Tag: udf

കേരളത്തില്‍ അഞ്ച് സീറ്റുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം കിട്ടുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണ 5 ലോക്‌സഭാ സീറ്റുകളില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം കിട്ടുമെന്ന് എ ഐ സി സി നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ വിലയിരുത്തല്‍. ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ 20 സീറ്റുകളിലും വിജയം ഉറപ്പെന്ന് കണ്ടെത്തിയ ഏജന്‍സി റിപ്പോര്‍ട്ടില്‍ ഭൂരിപക്ഷത്തിന്റെ...

ചാലക്കുടിയില്‍ യുഡിഎഫിന് വന്‍ തിരിച്ചടി; ബെന്നി ബെഹനാന് വോട്ടു ചെയ്യില്ലെന്ന് കിഴക്കമ്പലം നിവാസികള്‍

കിഴക്കമ്പലം: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് കിഴക്കമ്പലം നിവാസികള്‍. ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിന് ഈ തിരഞ്ഞെടുപ്പില്‍ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്ന ബെന്നി ബെഹനാന്റെ പരാമര്‍ശമാണ് കനത്ത പ്രതിഷേധം വിളിച്ചു വരുത്തിയിരിക്കുന്നത്. ബെന്നിയുടെ നിലപാടിനെതിരെ പ്രതിഷേധവുമായി...

കോട്ടയത്തെ 50% വോട്ടും ചാഴിക്കാടന്; എല്‍ഡിഎഫിന് 36 % മാത്രം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ശക്തി കേന്ദ്രമായ കോട്ടയത്ത് എല്‍ഡിഎഫിന് കാര്യമായ ചലനമുണ്ടാക്കാനാവില്ലെന്ന് സര്‍വ്വേ ഫലം. സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്തുണ്ടായ കോട്ടയം മണ്ഡലത്തിലുണ്ടായ ആശയക്കുഴപ്പം യുഡിഎഫിന് വെല്ലുവിളിയാവില്ല. യുഡിഎഫ് 50 ശതമാനം, എല്‍ഡിഎഫ് 36 ശതമാനം, ബിജെപി 14 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്...

സര്‍വേ നടത്തിയവര്‍ പാലക്കാട്ടേക്ക് ഒന്നൂടെ വന്നു നോക്കണം; രണ്ട് മാസം മുന്‍പുള്ള അവസ്ഥയല്ല ഇപ്പോള്‍; ഓരോ ദിവസവും ശ്രീകണ്ഠന്റെ മുന്നേറ്റം…

പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം എന്ന രീതിയില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് ഫെബ്രുവരി മാസത്തില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയത്. ഇവിടെ യുഡിഎഫ് എല്‍ഡിഎഫ് മുന്നണികള്‍ തമ്മില്‍ 20 ശതമാനത്തോളം വോട്ടിംഗ് വ്യത്യാസമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ്...

കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം; എല്‍ഡിഎഫിന് നാല് സീറ്റ്; തിരുവനന്തപുരത്ത് കുമ്മനത്തിന് സാധ്യത

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുന്‍തൂക്കം നേടുമെന്ന് മനോരമ ന്യൂസ് കാര്‍വി അഭിപ്രായ സര്‍വേ ഫലം. യുഡിഎഫിന് 13 സീറ്റുകളില്‍ മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് മൂന്ന് സീറ്റുകളില്‍ മുന്‍തൂക്കമുണ്ടാകും. യുഡിഎഫിന് പരമാവധി 15 സീറ്റ് വരേയും എല്‍ഡിഎഫിന് 4 സീറ്റ് വരേയും കിട്ടുമെന്ന്...

യുഡിഎഫ് മുന്നേറുമെന്ന് സര്‍വേ; ആലത്തൂരും, കണ്ണൂരും എല്‍ഡിഎഫിന് നഷ്ടമാകുമെന്ന് പ്രവചനം

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് മനോരമ കാര്‍വി ഇന്‍സൈറ്റ്‌സിനൊപ്പം നടത്തിയ സര്‍വേ. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെ 10 എണ്ണത്തിലെ ഫലം പ്രവചിച്ചപ്പോള്‍ എട്ടിടത്തും യുഡിഎഫിന് അനുകൂലം എന്നാണ് സര്‍വേ പറയുന്നത്. രണ്ടു മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ...

കോട്ടയത്തിന്റെ സമഗ്ര വികസനത്തിന് ജോസ് കെ. മാണിക്ക് കൂട്ടായി ചാഴിക്കാടന്‍ വേണം; 1000 കോടിയുടെ പദ്ധതി തുടര്‍ച്ചയ്ക്കായി പൊരുതാന്‍ യുഡിഎഫ്

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടേറുമ്പോള്‍ ഇത്തവണ തോമസ് ചാഴിക്കാടന്‍ വിജയിച്ചാല്‍ അടുത്ത 5 വര്‍ഷം കോട്ടയത്തിന് രണ്ട് എം പിമാരായിരിക്കുമെന്നാണ് കോട്ടയത്ത് യു ഡി എഫിന്റെ വാഗ്ദാനം. അഞ്ചും അഞ്ചും ചേര്‍ന്നാല്‍ ആകെ 10 കോടി, കോട്ടയത്തിന്റെ സമഗ്ര വികസനത്തിനുള്ള അടിസ്ഥാന ഫണ്ടായി ഇത്...

ചാഴിക്കാടന്‍ പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക്; ഇരട്ടി ആവേശത്തില്‍ അണികള്‍

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ പ്രചാരണത്തിന്റെ ആദ്യ ഘട്ടം പിന്നിട്ടതോടെ അണികള്‍ ഇരട്ടി ആവേശത്തിലാണ്. ഇന്ന് രാവിലെ നാമനിര്‍ദേശ പത്രിക കൂടി സമര്‍പ്പിക്കുന്നതോടെ തിരഞ്ഞെടുപ്പിന്റെ ആവേശം പൂര്‍വാധികം വര്‍ധിക്കുമെന്ന് ഉറപ്പ്. ഇന്നലെ രാവിലെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പര്യടനം. കേരള കോണ്‍ഗ്രസിന്റെയും...
Advertismentspot_img

Most Popular

G-8R01BE49R7