Pathram Online
  • Home
  • NEWS
    ‘നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങിയവരാണ് കേരള സർക്കാർ; ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്; അവർ എന്ത് വൃത്തികേടും നാടിനോട് ചെയ്യും ‘- മല്ലികാർജ്ജുൻ ഖാർഗെ

    ‘ട്രംപും കുഷ്നറോ ഒന്നും വേണ്ട; ജെ. സി വാൻസുമായി ചർച്ച നടത്താനാണെങ്കിൽ റെ‍ഡി; യുദ്ധം അവസാനിക്കണമെന്ന് ശരിക്കും താല്പ്പര്യപ്പെടുന്നത് അദ്ദേഹം മാത്രമാണ്, മറ്റുള്ളവരെ ഞങ്ങൾക്ക്  വിശ്വാസമില്ല‘- യുഎസിനോട് ഇറാൻ

    ഇന്ധന ലഭ്യതയുടെ കാര്യത്തിൽ യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ; ‘ഊർജ്ജ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്; കൂടുതൽ ഇന്ധന കപ്പലുകൾ ഉടനെത്തും‘

    ട്രംപിന് പിഴയ്ക്കുന്നു? അമേരിക്കൻ ഭീമൻ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ തൊടുത്ത് ഇറാൻ, ‘യുഎസിന്റെ തന്ത്രപരമായ കരുത്ത് ഇപ്പോൾ തന്ത്രപരമായ പരാജയം’, പരിഹസിച്ച് ഇറാൻ സൈനിക വക്താവ്, പ്രതികരിക്കാതെ അമേരിക്ക

    മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം തീരില്ല, പരാതി നല്‍കും, ഒരു സ്ത്രീയെ കുറിച്ചും ഇങ്ങനെ സംസാരിക്കരുത്- പൊട്ടിക്കരഞ്ഞ് യു പ്രതിഭ

  • CINEMA
    റെക്കോര്‍ഡുകള്‍ പിന്നിട്ട് ‘ധുരന്ധർ പ്രതികാരം’, എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്, ആദ്യ വീക്കെൻഡിൽ നേടിയത് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

    സമൂഹമാധ്യമത്തിലൂടെ മാപ്പ് പറഞ്ഞാൽ പോരാ, കോടതിയിലെത്തി മാപ്പ് പറയണം, ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം!! മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്ക് വലിയ ഉത്തരവാദിത്തമുണ്ട്!! കാന്താരയിലെ ‘ദൈവക്കോലത്തെ അപമാനിച്ച കേസിൽ രൺവീർ സിങ്ങിനോട് ഹൈക്കോടതി

    സിനിമാ സെറ്റിൽവെച്ച്  പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, ആദ്യത്തെ സിനിമയാണല്ലോ എന്ന് കരുതി വീട്ടുകാർ കാര്യമായെടുത്തില്ല, സംവിധായകന്‍  സനോജ് മിശ്രയ്ക്കെതിരെ  പരാതിയുമായി മൊണാലിസ, അതിക്രമം നേരിട്ടത് പ്രായപൂര്‍ത്തിയാകും മുമ്പ്

    പ്രിയദർശന്റെ  നൂറാമതു ചിത്രത്തിൽ  മോഹൻലാൽ നായകൻ

    മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള ‘കണ്ടും മിണ്ടിയും ഇരുവർ’ വിവാദത്തിൽ; അഭിമുഖത്തിനായി ഖജനാവിൽ നിന്നും ചെലവായത് 11,21,000 രൂപ!

  • CRIME
  • SPORTS
    ഈ സീസണില്‍ അയാൾ വേണ്ട, പോക്സോ അടക്കം രണ്ട് പീഡനക്കേസുകള്‍, യഷ് ദയലിനെ ഒഴിവാക്കി ആര്‍സിബി, കരാര്‍ അവസാനിപ്പിക്കില്ല, വ്യക്തിപരമായ ചില പ്രശ്നങ്ങളെന്ന് വിശദീകരണം

