pathram desk 5

Advertismentspot_img

ഭക്തർ തരുന്ന കാശുകൊണ്ടല്ല മന്ത്രിമാരുടെ ഫ്ലക്സുകൾ അടിക്കേണ്ടത്, ഭക്തർ വരുന്നത് ദൈവത്തെ കാണാനാണ്, അല്ലാതെ നേതാക്കന്മാരുടെ മുഖം കാണാനല്ല, ഫ്ലക്സ് അടിച്ച കാശുകൊണ്ട് അന്നദാനം നടത്തിയാൽ തീ​ർ​ഥാ​ട​ക​ർ​ക്കെങ്കിലും പ്ര​യോ​ജ​നം ലഭിക്കും, ദേ​വ​സ്വം ബോ​ർ​ഡ്...

കൊ​ച്ചി: തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ദേ​വ​സ്വം മ​ന്ത്രി​ക്കു​മ​ട​ക്കം അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ഫ്ല​ക്‌​സ് ബോ​ർ​ഡ് വ​ച്ച സം​ഭ​വ​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നെ രൂക്ഷമായി വിമർശ്ചിച്ച് ഹൈക്കോടതി. മു​ഖ്യ​മ​ന്ത്രി​യു​ടെ​യോ, എം​എ​ൽ​എ​മാ​രു​ടെ​യോ, ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ​യോ മു​ഖം കാ​ണാ​ന​ല്ല ദൈ​വ​ത്തെ കാ​ണാ​നാ​ണ് ഭ​ക്ത​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ ജോ​ലി ഇ​ത​ല്ല. ഭ​ക്ത​ർ...

മുഖത്ത് മുറിവേറ്റ പാടുകൾ, ബ്ലൗസ് കീറിയ നിലയിൽ, കാതിലുണ്ടായിരുന്ന കമ്മൽ നഷ്ടപ്പെട്ടു, മൃതദേഹം ലുങ്കികൊണ്ട് മൂടിയ നിലയിൽ, പോത്തൻകോട് ഭിന്നശേഷിക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ, പിടിയിലായത് പോക്സോ കേസിലെയടക്കം പ്രതി

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയായ മധ്യവയസ്ക കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സംശയകരമായ സാഹചര്യത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. തൗഫീഖിനെതിരെ പോക്സോ കേസുകളടക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ...

വീണ്ടും പറ്റിച്ചു, ഒറ്റയടിക്ക് കൂടിയത് 600 രൂപ, സ്വർണം പവന് 57,640 രൂ​പയായി

കൊ​ച്ചി: ഇടയ്ക്ക് താഴോട്ട് പോയും പിന്നീട് ഇറങ്ങിയതിനേക്കാൾ വേ​ഗത്തിൽ കുതിച്ചുകയറിയും സ്വർണം. സം​സ്ഥാ​ന​ത്ത് ഇന്ന് സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​പ്പി​ൻറെ പാ​ത​യി​ലാണ്. പ​വ​ന് 600 രൂ​പ​യും ഗ്രാ​മി​ന് 75 രൂ​പ​യും കൂ​ടി ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 57,640 രൂ​പ​യി​ലും ഗ്രാ​മി​ന് 7,205 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്....

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിന്ന് നീതി ലഭിച്ചില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത, തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് കത്തിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതിയും സുപ്രീം കോടതിയും നടപടിയെടുക്കാതെ വന്നതോടെ നീതി തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മൂന്ന് തവണ ഈ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചുവെന്ന് ശാസ്ത്രീയ പരിശോധനയിൽ ഉൾപ്പെടെ തെളിഞ്ഞിരുന്നു. ഈ കുറ്റകൃത്യം ചെയ്ത ആളുകളെ...

രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്, ഈ സിനിമയ്ക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, 8 വർഷം മുമ്പ് സെറ്റിൽ വച്ച് താൻ കണ്ടപോലെ തന്നെ അവൾ ഇന്നും-...

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയാണ് ടീസർ റിലീസ് ചെയ്തത്. പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദിന്റെ അവതരണത്തിൽ ഗീത ആർട്സ്, മാസ് മൂവി മേക്കേഴ്സ്,...

ചാണ്ടി ഉമ്മൻ അതൃപ്തി അറിയിച്ചത് പാർട്ടി നേതൃത്വത്തെ, മറുപടി പറയേണ്ടതും അവർതന്നെ, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഭവന സന്ദർശനത്തിനും കൺവെൻഷനിലും വന്നിരുന്നു, മറ്റിടങ്ങളിലെ പരിപാടികളിലും അദ്ദേഹത്തിനു പങ്കെടുക്കേണ്ടതിനാൽ മണ്ഡലത്തിൽ സജീവമാകാൻ പറ്റിയില്ല- രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലകൾ നൽകിയില്ല എന്ന കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ അതൃപ്തി അറിയിച്ചത് പാർട്ടി നേതൃത്വത്തെയാണെന്നും അതിൽ അഭിപ്രായം പറയേണ്ടത് നേതൃത്വത്തിൽ...

എല്ലാവരേയും തുല്യരായി കരുതുന്ന നേതാക്കൾ വരണം,പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് മാത്രം ഒന്നും തന്നില്ല, സംഘടന പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം- ചാണ്ടി ഉമ്മൻ

കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് ചുമതലകളൊന്നും നല്‍കാതിരുന്നതില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ എംഎല്‍എ. ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ഓരോരോ ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം ഒന്നും തന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കെ. സുധാകരന്റെയും...

ഡ്രൈവിങ് ടെസ്റ്റ് ഇനി കഠിനംതന്നെ, ആദ്യ ഒരു വർഷം പ്രൊബേഷണറി പീരിയഡ്, അപകടമുണ്ടാക്കിയില്ലെങ്കിൽ മാത്രം ലൈസെൻസ്, ലേണേഴ്‌സ് പരീക്ഷയിൽ നെഗറ്റീവ് മാർക്ക്, സംസ്ഥാനത്തെ യഥാർഥ സാഹചര്യങ്ങൾ നേരിടുന്ന രീതിയിൽ ട്രാക്ക് ടെസ്റ്റ്

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിൽ സമൂലമായ അഴിച്ചുപണിക്കൊരുങ്ങി ​മോട്ടോർവാഹന വകുപ്പ്. ഡ്രൈവിങ് പരീക്ഷ ജയിച്ചാലുടൻ ലൈസൻസ് നൽകുന്ന പരമ്പരാഗത രീതിക്ക് മാറ്റം വരുത്താനാണ് തീരുമാനം. ഇനി മുതൽ ലേണേഴ്സ് പാസായി ആറു മാസത്തെയോ ഒരുവർഷത്തെയോ കാലയളവിൽ നിരീക്ഷണാടിസ്ഥാനത്തിലുള്ള (പ്രൊബേഷണറി) ലൈസൻസ് ഏർപ്പെടുത്താനാണ് ആലോചന. വിദേശ രാജ്യങ്ങൾ...

pathram desk 5

Advertismentspot_img
G-8R01BE49R7