Pathram Online
  • Home
  • NEWS
    ഇറാൻ ആക്രമണം: മോദി യുഎഇ പ്രസിഡന്റിനെ വിളിച്ച് പിന്തുണ അറിയിച്ചു; ‘​ഈ പ്രയാസകരമായ സമയങ്ങളിൽ ഒപ്പം നിൽക്കുന്നു‘

    സൂപ്പർ 8 പോരിന് മുന്നിൽ ഇന്ത്യയ്ക്ക് തലവേദന: സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ എത്തുമോ?, നെറ്റ്സിൽ കഠിന പരിശീലനത്തിൽ മലയാളി താരം

    മോനെ മുഹമദ് അമീറേ, പ്രവചിക്കാൻ ഇറങ്ങിയപ്പോ ഇങ്ങനെയൊരു അവതാരത്തെ പ്രതീക്ഷിച്ചില്ലാല്ലേ… മലയാളി ചേട്ടന്റെ തോളിലേറി ഇന്ത്യ സെമി ഫൈനലിലേക്ക് സഞ്ജു 97*, ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം-video

    ഇതുകൊണ്ടൊന്നും ആയിട്ടില്ല; വരാൻ പോകുന്നത് ഭീകര പ്രതികാരം? സൂചനയേകി ഇറാൻ – ജംകരാൻ പള്ളിയുടെ മിനാരത്തിൽ പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായ ചെങ്കൊടി ഉയർത്തി

    ഇറാൻ മിസൈൽ ആക്രമണത്തിൽ ​ഗൾഫിൽ നാല് മരണം, കൊല്ലപ്പെട്ടവരിൽ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളും!! ആക്രമണ ഭീഷണിയിൽ കനത്ത ജാ​ഗ്രതയിൽ ​യുഎഇ, സ്വകാര്യ- സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, സ്കൂളുകൾ അടച്ചു, പരീക്ഷകൾ മാറ്റിവച്ചു

    ധ്യാൻ ശ്രീനിവാസനും ദേവനന്ദയും ഒന്നിക്കുന്ന ‘കല്യാണമരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, ചിത്രം ഉ‌ടൻ തിയേറ്ററുകളിലേക്ക്

  • CINEMA

    വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ കടുത്ത സൈബറാക്രമണം, വിജയിയെ അണ്‍ഫോളോ ചെയ്ത് തൃഷ, വിവാദത്തോട് പ്രതികരിക്കാതെ നടി

    തമിഴ്‌നാട്ടിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ഷെൺബയുടെ  ജീവിതയാത്രയുമായി ‘മെയ്ഡ് ഇൻ കൊറിയ’; മാർച്ച് 12-ന് തിയേറ്ററുകളിൽ

    സനീഷിനിത്  സ്വപ്നസാഫല്യം; മലയാള ചലച്ചിത്രലോകത്തേയ്ക്ക്  ആദ്യ ചുവടുവയ്പ് – “ഇനിയും” വിജയം കണ്ടു

    നടൻ ശങ്കർ പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘എറിക്‘; ട്രെയിലർ പുറത്തിറങ്ങി

  • CRIME
  • SPORTS

    മുന്നോട്ടുള്ള പോക്കിന് ജയത്തിൽ കുറഞ്ഞ് ഒന്നും മതിയാകില്ല!! വിൻഡീസിന് ബാറ്റിങ്, സഞ്ജു തുടരും, ടീം പൊളിക്കാതെ ഇന്ത്യ,

    ദക്ഷിണ ഇറാനിലുണ്ടായ മിസൈൽ ആക്രമണത്തിൽ 20 വനിതാ വോളിബോൾ താരങ്ങൾ കൊല്ലപ്പെട്ടു, ആക്രമണം പരിശീലനത്തിനിടെ, നിരവധി പേര്‍ക്ക് പരിക്ക്

