Tag: udf

സമൂഹ വ്യാപനം ഉണ്ടായാല്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം യു.ഡി.എഫിനായിരിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സാമൂഹ്യ വ്യാപനത്തിലേക്ക് നീങ്ങിയാല്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം യു.ഡി.എഫിനായിരിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍. കേരളത്തില്‍ തെരുവുയുദ്ധത്തിനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെങ്കില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് സാധിക്കാതെ വരുമെന്നും മന്ത്രി പറഞ്ഞു. നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണിതെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും എപ്പിഡമിക്...

ജനങ്ങളെ കോമാളികളാക്കിയാല്‍ ഇങ്ങനെയിരിക്കും; പാലാ തോല്‍വി: യുഡിഎഫില്‍ പൊട്ടിത്തെറി..!!! മാണി ഗ്രൂപ്പിനെതിരേ പരസ്യ വിമര്‍ശനവുമായി പ്രമുഖര്‍

പാലാ: പാലായിലെ യുഡിഎഫ് തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഘടകക്ഷി നേതാക്കള്‍. ജനങ്ങളെ കോമാളിയാക്കിയുള്ള രാഷ്ട്രീയ കളികളാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന തരത്തിലാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള നേതാക്കളുടെ വിമര്‍ശനങ്ങള്‍. കണ്‍വന്‍ഷന്‍ മുതല്‍ എല്ലാം അലങ്കോലപ്പെടുത്തിയിട്ട്, ജനങ്ങള്‍ വിഡ്ഢികളെന്ന് കരുതരുതെന്നായിരുന്നു ആര്‍എസ്പി നേതാവ് ഷിബു...

വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

കല്‍പറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു. മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലില്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളിലും അക്രമങ്ങളിലും നേതാക്കളെയും പ്രതി ചേര്‍ത്ത് കേസെടുക്കണമെന്ന ഹൈക്കോടതി...

ശബരിമല വിഷയവും സമുദായ സംഘടനകളുമായുള്ള തര്‍ക്കവും സര്‍ക്കാരിന് തിരിച്ചടിയായി..?

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരവും രാഹുല്‍ തരംഗവും അലയടിച്ചപ്പോള്‍ ഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫ് മുന്നേറുകയാണ്. എല്‍ഡിഎഫിന്റെ കുത്തകയായ മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് മുന്നേറുന്നു. എല്‍ഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന...

നെഗറ്റീവ് ചിന്ത കാരണം ബിജെപി വോട്ടുകള്‍ യുഡിഎഫിന് പോയി…

കോഴിക്കോട്: ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകള്‍ യുഡിഎഫിന് പോയിരിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. യുഡിഎഫിന്റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങളാണ് ഇതിന് കാരണമെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമലയെ പോലും യുഡിഎഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചതെന്നും ശ്രീധരന്‍ പിള്ള...

എല്‍ഡിഎഫ് 13 സീറ്റ് നേടുമെന്ന് ന്യൂസ് 18 സര്‍വേ ഫലം

മിക്ക എക്സിറ്റ് പോളുകളും കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിച്ചപ്പോള്‍ ന്യൂസ് 18 എക്സിറ്റ് പോള്‍ ഫലത്തില്‍ എല്‍ഡിഎഫിനാണ് മുന്‍ തൂക്കം. 11 മുതല്‍ 13 സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടുമെന്ന് ന്യൂസ് 18 സര്‍വേഫലം പറയുന്നു. യുഡിഎഫിന് 7 മുതല്‍ 9 വരെ സീറ്റുകളാണ്...

100 ബൂത്തുകളില്‍ റീപോളിങ് വേണമെന്ന് യുഡിഎഫ്

കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്. നൂറോളം ബൂത്തുകളിലാണ് യുഡിഎഫ് റീ പോളിങ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതായി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റീപോളിനായുള്ള യുഡിഎഫിന്റെ...

അനായാസ ജയം പ്രതീക്ഷിച്ച മണ്ഡലങ്ങളില്‍ പ്രതിരോധത്തില്‍; ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇടതുകോട്ടകളായ പാലക്കാടും ആലത്തൂരും യുഡിഎഫ് മുന്നേറ്റം

കൊച്ചി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസമാണ് മികച്ച വിജയസാധ്യതയുണ്ടായിരുന്ന പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ക്ക് വിനയായത്. തീരെ വിജയപ്രതീക്ഷ ഇല്ലാതെ പ്രചാരണത്തില്‍ തുടക്കത്തില്‍ ഏറെ പിന്നില്‍ നിന്ന പാലക്കാട് പോലുള്ള മണ്ഡലങ്ങളില്‍ ജയസാധ്യതയിലേക്ക് പോലും കാര്യങ്ങള്‍ എത്തിയത് ചിട്ടയായ പ്രവര്‍ത്തനം നടന്നതുകൊണ്ടുമാത്രമാണ്. യുഡിഎഫിന് മേല്‍ക്കൈ...
Advertismentspot_img

Most Popular