    ‘പുതുതായി സിഎസ്‌കെയിലെത്തിയ താരം കീപ്പിങ് ഗ്ലൗസുകൾ ഇല്ലാതെ ഹൈ ക്യാച്ചുകൾ പരിശീലിക്കുകയാണ്’- ആർ അശ്വിന്റെ പോസ്റ്റ്!! തല ഇത്തവണ ​ഗ്ലൗസ് കൈമാറുമോ? ആരാകും ചെന്നൈയുടെ വിക്കറ്റ് കീപ്പർ… ആരാധകരെ ആകാംഷയിൽ നിർത്തി ജെയിംസ് ഫോസ്റ്ററുടെ മേൽനോട്ടത്തിൽ സഞ്ജുവിന്റെ ഫീൽഡിങ് പരിശീലന ഫോ‌ട്ടോ പുറത്ത്

    അവൻ നായകൻ പോയിട്ട് ടീമിന്റെ ഓരത്തിരിക്കാൻ പോലും യോ​ഗ്യനല്ല!! ഷഹീൻ ഷാ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്

    ‘രാജസ്ഥാൻ റോയൽസിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു, റോയൽസ് എന്നുകേട്ടാൽ ആദ്യം വരിക സഞ്ജുവിന്റെ മുഖം, ആരാധകർക്കും അങ്ങനെയെന്ന് ഞാൻ കരുതുന്നു, സഞ്ജു ഉള്ളപ്പോൾ ജയ്‌സ്വാളിന് അവന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനുള്ള അവസരമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അവന് കൂടുതൽ ഉത്തരവാദിത്തമുണ്ട്’- ഫാഫ് ഡുപ്ലെസിസ്

    പൊന്നു മോനെ നിന്റെ വയസിനടുത്തുണ്ടെടാ എന്റെ എക്സ്പീരിയൻസ്, പ്രായത്തെയെങ്കിലും ഒന്നു മാനിക്ക് കുഞ്ഞേ… എങ്ങനെയെറിഞ്ഞാലും തൂക്കിയടിക്കും… പരിശീലനത്തിനിടെ ജഡേജയെ അടിച്ചു തൂഫാനാക്കുന്ന വൈഭവിന്റെ വീഡിയോ വൈറൽ

  • BUSINESS

    സ്വർണ്ണവില പറന്നുയരുന്നു;ഇന്ന് പവന് 2,760 വർദ്ധിച്ചു, 1.10 ലക്ഷം രൂപ മറികടന്നേക്കും

    എണ്ണയും ,പ്രകൃതി  വാതക’വുമായി ബന്ധപ്പെട്ട വിലയേറിയ ഒരു വലിയ ‘സമ്മാനം’ ഇറാൻ അമേരിക്കയ്ക്ക് നൽകിയെന്ന് ട്രംപ്; ‘അതെന്താണെന്ന് ഇപ്പോൾ പറയില്ല; പക്ഷേ ഒരു ‘ക്ലൂ’ തരാം, ഹോർമൂസുമായി ബന്ധപ്പെട്ട കാര്യമാണ്’

    ഇന്ത്യയ്ക്ക് എണ്ണ നല്കാനുള്ള സന്നദ്ധത അറിയിച്ച് ഇറാൻ; പക്ഷേ നൂലാമാലകൾ പലത്; പണം എങ്ങനെ കൈമാറുമെന്നതാണ് കമ്പനികളെ കുഴയ്ക്കുന്നു

    ‘ഇനി സഹിക്കില്ല; തിരിച്ചടിയ്ക്കും‘;  ഇറാൻ ആക്രമണങ്ങൾക്ക് തിരിച്ചടി നല്കാനൊരുങ്ങി സൗദിയും യുഎഇയും

  • HEALTH
    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

  • PRAVASI
    ‘അവരത് ചെയ്യാൻ മടിക്കില്ല‘; ഇറാൻ ഡേർട്ടി ബോംബ് പ്ര‌യോഗിക്കാനുള്ള സാധ്യത ചൂണ്ടിയുള്ള രഹസ്യാന്വേഷണ വിവരം; യുഎസ് ആശങ്കയിൽ

    യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ്  വേദിയായേക്കും; മാധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താൻ, തുർക്കി, ഈജിപ്ത്

    ഒടുവിൽ അയഞ്ഞ് യുഎസും ഇറാനും? യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച്  യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

    ‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; യുദ്ധത്തിൻ്റെ പ്രത്യാഘാതം ഏറെ നാൾ നീണ്ടു നിൽക്കും, അതു നേരിടാൻ ഒറ്റക്കെട്ടായി  തയാറെടുക്കണം‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