    ‘അഭിഷേക് ശർമയ്ക്കു വിശ്രമം അനുവദിച്ചാലും സഞ്ജുവിനെ കളിപ്പിച്ചേക്കരുത്, സഞ്ജുവിന് ആവശ്യത്തിന് അവസരങ്ങൾ നൽകിക്കഴി‍ഞ്ഞു, അവൻ ഫോംഔട്ടാണ്… വാഷിങ്ടൻ സുന്ദറിനെ ഓപ്പണറായി ഇറക്കണം, ഓൾ റൗണ്ടർ വരുമ്പോൾ റിങ്കു സിങ്ങിനെ പുറത്തിരുത്തണം’- മുൻ ഇന്ത്യൻ താരം

    ചരിത്രം ഇന്ത്യയ്ക്ക് എതിര്, ലോകകപ്പിൽ എതിരാളികളായി വിൻഡീസെത്തിയ 4 ൽ മൂന്ന് മത്സരത്തിലും ഇന്ത്യ നേരിട്ടത് പരാജയം!! സഞ്ജു ഫോമിൽ, തിലക് അഞ്ചാം നമ്പറിലോ ആറിലോ ബാറ്റ് ചെയ്യുമെന്ന് പറയാനാകില്ല, ഒരുപാട് ഓപ്ഷനുകളുണ്ട്, എതിർ ടീമിന്റെ ബൗളിംഗ് കോമ്പിനേഷൻ അനുസരിച്ച് മാറ്റങ്ങൾ വരുത്തും, സഞ്ജു ടീമിലുണ്ടെന്ന് ഉറപ്പിച്ച് അസി. കോച്ചിന്റെ വാക്കുകൾ

    ഇന്ത്യയെ തോൽപിക്കാൻ കച്ചകെട്ടിയിറങ്ങിയ പ്രവചന സിംഹം മുഹമദ് അമീർ വഴിമുടക്കിയായ ലങ്കയെ കണ്ടില്ലേ? സെമി കാണാതെ പാക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്ത്, 65 റൺസ് വിജയലക്ഷ്യം മുന്നിൽക്കണ്ട് ഇറങ്ങിയ പാക് ടീം ജയിച്ചത് വെറും 5 റൺസിന്, ന്യൂസിലൻഡ് സെമിയിൽ

  • BUSINESS
    മിസൈൽ വേ​ഗതയിൽ കത്തിക്കയറി സ്വർണ്ണ വിലയും; ചരിത്രത്തിലാദ്യമായി ഞായറാഴ്ചയും വിലമാറ്റം;  ഇപ്പോൾ പവന് നല്കേണ്ട് 1,26,920 രൂപ; ഒറ്റ രാത്രികൊണ്ട്  കൂടിയത് 3,920 രൂപ!

    മാർക്കറ്റ്‌പ്ലേസ് മാതൃകയിൽ പ്രവർത്തിക്കാനൊരുങ്ങി ജിയോ ഫിനാൻഷ്യൽ ആപ്പ്

    ‘ആനക്കൊമ്പ് കത്തിച്ച് ചാരം വിപണനം ചെയ്യാനാവുമോയെന്ന സാധ്യത പരിശോധിച്ചുവരികയാണ്; ചർച്ച ചെയ്ത് തീരുമാനിക്കും; വനം വകുപ്പിന്റെ കൈവശം 260 കോടി രൂപയുടെ ആനക്കൊമ്പുകളുണ്ട്’: മന്ത്രി എ.കെ. ശശീന്ദ്രൻ

    ഏപ്രിൽ 1 മുതൽ എല്ലാ സംസ്ഥാനങ്ങളിലും E20 പെട്രോൾ വിൽപന നിർബന്ധമാക്കും; ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ 95 ആയിരിക്കണമെന്നും നിർദ്ദേശം

    പാലിന്  ലിറ്ററിന് 4 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിൽമ; ‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ വില വർദ്ധിപ്പിക്കണം‘; തീരുമാനമെടുക്കാനാവാതെ സർക്കാർ

