BREAKING NEWS
ആരാണ് ഹസൻ നസ്റല്ല…? ഹിസ്ബുല്ലയെ ഇന്ന് കാണുന്ന രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയ ആൾ…, ലെബനീസ് സൈന്യത്തേക്കാൾ വലിയ സൈനിക ശക്തിയായി ഹിസ്ബുല്ലയെ വളർത്തി…!! ഹിസ്ബുല്ലയുടെ മേധാവി ഹസൻ...
ബെയ്റൂട്ട്: ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ...
ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല… ഒരുവട്ടമല്ല, രണ്ടുവട്ടം കണ്ടു… എന്തിനാണെന്ന് ആർക്കും അറിയില്ല..!!! അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ… സിപിഐ
കോട്ടയം: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ എന്ന കടുത്ത നിലപാടുമായി സിപിഐ. എൽഡിഎഫ് സർക്കാർ നിയമിച്ച ഉന്നത ഉദ്യോഗസ്ഥന് ആർഎസ്എസ് ബന്ധം പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ...
അൻവറിന് ഈ പാർട്ടിയെപ്പറ്റി എന്തറിയാം? റിയാസ് മന്ത്രിയായത് ഓട് പൊളിച്ചു വന്നിട്ടല്ല… അൻവർ പിച്ചും പേയും വിളിച്ചു പറയുകയാണ്…, അദ്ദേഹത്തെ നല്ല വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം..!!! പി. മോഹനൻ
കോഴിക്കോട്: പി.വി.അൻവർ പിച്ചും പേയും വിളിച്ചു പറയുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ. അദ്ദേഹത്തെ നല്ല വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ചിലരുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പി.വി.അൻവറിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി.വി.അൻവർ ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടില്ല. അകലെ നിന്ന് കാണുന്ന...
തൃശൂർ പൂരം ആരെങ്കിലും കലക്കിയോ..? വിവാദങ്ങൾക്ക് വേണ്ടി പോർവിളിക്കുന്നവർക്കു വേണ്ടിയല്ല സത്യമറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി…
തൃശൂർ: രാജ്യം ലോക് സഭാ തെരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശത്തിൽ മതിമറന്നുനിന്ന കാലം.
അതേസമയംതന്നെ തൃശൂരിൽ നടന്ന ആവേശപ്പൂരം ഇപ്പോൾ വിവാദങ്ങളിൽപെട്ട് വട്ടംകറങ്ങുകയാണ്..
കാരണം കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥി ആദ്യമായി ജയിച്ചുകയറിയത് ഈ സമയത്താണ്.
തൃശൂരിൽ ബിജെപി കൊടിനാട്ടിയ അന്നുമുതൽ ഇന്നും നിലയ്ക്കാത്ത വിവാദങ്ങൾ... തോറ്റ സ്ഥാനാർഥികളും...
ENTERTAINMENT
Latest Stories
പ്രണവിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരം, ധൈര്യമായിട്ട് ആദിക്ക് ടിക്കറ്റെടുത്തോളാന്‍ റോഷന് ആന്‍ഡ്രൂസ്
ആദിയിലെ പ്രണവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകന് റോഷന് ആന്‍ഡ്രൂസും. ആദി തനിയ്ക്കിഷ്ടമായെന്നും ചിത്രത്തിലെ പ്രണവിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരമായിരുന്നെന്നും സംവിധായകന് തന്റെ ഫേയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ചിത്രം ഇറങ്ങി ഇതിനോടകം തന്നെ വിനീത് ശ്രീനിവാസന്, മഞ്ജു വാര്യര്‍, വി എ ശ്രീകുമാര്‍, അരുണ്‍...
എനിക്കെതിരെ എന്റെ പാര്‍ട്ടിയില്‍ ആരും ഗൂഡാലോചന നടത്തില്ല, നീതി ലഭിച്ചതില്‍ സന്തോഷമെന്ന് എ.കെ ശശീന്ദ്രന്
ഫോണ്‍കെണി കേസില്‍ കുറ്റ വിമുക്തനാക്കിയതില്‍ സന്തോഷമെന്ന് മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. കോടതിയില്‍ ഇന്ന് എന്തൊക്കായാണ് നടന്നതെന്ന് വക്കീലുമായി സംസാരിക്കാതെ പറയാന്‍ പറ്റില്ല. എനിക്കെതിരെ എന്റെ പാര്‍ട്ടിയില്‍ ആരും ഗൂഡാലോചന നടത്തില്ല. ആര് ഗൂഡാലോചന നടത്തി എന്നറിയില്ല. പൊതു പ്രവര്ത്തകന് എന്ന നിലയില്‍ എന്റെ...
സിംമ്മിങ് പൂളില്‍ വെള്ള ബിക്കിനിയില്‍ ഹോട്ട് ലുക്കില്‍ സഞ്ജയ് ദത്തിന്റെ മകള്‍ തൃശാല, ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ വൈറല്‍
ആരാധകര്‍ക്കും വിമര്‍ശകര്‍ക്കും എന്നും ഒരു സംസാരവിഷയമാകാറുണ്ട് താര പുത്രന്/പുത്രിമാരും. ഇവിടെ ഒരു അടിപൊളി ബിക്കിനി ഫോട്ടോഷൂട്ട് നടത്തി സ്റ്റാറായിരിക്കുകയാണ് സഞ്ജയ് ദത്തിന്റെ മകള്‍ തൃശാല ദത്ത്. വെളുത്ത ബിക്കിനിയുടെ അതിനു മുകളില്‍ അതേ നിറത്തിലുള്ള ട്രാന്‍സ്പെരന്റ് വസ്ത്രവുമണിഞ്ഞ് തൃശാല നില്ക്കുന്ന ഫോട്ടോകളാണിപ്പോള്‍ ഇന്സ്റ്റഗ്രാമില്വയറലായിരിക്കുന്നത്. തൃശാല...