  • LIFE
    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

No Result
View All Result
  • #Kerala
  • #World

എന്റെ കമന്റ് ബോക്സില്‍ പൊങ്കാലയ്ക് വന്നവരേക്കാള്‍ തിരക്കാണ്… എനിക്ക് ജോലിയുമുണ്ട് കൂലിയുമുണ്ട് സമ്പാദ്യവുമുണ്ട്, ഇത് ചീപ്പ് ഷോ ഓഫല്ല, പള്ളിയില്‍ നിന്ന് കിട്ടുന്ന പോസിറ്റിവിറ്റി എനിക്ക് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലും കിട്ടാറുണ്ട്, നൂറ് ശതമാനം പ്രാര്‍ത്ഥനയോടും വിശ്വാസത്തോടേയുമാണ് പൊങ്കാലയിട്ടത്, എന്തിനാണ് ഇത്ര നെഗറ്റിവിറ്റി, വിദ്വേഷ കമന്റുകള്‍ക്കെതിരെ നടി റെനീഷ റഹ്മാന്‍

by Pathram Desk 8
March 5, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം; ആറ്റുങ്കാല്‍ പൊങ്കാല ഇട്ടതിന്റെ പേരിലുള്ള വിദ്വേഷ കമന്റുകളോട് പ്രതികരിച്ച് നടി റെനീഷ റഹ്മാന്‍. പൊങ്കാലയിടുന്നതിന്റെ വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസം റെനീഷ പങ്കുവച്ചിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത ആക്രമണം തന്നെ താരത്തിന് നേരിടേണ്ടി വന്നു. നടിയുടെ മതവിശ്വാസത്തെപ്പോലും ചോദ്യം ചെയ്യുന്നതായിരുന്നു കമന്റുകള്‍. ഇതോടെയാണ് റെനീഷ മറുപടിയുമായെത്തിയത്.

പൊങ്കാല ദിവസത്തേക്കാള്‍ തിരക്ക് തന്റെ കമന്റ് ബോക്‌സിലുണ്ടെന്നാണ് റെനീഷ പറയുന്നത്. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറയുന്ന താരം താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും പറയുന്നു. വിശ്വാസത്തോടേയും ബഹുമാനത്തോടേയും തന്നെയാണ് പൊങ്കാലയിട്ടതെന്നും താരം പറയുന്നു.  ഇന്നലെ ഞാനൊരു പൊങ്കാലയിട്ടു. ആറ്റുകാല്‍ ക്ഷേത്രത്തിലെ അമ്മയ്ക്ക് വേണ്ടി. പൊങ്കാലയ്ക്ക് ഇഷ്ടം പോലെ ആള്‍ക്കാര്‍ വന്നിരുന്നു. ഭയങ്കര തിരക്കായിരുന്നു. പക്ഷെ അതിനേക്കാള്‍ തിരക്കുണ്ട് ഇപ്പോള്‍ എന്റെ ഇന്‍സ്റ്റഗ്രാമിലേയും ഫെയ്‌സ്ബുക്കിലേയും കമന്റ് സെക്ഷനില്‍ നെഗറ്റീവ് പറയാന്‍ നില്‍ക്കുന്നവരുടെ ക്യൂവില്‍. എന്ത് മാത്രം നെഗറ്റിവിറ്റിയാണ് എനിക്ക് കിട്ടുന്നതെന്ന് അറിയാമോ? രാവിലെ മുതല്‍ ഞാനിത് കാണുന്നുണ്ട്. ആദ്യം കരുതിയത് അവഗണിക്കാമെന്നാണ്.

കാരണം ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാമല്ലോ. പക്ഷെ ഇത് കൂടിക്കൂടി വരികയാണ്. രണ്ട് മൂന്ന് കമന്റുകള്‍ എനിക്ക് ഡിലീറ്റ് ചെയ്യേണ്ടിയും വന്നു. ഞാന്‍ ചെയ്തത് തെറ്റല്ല എന്ന് വിശ്വസിക്കുന്നിടത്തോളം കാലം ആരെന്ത് പറഞ്ഞാലും പ്രശ്‌നമല്ല, എന്നെ ബാധിക്കാനും പോകുന്നില്ല. പക്ഷെ വീട്ടുകാര്‍ കണ്ട് വേദനിക്കേണ്ടെന്ന് കരുതി മൂന്ന് കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്തു. എന്നിട്ടും നില്‍ക്കുന്നില്ല. അതിനാല്‍ മറുപടി കൊടുക്കണം എന്ന് കരുതി. ഒരു വിഭാഗം പറയുന്നത് എനിക്ക് ജോലിയില്ലെന്നും അതിനാല്‍ അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടിയുള്ള പ്രഹസനം ആണെന്നാണ്. രണ്ടാമതൊരു വിഭാഗം പറയുന്നത് വിശ്വാസത്തോടേയും ബഹുമാനത്തോടേയും ചെയ്തതല്ല, വെറും ഷോ ഓഫ് ആണെന്നാണ്. ഇവര്‍ക്കൊരു മറുപടി കൊടുക്കണമെന്ന് തോന്നി.