  • HEALTH
    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

    ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനാലാണ് ഈ നടപടി

    അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

    ഒടിഞ്ഞ കൈ ചികിത്സ കഴിഞ്ഞപ്പോള്‍ വളഞ്ഞു, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം, കൈയ്യുടെ ബലം നഷ്ടമായി, വേദന സഹിക്കുന്നതിലും അപ്പുറമെന്ന് പരാതിക്കാരന്‍, കൈ നിവര്‍ത്തണമെങ്കില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം

    രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം, ആ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം…കുറച്ചു ദിവസങ്ങൾക്ക് മുൻപ്  നിഷ്കളങ്കയായ ആലിനെന്ന കുഞ്ഞുമോളെ നമുക്ക് നഷ്ടമായി, താങ്ങാനാവാത്ത വേദനക്കിടയിലും അവളുടെ മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനത്തിന് തയ്യാറായി, അവരുടെ ചിന്തയും എത്ര വലുതും വിശാലവുമാണ്‘…  മൻകീ ബാത്തിൽ കുഞ്ഞ് ആലിനെ അനുസ്മരിച്ച്  പ്രധാന മന്ത്രി

  • PRAVASI

    ‘ഇനി കൈയ്യും കെട്ടി നോക്കി നിൽക്കില്ല; തിരിച്ചടി നല്കും, അതിനിടവരാതിരിക്കട്ടെ’ : ഇറാന് താക്കീതുമായി  യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അൽ ഹാഷിമി

    ഒമാന് നേരെയും തിരിഞ്ഞ് ഇറാൻ; പ്രധാന വ്യാപാര തുറമുഖമായ ദുകമിൽ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്കരികെ ഡ്രോൺ അവശിഷ്ടങ്ങൾ വീണു

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

ഉച്ചക്കഞ്ഞിയില്‍ പാറ്റയിടുന്ന പിണറായി സര്‍ക്കാര്‍; പ്രധാന അധ്യാപകര്‍ വീണ്ടും ലക്ഷങ്ങള്‍ കുടിശികയിലേക്ക്; കോടതി പറഞ്ഞിട്ടും അനക്കമില്ല; കോടതിയെ സമീപിച്ചേക്കും

by WebDesk
January 4, 2025
A A
ഉച്ചക്കഞ്ഞിയില്‍ പാറ്റയിടുന്ന പിണറായി സര്‍ക്കാര്‍; പ്രധാന അധ്യാപകര്‍ വീണ്ടും ലക്ഷങ്ങള്‍ കുടിശികയിലേക്ക്; കോടതി പറഞ്ഞിട്ടും അനക്കമില്ല; കോടതിയെ സമീപിച്ചേക്കും
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: ഉച്ചക്കഞ്ഞി വിതരണത്തിനുള്ള തുക കോടതി ഉത്തരവിനെ തുടര്‍ന്നു വര്‍ധിപ്പിച്ച പിണറായി സര്‍ക്കാര്‍ മാസങ്ങളായി പ്രധാന അധ്യാപകര്‍ക്കു നല്‍കാനുള്ളതു ലക്ഷങ്ങള്‍. പണം പിരിച്ചും സമൂഹത്തിലെ വിവിധ തുറകളില്‍നിന്നു കണ്ടെത്തിയും മുന്നോട്ടു കൊണ്ടുപോകുന്ന ഉച്ചക്കഞ്ഞി വിതരണം വീണ്ടും മുടങ്ങുമെന്ന ഘട്ടത്തിലെത്തിയെന്നും അധ്യാപക സംഘടനകള്‍.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസിലെ കുട്ടികള്‍ക്ക് നല്‍കിയിരുന്ന ഉച്ചഭക്ഷണം ഉച്ചസദ്യയാക്കി മാറ്റിയത്. കുട്ടികള്‍ക്ക് മിനിമം രണ്ട് കറികള്‍, ആഴ്ചയില്‍ രണ്ടുദിവസം പാല്‍, ഒരു ദിവസം മുട്ട അല്ലെങ്കില്‍ പഴം എന്നിവ നിര്‍ബന്ധമായും നല്‍കിയിരുന്നു. ഇതിന് ആവശ്യമായ പണം രണ്ടു ഗഡുക്കളായി സ്‌കൂള്‍ പ്രധാനാധ്യാപകന്റെ നിയന്ത്രണത്തിലുള്ള നൂണ്‍ മീല്‍ അക്കൗണ്ടിലേക്ക് അഡ്വാന്‍സായി ജൂണ്‍, നവംബര്‍ മാസങ്ങളില്‍ നല്‍കിയിരുന്നു. യാതൊരു കടബാധ്യതയുമില്ലാതെ ചെലവാകുന്ന പണം അപ്പപ്പോള്‍ തന്നെ പ്രധാനാധ്യാപകന് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന സംവിധാനവും ഉണ്ടായിരുന്നു. അന്നത്തെ കമ്പോള നിലവാരത്തിനനുസരിച്ച് നൂണ്‍മീല്‍ കണ്ടിജന്‍സി തുക വര്‍ദ്ധിപ്പിച്ച് നല്‍കിയിരുന്നു.

