ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിയുന്നുവെന്ന തരത്തിലുള്ള നിരവധി വാർത്തകളാണ് അടുത്തിടെയായി പുറത്തുവരുന്നത്. ഇത്തരം അഭ്യൂഹങ്ങളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആനന്ദ് അംബാനിയുടെ വിവാഹവേദിയില്‍ ഉള്‍പ്പെടെ പല പൊതുസദസുകളിലും ഐശ്വര്യ റായ് തനിയെ എത്തിയതോടെ അത്തരം പ്രചാരണങ്ങൾ കൂടുകയും ചെയ്തു. നടിയും...