കോഴിക്കോട്: ബീച്ച് റോഡിൽ വെള്ളയിൽ പോലീസ് സ്റ്റേഷന് സമീപം വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് കാറിടിച്ച് യുവാവിനു ദാരുണാന്ത്യം. കോഴിക്കോട് ഒരു സ്വകാര്യ കമ്പനിയുടെ വീഡിയോ പ്രമോഷൻ ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചത്. കമ്പനി പ്രതിനിധികളാണ് വാഹനം ഓടിച്ചിരുന്നതെന്ന് യുവാവിന്റെ കൂടെയുണ്ടായിരുന്നയാൾ പറഞ്ഞു.
അപകടത്തിൽ വടകര കടമേരി തച്ചിലേരി...
കുട്ടിക്കാലത്ത് തനിക്കു നേരെയുണ്ടായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിൽ നിന്ന് മതിയായ സംരക്ഷണം ഒരുക്കാത്തതിന്റെ പേരിൽ ആപ്പിളിനെതിരെ 120 കോടി ഡോളറിന്റെ നഷ്ടപരിഹാരക്കേസ്. 27 കാരിയായ യുവതിയാണ് ആപ്പിളിനെതിരെ നോർത്ത് കാലിഫോർണിയയിലെ യുഎസ് ജില്ലാ കോടതിയിൽ പരാതി നൽകിയത്. ആപ്പിളിന്റെ നിരുത്തരവാദപരമായ നിലപാടിനെ തുടർന്ന്...
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനു പുറമേ സർചാർജ് ഈടാക്കണമെന്ന് കെഎസ്ഇബി നീക്കത്തിനു തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. വൈദുതി നിരക്കിനു പുറമേ ജനുവരി മുതൽ 17 പൈസ സർചാർജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കമാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തടഞ്ഞത്. സർചാർജായി വലിയ തുക...
കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയശേഷം വിദേശത്തേക്കു കടന്ന യുവാവ് രണ്ടു വർഷത്തിനുശേഷം കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫിനെയാണ് (26) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർഥിനിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് 2022...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലു വയസുകാരിയെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കല്ലാട്ടുമുക്ക് ഓക്‌സ്ഫഡ് സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. അധ്യാപികയെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു. ഉച്ചയ്ക്കു ശുചിമുറിയിൽ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് ഉപദ്രവിക്കുകയായിരുന്നുവെന്ന്...
ബംഗളൂരു: വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് വീട് വച്ച് നൽകാമെന്ന കർണാടക സർക്കാരിൻറെ വാഗ്ദാനത്തിൽ കേരള സർക്കാരിൽ നിന്ന് ഇതുവരെയും മറുപടിയൊന്നും ലഭിച്ചില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വയനാട്...
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയായ മധ്യവയസ്ക കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സംശയകരമായ സാഹചര്യത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. തൗഫീഖിനെതിരെ പോക്സോ കേസുകളടക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ...