കൊച്ചി: എഡിഎം നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ച് ഭാര്യ കെ. മഞ്ജുഷ. നിലവിൽ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അതിനാൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കൊന്ന് കെട്ടിത്തൂക്കിയാതാകാമെന്ന സംശയം ഉന്നയിക്കുന്നത്. ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.
ഒക്ടോബർ 15-...
അടൂർ: പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ച മുണ്ടപ്പള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി ഗർഭിണിയായിരുന്നെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതിൽ പെൺകുട്ടി 5 മാസം ഗർഭിണിയാണെന്നു സ്ഥിരീകരിച്ചു. നിലവിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും...
പെരിന്തൽമണ്ണ: സ്വർണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണംകവർന്ന കേസിൽ ആസൂത്രകനടക്കം ഒമ്പതുപേർ കൂടി അറസ്റ്റിൽ. കൊലക്കേസ് പ്രതി ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽകേസുകളിൽ ഉൾപ്പെട്ടവരടങ്ങുന്ന സംഘമാണു പിടിയിലായത്. വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ മോഷണമായിട്ടും പിടി വീഴുകയായിരുന്നു.
സംഭവമെല്ലാം കിറുകൃത്യം. വെൽ പ്ലാൻഡായി നടത്തിയ ഓപ്പറേഷൻ....
കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ഭർത്താവ് രാഹുൽ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ മർദ്ദിച്ചത് മീൻകറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ്. ഞായറാഴ്ചയാണ് ആദ്യം യുവതിയെ മർദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മർദ്ദിച്ചെന്നുമാണ് പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മാത്രമല്ല...
നാട്ടിക: തൃശ്ശൂരിൽ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലെ അഞ്ചുപേർ ദാരുണമായി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡ്രൈവർ മദ്യപിച്ച് നേരെ നിൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നതിനാൽ വാഹനം ഓടിച്ചത് ലോറിയിലെ ക്ലീനറാണെന്ന് കണ്ടെത്തൽ. മാത്രമല്ല വാഹനമോടിക്കുമ്പോൾ ഇയാളും മദ്യലഹരിയിലായിരിന്നെന്നുമാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല...
സിംഗപ്പൂർ സിറ്റി: യുഎസിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ വച്ച് സ്ത്രീകളെ 73 കാരൻ പീഡിപ്പിച്ചതായി പരാതി. ബാലസുബ്രഹ്മണ്യൻ രമേഷ് എന്ന 73 കാരനായ ഇന്ത്യൻ പൗരൻ നാല് സ്ത്രീകളെ വിമാനത്തിൽവച്ച് പീഡിപ്പിച്ചതായാണ് പരാതി. ഇരകളുടെ പരാതിയിൽ സിംഗപ്പൂർ പോലീസ് കേസെടുത്തു.
ഇയാൾ 14...