ്രൈവർ കറ്റാനം സ്വദേശി ബിനുവിന്റെ ജീവൻ തിരിച്ചുപിടിച്ചിരിക്കുകയാണ് അടൂർ ജനറൽ ആശുപത്രിയിലെ നഴ്സിങ് ഓഫീസർ അടൂർ പഴകുളം പുലരിയിൽ സൈന ബദറുദ്ദീൻ. ഓടുന്ന ബസിൽവച്ച് ഡ്രൈവർ ബിനുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. എന്നാൽ അതു ഗൗനിക്കാതെ വണ്ടിയെടുത്ത ബിനുവിനെ...
ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഗുസ്തി താരം ബജ്‌രംഗ് പൂനിയയ്ക്ക് സമ്പൂർണ വിലക്കുമായി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). ഉത്തേജക മരുന്നു പരിശോധനയ്ക്ക് സാംപിൾ നൽകാൻ വിസമ്മതിച്ചതിനേത്തുടർന്നാണ് നടപടി. ഇക്കാലയളവിൽ മത്സരങ്ങളിൽ പങ്കെടുക്കാനോ, വിദേശത്തു പോലും പരിശീലക ജോലി ചെയ്യാനോ...
അടൂർ: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ സഹപാഠിയുടെ രക്തസാമ്പിൾ പരിശോധയ്ക്കയച്ചു. പോസ്റ്റുമോർട്ടത്തിൽ വിദ്യാർഥിനി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പെൺകുട്ടിയുടെ സുഹൃത്തായ 17-കാരന്റെ രക്തസാമ്പിളുകൾ പരിശോധയ്ക്ക് അയച്ചത്. കൂടാതെ ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
ഗർഭസ്ഥ ശിശുവിന്റെ പിതൃത്വം...
കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തിനും ഹൈക്കോടതി നിർദേശം. അന്വേഷണം സംബന്ധിച്ചു സത്യവാങ്മൂലവും നൽകണം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇൻസ്പെക്ടർക്കാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്...
മുളങ്കുന്നത്തുകാവ്/തൃശൂർ: ഉറക്കത്തിൽ ലോറി പാഞ്ഞുകയറിയ മകൻറെ ശരീരത്തിൽനിന്ന് പ്രാണൻ തിരികെപ്പിടിക്കാനായി പിതാവ് പല വീടുകളുടേയും വാതിലുകളിൽ അലറിക്കരഞ്ഞുകൊണ്ട് മുട്ടി നോക്കി. ആരും വാതിൽ തുറന്നില്ല, അതോടെ ഒരു വയസും രണ്ടു മാസവും മാത്രം പ്രായമുള്ള വിശ്വയുടെ ജീവൻ തന്റെ കൈകളിൽ കിടന്ന് പിടഞ്ഞു തീരുന്നത്...
ബെംഗളൂരു: അസം സ്വദേശിയും വ്ലോഗറുമായ യുവതിയെ ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നഗരത്തിലെ വ്ലോഗർ കം പ്രൈവറ്റ് കമ്പനി ജീവനക്കാരിയായ മായ ഗോഗോയി (22) നെയാണ് ഇന്ദിരാനഗറിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശിയായ ആരവ്...