സിംമ്മിങ് പൂളില്‍ വെള്ള ബിക്കിനിയില്‍ ഹോട്ട് ലുക്കില്‍ സഞ്ജയ് ദത്തിന്റെ മകള്‍ തൃശാല, ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ വൈറല്‍

ആരാധകര്‍ക്കും വിമര്‍ശകര്‍ക്കും എന്നും ഒരു സംസാരവിഷയമാകാറുണ്ട് താര പുത്രന്‍/പുത്രിമാരും. ഇവിടെ ഒരു അടിപൊളി ബിക്കിനി ഫോട്ടോഷൂട്ട് നടത്തി സ്റ്റാറായിരിക്കുകയാണ് സഞ്ജയ് ദത്തിന്റെ മകള്‍ തൃശാല ദത്ത്. വെളുത്ത ബിക്കിനിയുടെ അതിനു മുകളില്‍ അതേ നിറത്തിലുള്ള ട്രാന്‍സ്പെരന്റ് വസ്ത്രവുമണിഞ്ഞ് തൃശാല നില്‍ക്കുന്ന ഫോട്ടോകളാണിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍വയറലായിരിക്കുന്നത്. തൃശാല തന്നെയാണ് ഈ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

സാധാരണ രീതിയില്‍ താരങ്ങളുടെ മക്കള്‍ പൊതുജനത്തിന് മുന്നില്‍ നിന്ന് ഒഴിഞ്ഞ് മാറാനാണ് ശ്രമിക്കാറുള്ളത്. എന്നാല്‍ തൃശാല അതില്‍ നിന്ന് വിപരീതമായി ഏറ്റവും ഹോട്ട് ആന്‍ഡ് ബ്യൂട്ടിഫുള്‍ ആയി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടാറുള്ളത്. സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ റിച്ച ശര്‍മ്മയിലുള്ള മകളാണ് തൃശാല.

Similar Articles

Comments

Advertismentspot_img

Most Popular