pathram desk 5

Advertismentspot_img

നാട്ടിക അപകടം നടന്നു മൂന്നു ദിവസത്തിനകം വീണ്ടും ലോറി അപകടം: നിയന്ത്രണംവിട്ട ലോറി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്നവരുടെ ദേഹത്തേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

പാലക്കാട്: തൃശൂർ നാട്ടിക ദേശീയപാതയിൽ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ച സംഭവം നടന്ന് ദിവസങ്ങൾ കഴിയും മുൻപേ വീണ്ടും ലോറിയപകടം. ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ചിറ്റൂരിൽ ബസ് സ്റ്റോപ്പിൽ...

“തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം, അത് സാധിക്കാതെ പോയി അമ്മയും അച്ഛനും ക്ഷമിക്കണം”- പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ്; തങ്ങൾ പ്രണയത്തിലായിരുന്നെന്ന് സഹപാഠിയുടെ മൊഴി

പത്തനംതിട്ട: അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പെൺകുട്ടിയെഴുതിയ കത്ത് കണ്ടെത്തി. കുട്ടിയുടെ ബാഗില്‍നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും അത് സാധിക്കാതെ പോയതിലുള്ള വിഷമമുണ്ട്. അച്ഛനും അമ്മയും ക്ഷമിക്കണമെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. അതേസമയം, കുറിപ്പില്‍ തീയതി...

മാറ് മറയ്ക്കാതെ പ്രതിഷേധവുമായി ആയിരക്കണക്കിന് സ്ത്രീകൾ പാരിസിലെ തെരുവുകളിൽ, ലക്ഷ്യം പുരുഷാധിപത്യത്തിനെതിരായ സമ്പൂർണ വിജയമെന്ന് പ്രതിഷേധക്കാർ

ഫ്രാൻസിൽ വർധിച്ചുവരുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ആയിരക്കണക്കിന് സ്ത്രീകൾ അർധ നഗ്നരായി പാരിസിലെ തെരുവുകളിൽ. പ്രസിദ്ധമായ ലൂവ്രെ പിരമിഡിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ ലൈംഗികാതിക്രമത്തിനും അസമത്വത്തിനും എതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ മാറിടം മറയ്ക്കാതെ പ്രതിഷേധിച്ചത്. സ്‌റ്റോപ്പ് വാർ ഓൺ വുമൺ,...

ഐടിഐകളിൽ ഇനി മുതൽ രണ്ടുദിവസം ആർത്തവ അവധി: ശനിയാഴ്ചയും അവധി പ്രഖ്യാപിച്ച് സർക്കാർ, പരിശീലന സമയം നഷ്ടപ്പെടുന്നത് പരിഹരിക്കാൻ ഷിഫ്റ്റുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളിൽ എല്ലാ ശനിയാഴ്ചകളിലും വനിതകൾക്ക് ആർത്തവ അവധിയും പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. മാസത്തിൽ രണ്ടുദിവസമാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധി അനുവദിച്ചിരിക്കുന്നത്. മാത്രമല്ല ഐടിഐ ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനും സർക്കാർ തീരുമാനിച്ചതായി വി ശിവൻകുട്ടി. ഇതുമൂലം...

ഉറ്റവരും ഉടയവരും പ്രാണൻ കൊടുത്തു സ്നേഹിച്ചവനും നഷ്ടപ്പെട്ട ശ്രുതിക്ക് കൈത്താങ്ങായി സർക്കാർ; റവന്യൂ വകുപ്പിൽ ക്ലാർക്കായി നിയമനം

തിരുവനന്തപുരം: കണ്ണ് ചിമ്മുന്ന വേ​ഗത്തിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടു. എന്നും കൂടെയുണ്ടാകുമെന്ന വാക്ക് നൽകി കൈപിടിച്ചവനും പാതി വഴിയിൽ നഷ്ടപ്പെട്ടു. എങ്കിലും ആത്മവിശ്വാസം കൊണ്ട് പിടിച്ചുനിന്ന ശ്രുതിക്ക് കൈത്താങ്ങായി സർക്കാർ. വയനാട് മേപ്പാടി ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക്...

സ്വകാര്യ ഭാ​ഗത്ത് വടി കയറ്റിയും മുളകുപൊടി തേച്ചും ക്രൂര പീഡനം; യുപിയിൽ സ്കൂട്ടറിൽ പോവുകയായിരുന്ന നഴ്സ് കൂട്ട ബലാത്സം​ഗത്തിനിരയായി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജലൗനില്‍ സ്കൂട്ടറിൽ പോവുകയായിരുന്ന നഴ്‌സായ യുവതി കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. ക്രൂരമായ മര്‍ദനമേറ്റതായും യുവതിയുടെ കുടുംബം പോലീസിനു നൽകിയ പരാതിയില്‍ പറയുന്നു. സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയെ ഒരുസംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും തുടര്‍ന്ന് രണ്ടുപേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്നുമാണ് ആരോപണം. യുവതിയുടെ സ്വകാര്യഭാഗത്ത്...

കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍18 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ, സ്ഥിരീകരണം റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്തനിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 18 പേരെ കടിച്ച് പരുക്കേല്‍പ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരണം. റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് സമീപം ബുധനാഴ്ച ചത്തനിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു തെരുവുനായയുടെ ആക്രമമുണ്ടായത്. 18 പേർക്ക് തെരുവുനായയുടെ ആക്രമത്തില്‍ കടിയേറ്റിരുന്നു. കടിയേറ്റവർ...

ജൂവലറി ഉടമകളെ ആക്രമിച്ച് സ്വർണംകവർന്ന കേസിൽ പിടിയിലായവരിൽ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറും, ചെർപ്പുളശേരിയിൽ നിന്നും പിരിഞ്ഞ ഒരു സംഘത്തെ കൂട്ടിക്കൊണ്ടുപോയത് ഡ്രൈവർ അർജുൻ

പെരിന്തൽമണ്ണ: സ്കൂട്ടറിൽ പോകുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണംകവർന്ന കേസിൽ പിടിയിലായവരിൽ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറും. ബാലഭാസ്‌കർ മരിക്കുന്ന സമയത്ത് ഡ്രൈവറായിരുന്ന അർജുനും കൂടെയുണ്ടായിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ സ്വർണക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടെന്നും നേരത്തെ ആരോപണമുയർന്നിരുന്നു. അതേസമയം, ബാലഭാസ്‌കറിന്റെ...

pathram desk 5

Advertismentspot_img
G-8R01BE49R7