ന്യൂഡല്‍ഹി: പതിവിന് വിപരീതമായി ബജറ്റ് അവതരണത്തില്‍ ഇംഗ്ലീഷിനൊപ്പം ഹിന്ദിയും സംസാരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ബജറ്റ് അവതരണത്തില്‍ ഇംഗ്ലീഷിനായിരുന്നു പൊതുവെ പ്രാധാന്യം നല്‍കാറുള്ളത്. എന്നാല്‍ പതിവ് തെറ്റിച്ചാണ് ഹിന്ദിക്കും പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ബജറ്റ് അവതരണം.
ഇതിന് മുമ്പ് ബജറ്റ് അവതരിപ്പിച്ചവരെല്ലാം ഇംഗ്ലീഷിനെയാണ് കൂട്ടു പിടിച്ചിരുന്നത്....
ന്യൂഡല്‍ഹി: ഉള്ളി, ഉരുളക്കിഴങ്ങ് എന്നീ കാര്‍ഷിക വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ ബജറ്റില്‍ അരുണ്‍ ജെയ്റ്റ്‌ലി നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി രൂപീകരിക്കും, ഇതിനായി 500 കോടിയുടെ പ്രത്യേക പദ്ധതി സര്‍ക്കാര്‍ രൂപീകരിക്കും. സര്‍ക്കാര്‍...
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റ് അവതണം ആരംഭിച്ചു. ബജറ്റില്‍ കാര്‍ഷിക, ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്ക് 11 ലക്ഷം കോടിയാണ് വകയിരുത്തിയിരിക്കുന്നത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. കാര്‍ഷികോത്പാദനം ഇരട്ടിയാക്കും. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സംവിധാനം.
കന്നുകാലി...
തിരുവനന്തപുരം: ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വില കൂടിയത് മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. അതിനാല്‍ പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ബസ് ചാര്‍ജ് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ചാര്‍ജ് കൂട്ടുന്ന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി നിമയസഭയില്‍...
ശ്വാസം കിട്ടാതെ കിതയ്ക്കുന്ന അമ്മയെ മൂകസാക്ഷിയാക്കി മകന്‍ ബാത്ത്‌റൂമില്‍ വെച്ച് നവവധുവിനെ വിവാഹം ചെയ്തു. അമേരിക്കയിലെ ന്യൂ ജേഴ്‌സിക്കടുത്ത് മോണ്‍മൗത്ത് എന്ന പ്രദേശത്താണ് വിചിത്രമായ സംഭവം നടന്നത്. കോടതി വഴിയുള്ള ഉടമ്പടികള്‍ പ്രകാരമാണ് ഈ മേഖലകളില്‍ വിവാഹങ്ങള്‍ സാധാരണയായി നടക്കാറുള്ളത്. അത്തരത്തില്‍ നിശ്ചയിച്ച പ്രകാരം...
തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രിയും എന്‍.സി.പി എം.എല്‍.എയുമായ തോമസ് ചാണ്ടി കായല്‍ കൈയേറി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തി കേസ്. ഗോവയില്‍ ഫയല്‍ ചെയ്തിരിക്കുന്ന കേസില്‍, ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എം...
തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ മുന്‍പാകെ സത്യവാചകം ചൊല്ലി എകെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തും. മന്ത്രിമാരടക്കമുളലവരും ഉന്നത ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.
ഫോണ്‍ കെണി...
ചെന്നൈ: നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായി പൊലീസ് പിടിയില്‍. ചെന്നൈയില്‍ നൃത്ത പരിശീലനത്തിനിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന താരത്തിന്റെ പരാതിയില്‍ കൊട്ടിവാക്കത്തുള്ള വ്യവസായി അഴകേശനെയാണ് മാമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
അമല പോള്‍ ഉള്‍പ്പെടെ സിനിമാ പ്രവര്‍ത്തകര്‍ ഈ മാസം മൂന്നിന്...