തന്റെ ചിത്രത്തില്‍ നിന്ന് മഞ്ജു വാര്യറെ മാറ്റി നയന്‍താരയെ നായികയാക്കിയെന്ന വാര്‍ത്തയ്ക്കു പിന്നിലെ സത്യം വെളിപ്പെടുത്തി തമിഴ് സംവിധായകന്‍ അരിവഴകന്‍. അരിവഴകന്‍ ചിത്രത്തില്‍ നിന്ന് മുഞ്ജുവിനെ മാറ്റി പകരം നയന്‍താരയെ നായകയാക്കിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരിന്നു.
മഞ്ജു വാര്യര്‍ക്ക് പകരക്കാരിയായിട്ടല്ല നയന്‍താരയെ...
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയ്ക്ക് അണിയറ പ്രവര്‍ത്തകര്‍ക്ക് ദോശ ചുട്ടുകൊടുക്കുന്ന അനുശ്രീയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ, മറ്റൊരു വീഡിയോയും എത്തിയിരിക്കുകയാണ്.
ആറാം തമ്പുരാനിലെ ഉണ്ണിമായയായി ചെറിയ രീതിയിലുള്ള അനുകരണം നടത്തിയിരിക്കുകയാണ് നടി. പിഷാരടിയോടൊപ്പം പഞ്ചവര്‍ണ...
മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന സിനിമ ആമിയില്‍ നിന്ന് പിന്മാറിയതിന്റെ പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമാക്കി ബോളിവുഡ് താരം വിദ്യാ ബാലന്‍. ഒറ്റ വാക്കില്‍ ഒതുക്കാവുന്ന കാരണമല്ല ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ തനിക്കുളളതെന്ന് അവര്‍ പറഞ്ഞു. അതേസമയം ചിത്രത്തെ കുറിച്ച് കമല്‍...
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് മോദി സര്‍ക്കാരില്‍ വിശ്വാസം കുറഞ്ഞുവെന്ന് കണക്കുകള്‍. ഗ്ലോബല്‍ ട്രസ്റ്റ് ഇന്‍ഡക്സ് എന്ന സംഘടന ദാവോസില്‍ പുറത്ത് വിട്ട കണക്കുകളിലാണ് മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞുവെന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം കൈവരിച്ച ഇന്ത്യ ഈ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക്...
തൃശൂര്‍: മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കേരള ബസ് ഓപ്പറേറ്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
2014 ന് ശേഷം ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണം....
ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്താനെ 203 റണ്‍സിനു പരാജയപ്പെടുത്തി ടീം ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍. ആദ്യം ബാറ്റുചെയ്ത് 272 റണ്‍സ് നേടിയ ഇന്ത്യ പാകിസ്താനെ 69 റണ്‍സിനു പുറത്താക്കിയാണ് കൂറ്റന്‍ ജയം സ്വന്തമാക്കിയത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
ഇന്ത്യ ഉയര്‍ത്തിയ 273...
ചെന്നൈ: തെറ്റായ വിവരങ്ങള്‍ കാണിച്ച് കോടതിയെ കബളിപ്പിച്ച സംഭവത്തില്‍ വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് കോടതിക്ക് മുമ്പില്‍ ഹാജാരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. മദ്രാസ് ഹൈക്കോടതിലെ ആര്‍.മഹാദേവനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നിത്യാനന്ദയില്‍ നിന്ന് മധുരമഠം സംരക്ഷിക്കുവാന്‍ വേണ്ടി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മധുര സ്വദേശി എം.ജഗദല്‍പ്രതാപന്‍ മുമ്പ...