മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിൽ നാടകീയ സംഭവവികാസങ്ങൾ. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ വിനോദ് താവ്‌ഡെയെ അഞ്ച് കോടി രൂപയുമായി പ്രതിപക്ഷ പാർട്ടി പ്രവർത്തകർ പിടികൂടി. പൽഖാർ ജില്ലയിലെ വിരാറിലെ ഹോട്ടലിൽ വച്ച് ബഹുജൻ വികാസ് അഘാഡി...
പാലക്കാട്: പാലക്കാട് തോൽവി മണത്തതോടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളുടെ വോട്ട് തേടി. എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എസ്.ഡി.പി.ഐ വോട്ട് വേണമെന്നോ വേണ്ടയോ എന്ന് പറയാതെ രാഹുല്‍ ഒഴിഞ്ഞുമാറിയാണ് പ്രതികരിച്ചത്.
പാലക്കാട്...
കോഴിക്കോട്: മെഡിക്കൽ കോളെജിൽ യുവതി മരിച്ചത് ചികിത്സാ പിഴവിനെത്തുടർന്നെന്ന് ബന്ധുക്കളുടെ പരാതി. പേരാമ്പ്ര കൂത്താളി പൈതോത്ത് കേളൻ മുക്കിലെ കാപ്പുമ്മൽ ഗിരീഷിന്റെ ഭാര്യ രജനി (37) ആണു മരിച്ചത്. കടുത്ത കാലുവേദനയെ തുടർന്ന് ഈ മാസം നാലിനാണ് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ രജനി...
ന്യൂഡൽഹി: ഫേസ്ബുക്കിൽ പോസ്റ്റിടാൻ കാണിച്ച ധൈര്യം വേണ്ടിയിരുന്നില്ലല്ലോ പരാതി നൽകാൻ? എന്തുകൊണ്ടു പൊലീസ് സ്റ്റേഷനിലേക്ക് പോകാനായില്ലെന്ന ചോദ്യമുയർത്തിയാണ് യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദീഖിനു സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
പരാതി നൽകാൻ എന്തുകൊണ്ട് 8 വർഷത്തെ കാലതാമസമെടുത്തുവെന്ന ചോദ്യം ബെഞ്ച്...
സോള്‍: യുഎസിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തങ്ങളുടെ ആണവായുധങ്ങളാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. പുതുവര്‍ഷത്തോട് അനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം ജോങ് ഉന്‍.
യുഎസിനെ മുഴുവന്‍ ബാധിക്കാവുന്ന തരം ആണവായുധങ്ങളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഇത് യുഎസിനും അറിയാം....
ബുജുംബുറ: പുതുവത്സര ദിനത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കി. രാജ്യത്തെ പൗരന്മാരില്‍ രാജ്യസ്‌നേഹം വര്‍ധിക്കണമെന്ന് പ്രസിഡന്റ് പീരെ നികുരന്‍സിസ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് തടവുകാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. '2018ല്‍ വിവിധ ജയിലുകളില്‍ നിന്നായി 2000 തടവുകാരെ മോചിപ്പിക്കാന്‍...