Related Post

ട്വന്റി 20 സ്ഥാനാര്‍ത്ഥിയാകാന്‍ വിളിച്ചിരുന്നു, പക്ഷേ ഞാൻ പോയില്ല, നില്‍ക്കുന്നയാള്‍ക്ക് ബോധം വേണമല്ലോ, ആ നാടിന് ഊണും ഉറക്കവും ഒഴിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുണ്ടാകും – നടി കൃഷ്ണപ്രഭ

March 24, 2026
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ജൂൺ 19ന്, വോട്ടെണ്ണൽ 23ന്

തെരഞ്ഞെടുപ്പ് ചൂടിൽ കളം പിടിക്കാൻ 1202 സ്ഥാനാർഥികൾ, 2039 നാമനിർദേശ പത്രികകൾ… ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറത്ത്, കുറവ് വയനാട്ടിൽ!! സൂക്ഷ്മപരിശോധന ഇന്ന്, പത്രിക പിൻവലിക്കൽ വ്യാഴാഴ്ചവരെ

March 24, 2026
ലോഡ്ജില്‍ മുറിയെടുത്ത യുവാവിനെയും യുവതിയെയും കട്ടിലിലിരുത്തി നഗ്ന വീഡിയോ പകര്‍ത്തി, പിന്നാലെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍, അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് നേരെ പ്രതിയുടെ ഭാര്യയുടെയും കൂട്ടരുടെയും കല്ലേറ്

ഫോട്ടോ എടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഫോണ്‍ നല്‍കി, റീസൈക്കിള്‍ ബിന്നില്‍ കണ്ടത് അധ്യാപികമാരുടെയും വിദ്യാര്‍ത്ഥിനികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍, കുന്നംകുളത്ത് സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

March 23, 2026
അരയില്‍ കെട്ട് വീണ കുരങ്ങന്‍ ആടിക്കളിക്കട എന്ന് പറയുമ്പോള്‍ ആടുന്ന പോലെയാണ് ജി സുധാകരന്‍, ഈ കുരങ്ങന്‍ വൈകാതെ കോമാളിയാവും, ജി സുധാകരനെ അധിക്ഷേപിച്ച് എസ്എഎഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറി

March 20, 2026

ആദ്യം പറഞ്ഞവരോട്, എല്ലാ മാസവും ഒന്ന് മുതല്‍ 15 വരെ സുഖമോ ദേവി സീരിയല്‍ ചെയ്യുന്നുണ്ട്. 16 മുതല്‍ 30 വരെ സീ കേരളത്തില്‍ ചെമ്പരത്തി എന്നൊരു സീരിയല്‍ ചെയ്യുന്നുണ്ട്. 30 ദിവസമല്ലേയുള്ളൂ ഒരു മാസത്തില്‍. ആ മുപ്പത് ദിവസവും എനിക്ക് വര്‍ക്കുണ്ട്. ഇത് കൂടാതെ ഇന്‍സ്റ്റഗ്രാം കൊളാബ്, പ്രൊമോഷന്‍ വിഡിയോ, ഉദ്ഘാടനങ്ങള്‍, വ്‌ളോഗിങ് എല്ലാം ഞാന്‍ ചെയ്യുന്നുണ്ട്. എനിക്ക് ജോലിയുമുണ്ട് കൂലിയുമുണ്ട് സമ്പാദ്യവുമുണ്ട്. നല്ല രീതിയിലൊരു കുടുംബം മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യുന്നുണ്ട്. ആദ്യം പറഞ്ഞ ആളുകള്‍ക്കുള്ള ഉത്തരം ആയല്ലോ.