പിന്നീട് വന്ന പിണറായി സര്‍ക്കാര്‍ 8 വര്‍ഷം കഴിഞ്ഞിട്ടും നൂണ്‍മീല്‍ തുക വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായില്ല. പ്രധാന അധ്യാപകര്‍ക്ക് അഡ്വാന്‍സായി നല്‍കിയിരുന്ന തുക, പിന്നീട് ചിലവ് ചെയ്ത് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം മാത്രം നല്‍കുന്ന രീതിയിലേക്ക് മാറ്റി. മതിയായ ഫണ്ട് ലഭിക്കാതെയും, പരിമിതമായി അനുവദിച്ചിട്ടുള്ള ഫണ്ട് മാസങ്ങള്‍ വൈകി ലഭിക്കുന്നതിന്റെ കടബാധ്യതയും മൂലം പ്രധാന അധ്യാപകര്‍ ഏറെ വലഞ്ഞു. ഇതിനെതിരായ സമരങ്ങളെ സര്‍ക്കാര്‍ പരിഗണിച്ചില്ല. പ്രധാന അധ്യാപികമാര്‍ കെട്ടുകാലി വരെ പണയം വെച്ച് ഉച്ചഭക്ഷണം കൊടുക്കേണ്ട ഗതികേടില്‍ എത്തി.

Related Post

ഇറാൻ ആക്രമണം: മോദി യുഎഇ പ്രസിഡന്റിനെ വിളിച്ച് പിന്തുണ അറിയിച്ചു; ‘​ഈ പ്രയാസകരമായ സമയങ്ങളിൽ ഒപ്പം നിൽക്കുന്നു‘

ഇറാൻ ആക്രമണം: മോദി യുഎഇ പ്രസിഡന്റിനെ വിളിച്ച് പിന്തുണ അറിയിച്ചു; ‘​ഈ പ്രയാസകരമായ സമയങ്ങളിൽ ഒപ്പം നിൽക്കുന്നു‘

March 2, 2026
സൂപ്പർ 8 പോരിന് മുന്നിൽ ഇന്ത്യയ്ക്ക് തലവേദന: സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ എത്തുമോ?, നെറ്റ്സിൽ കഠിന പരിശീലനത്തിൽ മലയാളി താരം

മോനെ മുഹമദ് അമീറേ, പ്രവചിക്കാൻ ഇറങ്ങിയപ്പോ ഇങ്ങനെയൊരു അവതാരത്തെ പ്രതീക്ഷിച്ചില്ലാല്ലേ… മലയാളി ചേട്ടന്റെ തോളിലേറി ഇന്ത്യ സെമി ഫൈനലിലേക്ക് സഞ്ജു 97*, ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം-video

March 1, 2026
ഇതുകൊണ്ടൊന്നും ആയിട്ടില്ല; വരാൻ പോകുന്നത് ഭീകര പ്രതികാരം? സൂചനയേകി ഇറാൻ – ജംകരാൻ പള്ളിയുടെ മിനാരത്തിൽ പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായ ചെങ്കൊടി ഉയർത്തി

