തൃശൂർ: രാജ്യം ലോക് സഭാ തെരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശത്തിൽ മതിമറന്നുനിന്ന കാലം.
അതേസമയംതന്നെ തൃശൂരിൽ നടന്ന ആവേശപ്പൂരം ഇപ്പോൾ വിവാദങ്ങളിൽപെട്ട് വട്ടംകറങ്ങുകയാണ്..
കാരണം കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥി ആദ്യമായി ജയിച്ചുകയറിയത് ഈ സമയത്താണ്.
തൃശൂരിൽ ബിജെപി കൊടിനാട്ടിയ അന്നുമുതൽ ഇന്നും നിലയ്ക്കാത്ത വിവാദങ്ങൾ… തോറ്റ സ്ഥാനാർഥികളും ജയിച്ച സ്ഥാനാർഥിയും പലവിധ അവകാശ വാദങ്ങളുടെയും ആരോപണങ്ങളുടെയും അമ്പുകൾ തുരുതുരാ തൊടുത്തുവിട്ടുകൊണ്ടേയിരുന്നു. അന്ന്, ഏപ്രിൽ 19ന് തൃശൂർ പൂരം പോലീസിന്റെ ഇടപെടൽ ഉണ്ടായത് ആരുടെയെങ്കിലും മാസ്റ്റർ പ്ലാൻ ആയിരുന്നോ? അതാണ് ഇവിടെ പരിശോധിക്കുന്നത്.
വീഡിയോ കാണാം..