രണ്ടാമത് പറഞ്ഞവരോട്, ഞാന്‍ 12 വര്‍ഷത്തോളം പഠിച്ചത് ചിന്‍മയ വിദ്യാലയത്തിലാണ്. അറിയുന്നവര്‍ക്കറിയാം ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഗായത്രി മന്ത്രവും ഭഗത്ഗീതയും ഹനുമാന്‍ ചാലിസയുമൊക്കെ വച്ചിട്ടാണ്. അതുകൊണ്ട് തന്നെ എനിക്ക് പള്ളിയില്‍ പോകുമ്പോള്‍ കിട്ടുന്ന പോസിറ്റിവിറ്റി അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലും കിട്ടാറുണ്ട്. നൂറ് ശതമാനം പ്രാര്‍ത്ഥനയോടും വിശ്വാസത്തോടേയും തന്നെയാണ് ഞാന്‍ പൊങ്കാലയിട്ടത്.ഞാന്‍ പള്ളി കണ്ടാലും അമ്പലം കണ്ടാലും, ഒരു ആംബുലന്‍സ് പാസ് ചെയ്താലും പ്രാര്‍ത്ഥിക്കാറുണ്ട്. അതൊരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല. നേരിട്ട് ആരും എന്നോട് പറഞ്ഞിട്ടുമില്ല.

മനുഷ്യനെ ബഹുമാനിക്കണമെന്നും, നല്ലകാര്യം ചെയ്താല്‍ അതിനെ ബഹുമാനിക്കണമെന്നുമാണ് ഞാന്‍ കേട്ട് വളര്‍ന്നത്. എന്തിനാണ് ഇത്രയും നെഗറ്റിവിറ്റി? എല്ലാ മതങ്ങളും മതഗ്രന്ഥങ്ങളും പറയുന്നത് ഒരേ കാര്യങ്ങള്‍ തന്നെയല്ലേ. മനുഷ്യന്‍ നന്നായി ജീവിക്കാനും സഹജീവികളോട് സ്‌നേഹവും ആദരവും കാണിച്ച് മുന്നോട്ട് പോകാനല്ലേ എല്ലാ മതവും പറയുന്നത്. എന്തിനാണ് ഇതിനിടയ്ക്ക് ഇത്രമാത്രം നെഗറ്റിവിറ്റിയെന്നും റെനീഷ  റഹ്പമാന്‍  പറയുന്നു.

Tags: raneesha rahman
SendShareTweetShare

Pathram Desk 8

Related Posts

ട്വന്റി 20 സ്ഥാനാര്‍ത്ഥിയാകാന്‍ വിളിച്ചിരുന്നു, പക്ഷേ ഞാൻ പോയില്ല, നില്‍ക്കുന്നയാള്‍ക്ക് ബോധം വേണമല്ലോ, ആ നാടിന് ഊണും ഉറക്കവും ഒഴിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുണ്ടാകും – നടി കൃഷ്ണപ്രഭ
Uncategorized

ട്വന്റി 20 സ്ഥാനാര്‍ത്ഥിയാകാന്‍ വിളിച്ചിരുന്നു, പക്ഷേ ഞാൻ പോയില്ല, നില്‍ക്കുന്നയാള്‍ക്ക് ബോധം വേണമല്ലോ, ആ നാടിന് ഊണും ഉറക്കവും ഒഴിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുണ്ടാകും – നടി കൃഷ്ണപ്രഭ

by Pathram Desk 8
March 24, 2026
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ജൂൺ 19ന്, വോട്ടെണ്ണൽ 23ന്
Uncategorized

തെരഞ്ഞെടുപ്പ് ചൂടിൽ കളം പിടിക്കാൻ 1202 സ്ഥാനാർഥികൾ, 2039 നാമനിർദേശ പത്രികകൾ… ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറത്ത്, കുറവ് വയനാട്ടിൽ!! സൂക്ഷ്മപരിശോധന ഇന്ന്, പത്രിക പിൻവലിക്കൽ വ്യാഴാഴ്ചവരെ

by pathram desk 5
March 24, 2026
ലോഡ്ജില്‍ മുറിയെടുത്ത യുവാവിനെയും യുവതിയെയും കട്ടിലിലിരുത്തി നഗ്ന വീഡിയോ പകര്‍ത്തി, പിന്നാലെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍, അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് നേരെ പ്രതിയുടെ ഭാര്യയുടെയും കൂട്ടരുടെയും കല്ലേറ്
Uncategorized

