Tag: udf

യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസിന്റെ ദുര്‍ബലമായ സംഘടനാ സംവിധാനം; തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രനെന്ന് നിലപാടില്‍ ഘടകകക്ഷികള്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസിന്റെ ദുര്‍ബലമായ സംഘടനാ സംവിധാനമാണെന്ന് കുറ്റപ്പെടുത്തി മുസ്ലിംലീഗ്. തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്ന നിലപാടില്‍ മുന്നണിയിലെ മറ്റുഘടക കക്ഷികളും രംഗത്തെത്തിയതിന് പിന്നാലെയാണ് ലീഗിന്റെ അതൃപ്തി പരസ്യമാക്കുന്നത്. മുസ്ലിം ലീഗിന് തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ വലിയ...

അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെപിസിസി എന്തുചെയ്തു; നേതൃത്വത്തിനുനേരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി നേതാക്കള്‍

തിരുവനന്തപുരം : കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയില്‍ നേതൃത്വത്തിനുനേരെ കടുത്ത വിമര്‍ശനം. സംഘടനാപരമായ പാളിച്ചകളാണ് പരാജയത്തിന് കാരണമെന്നാണ് നേതാക്കള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. പരാജയം മറച്ചുവെച്ചിട്ട് കാര്യമില്ല. തോല്‍വി അംഗീകരിക്കാനുള്ള സുതാര്യതയാണ് സമിതിക്കുള്ളില്‍ വേണ്ടെന്ന് നേതാക്കള്‍ ആവശ്യമുന്നയിച്ചു. വി.ഡി. സതീശന്‍, പി.സി. ചാക്കോ, കെ. മുരളീധരന്‍, കെ....

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് പ്രവണത നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ 2016നെക്കാള്‍ 10 സീറ്റ് അധികം ഇടതിന് ലഭിക്കും

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് പ്രവണത തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ 10 സീറ്റ് ഇടതു മുന്നണിക്ക് അധികം ലഭിക്കുമെന്നു കണക്കുകള്‍. പ്രമുഖ മാധ്യമം മനോരമ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇങ്ങനെ. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വോട്ടുകള്‍ അനുസരിച്ച് ഓരോ നിയമസഭാ മണ്ഡലത്തിലും...

വിമതരെ ഒപ്പം കൂട്ടാനുള്ള യുഡിഎഫ് നീക്കത്തിനിടെ ; ലീഗ് വിമതന്‍ ഇടതിനു പിന്തുണ പ്രഖ്യാപിച്ചു, ഇനി കൊച്ചി കോര്‍പ്പറേഷനും എല്‍ഡിഎഫ് ഭരിക്കും

കൊച്ചി : വിമതരെ ഒപ്പം നിര്‍ത്താനുള്ള എറണാകുളം ജില്ലയിലെ യുഡിഎഫ് നേതാക്കളുടെ അണിയറ നീക്കത്തിനിടെ ലീഗ് വിമതന്‍ ടി.കെ.അഷ്‌റഫ് ഇടതിനു പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കൊച്ചി കോര്‍പറേഷന്‍ ഏറ്റവുമധികം ഡിവിഷനുകള്‍ സ്വന്തമാക്കിയ എല്‍ഡിഎഫ് തന്നെ കോര്‍പറേഷന്‍ ഭരിക്കുമെന്ന് ഉറപ്പായി. സിപിഎം...

വിമതരുടെ കനിവ് തേടി യുഡിഫ്; തൃശൂരിലും കൊച്ചിയിലും നിര്‍ണായക നീക്കം

കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ 35 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ മുന്നണികള്‍ക്കിടയില്‍ വിമതരെ കേന്ദ്രീകരിച്ച് ചരടുവലി നടക്കുകയാണ്. ബിജെപിയും വിമതരും കരുത്തുകാട്ടിയ കൊച്ചിയില്‍ കേവല ഭൂരിപക്ഷത്തിലേക്കെത്താന്‍ എല്‍ഡിഎഫിനും യുഡിഎഫിനുമായില്ല. രണ്ടില്‍ നിന്ന് അഞ്ചിലേക്ക് കുതിച്ച ബിജെപി തിരഞ്ഞെടുപ്പിലെ കറുത്തകുതിരകളായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കൊച്ചി ആരെയും തുണച്ചില്ല. ആരെയും...

‘വൈറല്‍’ സ്ഥാനാര്‍ഥിക്ക് തോല്‍വി, വിബിത ബാബു രണ്ടാമത്

പത്തനംതിട്ട: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ അഡ്വ. വിബിത ബാബുവിന് തോൽവി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു വിബിത ബാബു. എൽ.ഡി.എഫിലെ സി.കെ. ലതാകുമാരിയാണ് ഇവിടെ വിജയിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വിബിത ബാബു മൂന്നാമതായിരുന്നു. ബി.ജെ.പി. സ്ഥാനാർഥിയാണ് ആദ്യറൗണ്ടുകളിൽ...

കൊച്ചി കോർപ്പറേഷൻ വിജയികൾ

കൊച്ചി കോർപ്പറേഷൻ വിജയികൾ (ഡിവിഷൻ, പേര്, സ്ഥാനാർഥി, കക്ഷി എന്ന ക്രമത്തിൽ) 1 ഫോർട്ട് കൊച്ചി ആൻറണി കുരീ ത്തറ ( UDF) 2 കൽവത്തി ടി.കെ. അഷറഫ് (OTH) 3 ഈരവേലി ഇസ് മുദ്ദീൻ പി.എം (LDF) 4 കരിപ്പാലം കെ.എ. മനാഫ് (UDF) 5 മട്ടാഞ്ചേരി അൻസിയ കെ.എ. (LDF) 6 കൊച്ചങ്ങാടി എം.എച്ച്.എം. അഷറഫ് (LDF) 7 ചെറളായി രഘുരാമ പൈ ജെ (NDA) 8 പനയപ്പിള്ളി സനിൽ മോൻ ജെ (OTH) 9 ചക്കാമാടം എം.ഹബീബുള്ള (...

തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന മണിക്കൂറുകളിലേക്ക് എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു

കൊച്ചി : തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ എല്‍.ഡി.എഫ് മേല്‍ക്കൈ നിലനിര്‍ത്തുന്നു. ആകെയുള്ള ആറ് കോര്‍പറേഷനുകളില്‍ അഞ്ചിടത്തും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. ഒരിടത്ത് യു.ഡി.എഫിനാണ് ലീഡ്. 86 മുനിസിപ്പാലിറ്റികളില്‍ എല്‍.ഡി.എഫ് 34, യു.ഡി.എഫ്46, ബി.ജെ.പി2 എന്നിങ്ങനെയാണ് കക്ഷിനില. 14 ജില്ലാപഞ്ചായത്തുകളില്‍...
Advertismentspot_img

Most Popular

G-8R01BE49R7