ഇതുകൊണ്ടൊന്നും ആയിട്ടില്ല; വരാൻ പോകുന്നത് ഭീകര പ്രതികാരം? സൂചനയേകി ഇറാൻ – ജംകരാൻ പള്ളിയുടെ മിനാരത്തിൽ പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായ ചെങ്കൊടി ഉയർത്തി

March 1, 2026
ഇറാൻ മിസൈൽ ആക്രമണത്തിൽ ​ഗൾഫിൽ നാല് മരണം, കൊല്ലപ്പെട്ടവരിൽ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളും!! ആക്രമണ ഭീഷണിയിൽ കനത്ത ജാ​ഗ്രതയിൽ ​യുഎഇ, സ്വകാര്യ- സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, സ്കൂളുകൾ അടച്ചു, പരീക്ഷകൾ മാറ്റിവച്ചു

ഇറാൻ മിസൈൽ ആക്രമണത്തിൽ ​ഗൾഫിൽ നാല് മരണം, കൊല്ലപ്പെട്ടവരിൽ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളും!! ആക്രമണ ഭീഷണിയിൽ കനത്ത ജാ​ഗ്രതയിൽ ​യുഎഇ, സ്വകാര്യ- സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, സ്കൂളുകൾ അടച്ചു, പരീക്ഷകൾ മാറ്റിവച്ചു

March 1, 2026

ഗത്യന്തരമില്ലാതെ സംഘടന ഹൈക്കോടതിയില്‍ കേസിന് പോയി. ഉച്ചഭക്ഷണത്തുകയില്‍ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവും ആണ്. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുന്നില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ കാരണം പറഞ്ഞു. കേന്ദ്രത്തിന് കൃത്യമായ കണക്കുകള്‍ സംസ്ഥാനം നല്‍കാത്തത് കൊണ്ടാണ് അവിടെനിന്ന് ഫണ്ട് ലഭിക്കാന്‍ തടസ്സം ഉണ്ടായതെന്ന് കേന്ദ്രസര്‍ക്കാര്‍ ന്യായീകരിച്ചു. സീനിയര്‍ അഡ്വക്കേറ്റ് ജോര്‍ജ് കണ്ണന്താനം കോടതിയില്‍ കുട്ടികള്‍ക്കും പ്രധാന അധ്യാപകര്‍ക്കും വേണ്ടി ശക്തമായി വാദിച്ചു. സംസ്ഥാന വിഹിതം എന്തുകൊണ്ട് കൃത്യമായി കൊടുക്കുന്നില്ല എന്ന് കോടതി ചോദിച്ചു.

സര്‍ക്കാര്‍ നിരത്തിയ ന്യായമില്ലാത്ത ന്യായവാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. ഉച്ചഭക്ഷണത്തിന്റെ സാമ്പത്തിക ചുമതല പ്രധാന അധ്യാപകരുടേതല്ലെന്നും, സര്‍ക്കാര്‍ ഇതിനായി നല്‍കിവരുന്ന തുക വളരെ പരിമിതമാണെന്നും, കാലോചിതമായ വര്‍ദ്ധനവോടെ സമയബന്ധിതമായി തുക നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണം നിര്‍ത്തി വയ്ക്കാന്‍ കോടതിക്ക് ഉത്തരവിടേണ്ടി വരും എന്നും കോടതി അറിയിച്ചു. ഒടുവില്‍ കോടതി ഉത്തരവുപ്രകാരം ഉച്ചഭക്ഷണതുക വര്‍ദ്ധിപ്പിച്ച് സമയബന്ധിതമായി നല്‍കാമെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. ആയതിന്‍ പ്രകാരം വര്‍ദ്ധിപ്പിച്ച തുക ഏതാനും മാസം സര്‍ക്കാര്‍ ഈ വര്‍ഷം വിതരണം ചെയ്തു.