ഫോട്ടോ എടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഫോണ്‍ നല്‍കി, റീസൈക്കിള്‍ ബിന്നില്‍ കണ്ടത് അധ്യാപികമാരുടെയും വിദ്യാര്‍ത്ഥിനികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍, കുന്നംകുളത്ത് സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

by Pathram Desk 8
March 23, 2026
Next Post
ലോകകപ്പ് മത്സരത്തിനിടെ ഹൗസ് കീപ്പിങ് ജീവനക്കാരിയോട് മോശമായി പെരുമാറി പാക് ക്രിക്കറ്റ് താരം, യുവതി നിലവിളിച്ചതോടെ ക്ഷമാപണം,  പിന്നാലെ താരത്തിന് പിഴ, കൂടുതല്‍ അച്ചടക്ക നടപടിക്ക് പിസിബി

ഇനി എഐ യുഗം, ടെലികോം വിപ്ലവത്തിന്റെ പുതിയ ഘട്ടം പ്രഖ്യാപിച്ച് ജിയോ

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങിയവരാണ് കേരള സർക്കാർ; ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്; അവർ എന്ത് വൃത്തികേടും നാടിനോട് ചെയ്യും ‘- മല്ലികാർജ്ജുൻ ഖാർഗെ

‘നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങിയവരാണ് കേരള സർക്കാർ; ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്; അവർ എന്ത് വൃത്തികേടും നാടിനോട് ചെയ്യും ‘- മല്ലികാർജ്ജുൻ ഖാർഗെ

March 25, 2026
‘ട്രംപും കുഷ്നറോ ഒന്നും വേണ്ട; ജെ. സി വാൻസുമായി ചർച്ച നടത്താനാണെങ്കിൽ റെ‍ഡി; യുദ്ധം അവസാനിക്കണമെന്ന് ശരിക്കും താല്പ്പര്യപ്പെടുന്നത് അദ്ദേഹം മാത്രമാണ്, മറ്റുള്ളവരെ ഞങ്ങൾക്ക്  വിശ്വാസമില്ല‘- യുഎസിനോട് ഇറാൻ

‘ട്രംപും കുഷ്നറോ ഒന്നും വേണ്ട; ജെ. സി വാൻസുമായി ചർച്ച നടത്താനാണെങ്കിൽ റെ‍ഡി; യുദ്ധം അവസാനിക്കണമെന്ന് ശരിക്കും താല്പ്പര്യപ്പെടുന്നത് അദ്ദേഹം മാത്രമാണ്, മറ്റുള്ളവരെ ഞങ്ങൾക്ക് വിശ്വാസമില്ല‘- യുഎസിനോട് ഇറാൻ

March 25, 2026
ഇന്ധന ലഭ്യതയുടെ കാര്യത്തിൽ യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ; ‘ഊർജ്ജ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്; കൂടുതൽ ഇന്ധന കപ്പലുകൾ ഉടനെത്തും‘

ഇന്ധന ലഭ്യതയുടെ കാര്യത്തിൽ യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ; ‘ഊർജ്ജ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്; കൂടുതൽ ഇന്ധന കപ്പലുകൾ ഉടനെത്തും‘

March 25, 2026
ട്രംപിന് പിഴയ്ക്കുന്നു? അമേരിക്കൻ ഭീമൻ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ തൊടുത്ത് ഇറാൻ, ‘യുഎസിന്റെ തന്ത്രപരമായ കരുത്ത് ഇപ്പോൾ തന്ത്രപരമായ പരാജയം’, പരിഹസിച്ച് ഇറാൻ സൈനിക വക്താവ്, പ്രതികരിക്കാതെ അമേരിക്ക

ട്രംപിന് പിഴയ്ക്കുന്നു? അമേരിക്കൻ ഭീമൻ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ തൊടുത്ത് ഇറാൻ, ‘യുഎസിന്റെ തന്ത്രപരമായ കരുത്ത് ഇപ്പോൾ തന്ത്രപരമായ പരാജയം’, പരിഹസിച്ച് ഇറാൻ സൈനിക വക്താവ്, പ്രതികരിക്കാതെ അമേരിക്ക

March 25, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.