സാധാരണ പൂര്‍ത്തിയാവാത്ത ഉച്ചഭക്ഷണ കേസിന്റെ വാദം കോടതിയില്‍ വരുന്നതിന്റെ തലേന്നാള്‍ തുക അനുവദിച്ച് ഉത്തരവിറക്കിയ ശേഷം സര്‍ക്കാര്‍ വക്കീല്‍ വാദത്തിനായി കോടതിയില്‍ എത്തുന്ന ശീലമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി കോടതിയില്‍ ഉച്ചഭക്ഷണത്തിന്റെ കേസ് വാദത്തിന് വരാത്തതിനാല്‍ ഉച്ചഭക്ഷണ കണ്ടിജന്‍സി തുക കഴിഞ്ഞ മൂന്നര മാസമായി സര്‍ക്കാര്‍ പ്രധാനധ്യാപകര്‍ക്ക് അനുവദിച്ചിട്ടില്ല.

വീണ്ടും ലക്ഷങ്ങള്‍ ബാധ്യതയിലേക്ക് ഇതിന്റെ ചുമതലയുള്ള അധ്യാപകരും, പ്രധാനാദ്ധ്യാപകരും എത്തിച്ചേര്‍ന്നിരിക്കുന്നു. ഇത്തരത്തില്‍ ഉച്ചഭക്ഷണം നടത്തിക്കൊണ്ടു പോകാന്‍ വിദ്യാലയങ്ങള്‍ക്ക് ആകില്ല എന്നും, ഉച്ചഭക്ഷണ വിതരണത്തിന്റെ സാമ്പത്തിക ബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ ഉച്ചഭക്ഷണ വിതരണം നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നും അധ്യാപക സംഘടനകള്‍ വ്യക്തമാക്കി.

Tags: head masterskeralanoon meal
SendShareTweetShare

WebDesk

Related Posts

ഇറാൻ ആക്രമണം: മോദി യുഎഇ പ്രസിഡന്റിനെ വിളിച്ച് പിന്തുണ അറിയിച്ചു; ‘​ഈ പ്രയാസകരമായ സമയങ്ങളിൽ ഒപ്പം നിൽക്കുന്നു‘
BREAKING NEWS

by Pathram Desk 7
March 2, 2026
സൂപ്പർ 8 പോരിന് മുന്നിൽ ഇന്ത്യയ്ക്ക് തലവേദന: സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ എത്തുമോ?, നെറ്റ്സിൽ കഠിന പരിശീലനത്തിൽ മലയാളി താരം
BREAKING NEWS

മോനെ മുഹമദ് അമീറേ, പ്രവചിക്കാൻ ഇറങ്ങിയപ്പോ ഇങ്ങനെയൊരു അവതാരത്തെ പ്രതീക്ഷിച്ചില്ലാല്ലേ… മലയാളി ചേട്ടന്റെ തോളിലേറി ഇന്ത്യ സെമി ഫൈനലിലേക്ക് സഞ്ജു 97*, ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം-video

by pathram desk 5
March 1, 2026
ഇതുകൊണ്ടൊന്നും ആയിട്ടില്ല; വരാൻ പോകുന്നത് ഭീകര പ്രതികാരം? സൂചനയേകി ഇറാൻ – ജംകരാൻ പള്ളിയുടെ മിനാരത്തിൽ പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായ ചെങ്കൊടി ഉയർത്തി
BREAKING NEWS

ഇതുകൊണ്ടൊന്നും ആയിട്ടില്ല; വരാൻ പോകുന്നത് ഭീകര പ്രതികാരം? സൂചനയേകി ഇറാൻ – ജംകരാൻ പള്ളിയുടെ മിനാരത്തിൽ പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായ ചെങ്കൊടി ഉയർത്തി

by Pathram Desk 7
March 1, 2026
Next Post
മോദിക്കു മുന്നില്‍ കത്തോലിക്ക സഭയ്ക്കു മുട്ടിടിക്കുന്നോ? അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും മെത്രാന്‍ സമിതി മൗനത്തിലോ? രൂക്ഷ വിമര്‍ശനവുമായി കേരളത്തിനു പുറത്തുള്ള വൈദികരും കന്യാസ്ത്രീകളും; എട്ടു ചോദ്യങ്ങളുമായി ഡെറിക് ഒബ്രിയന്റെ ലേഖനം ചര്‍ച്ചയാകുന്നു

തോല്‍വിക്കു കാരണം ഗൗതം ഗംഭീറോ? ബിസിസിഐയുടെ പട്ടികയില്‍ പരിശീലകന്‍ ആകേണ്ടിയിരുന്നത് മറ്റൊരാള്‍; ഗംഭീറിനു കളിക്കാരുമായി മോശം ബന്ധം; ആത്മവിശ്വാസവും നഷ്ടപ്പെടുത്തി; ഇനിയും തോറ്റാല്‍ തെറിച്ചേക്കും

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ഇറാൻ ആക്രമണം: മോദി യുഎഇ പ്രസിഡന്റിനെ വിളിച്ച് പിന്തുണ അറിയിച്ചു; ‘​ഈ പ്രയാസകരമായ സമയങ്ങളിൽ ഒപ്പം നിൽക്കുന്നു‘

ഇറാൻ ആക്രമണം: മോദി യുഎഇ പ്രസിഡന്റിനെ വിളിച്ച് പിന്തുണ അറിയിച്ചു; ‘​ഈ പ്രയാസകരമായ സമയങ്ങളിൽ ഒപ്പം നിൽക്കുന്നു‘

March 2, 2026
സൂപ്പർ 8 പോരിന് മുന്നിൽ ഇന്ത്യയ്ക്ക് തലവേദന: സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ എത്തുമോ?, നെറ്റ്സിൽ കഠിന പരിശീലനത്തിൽ മലയാളി താരം

മോനെ മുഹമദ് അമീറേ, പ്രവചിക്കാൻ ഇറങ്ങിയപ്പോ ഇങ്ങനെയൊരു അവതാരത്തെ പ്രതീക്ഷിച്ചില്ലാല്ലേ… മലയാളി ചേട്ടന്റെ തോളിലേറി ഇന്ത്യ സെമി ഫൈനലിലേക്ക് സഞ്ജു 97*, ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം-video

March 1, 2026
ഇതുകൊണ്ടൊന്നും ആയിട്ടില്ല; വരാൻ പോകുന്നത് ഭീകര പ്രതികാരം? സൂചനയേകി ഇറാൻ – ജംകരാൻ പള്ളിയുടെ മിനാരത്തിൽ പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായ ചെങ്കൊടി ഉയർത്തി

ഇതുകൊണ്ടൊന്നും ആയിട്ടില്ല; വരാൻ പോകുന്നത് ഭീകര പ്രതികാരം? സൂചനയേകി ഇറാൻ – ജംകരാൻ പള്ളിയുടെ മിനാരത്തിൽ പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായ ചെങ്കൊടി ഉയർത്തി

March 1, 2026
ഇറാൻ മിസൈൽ ആക്രമണത്തിൽ ​ഗൾഫിൽ നാല് മരണം, കൊല്ലപ്പെട്ടവരിൽ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളും!! ആക്രമണ ഭീഷണിയിൽ കനത്ത ജാ​ഗ്രതയിൽ ​യുഎഇ, സ്വകാര്യ- സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, സ്കൂളുകൾ അടച്ചു, പരീക്ഷകൾ മാറ്റിവച്ചു

ഇറാൻ മിസൈൽ ആക്രമണത്തിൽ ​ഗൾഫിൽ നാല് മരണം, കൊല്ലപ്പെട്ടവരിൽ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളും!! ആക്രമണ ഭീഷണിയിൽ കനത്ത ജാ​ഗ്രതയിൽ ​യുഎഇ, സ്വകാര്യ- സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, സ്കൂളുകൾ അടച്ചു, പരീക്ഷകൾ മാറ്റിവച്ചു

March 1, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.